"തൃത്തല്ലൂർ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(ചെ.)
(ചെ.)
വരി 1: വരി 1:
=== തൃത്തല്ലൂർ യൂണിറ്റ് ലഘു ചരിത്രം ===
=== തൃത്തല്ലൂർ യൂണിറ്റ് ലഘു ചരിത്രം ===
1986 ജൂലായ് മാസത്തിൽ ആയിരുന്നു കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്തല്ലൂർ യൂണിറ്റ് രൂപീകരിച്ചത് ആദ്യത്തെ യൂണിറ്റ് ഭാരവാഹികൾ  
1986 ജൂലായ് മാസത്തിൽ ആയിരുന്നു കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്തല്ലൂർ യൂണിറ്റ് രൂപീകരിച്ചത് ആദ്യത്തെ യൂണിറ്റ് ഭാരവാഹികൾ യൂണിറ്റ് സെക്രട്ടറി : പ്രതാപ് വി. എസ് യൂണിറ്റ് പ്രസിഡന്റ് : ധീരപലൻ ചാളിപ്പാട്ട്, ജോ സെക്രട്ടറി ജോഷി ചാളിപ്പാട്ട്, വൈസ് പ്രസിഡന്റ് സി വി ധർമരാജൻ എന്നിവരായിരുന്നു 

യൂണിറ്റ് സെക്രട്ടറി : പ്രതാപ് വി. എസ്
കെ, എ. ശ്രീനിവാസൻ, മോഹൻ തറയിൽ, സഹദേവൻ സി.എസ്, കെ. ബി ധനഞ്ജയൻ, ബഷീർ, പ്രകാശൻ എം. സി, നന്ദകുമാർ, ഉണ്ണികൃഷ്ണൻ ടി ഡി, സന്തോഷ് വാഴപ്പുള്ളി  ടി വി രാഘവൻ, രാഘവൻ, സജീഷ് സി എസ്.... തുടങ്ങിയർ ആരിരുന്നു സ്ഥാപക അംഗങ്ങൾ ആദ്യവർഷത്തിൽ യൂണിറ്റിലെ അംഗത്വം 16 പേര് മാത്രമായിരുന്നു

യൂണിറ്റ് പ്രസിഡന്റ് : ധീരപലൻ ചാളിപ്പാട്ട്
====== ബാലവേദി ======
പരിഷത്തിൻ്റെ തന്നെ ആദ്യത്തെ ബലോത്സവജാഥക്ക്  1986 ആഗസ്റ്റ് 15 ന് തൃത്തല്ലൂർ യു. പി സ്കൂളിൽ വെച്ച് നടന്ന  സ്വീകരണമായിരുന്നു  യൂണിറ്റിൻ്റെ ആദ്യ പ്രവർത്തനം,ബാലോത്സവജാഥക്ക് ശേഷം യൂണിറ്റിൽ പ്രതിഭ, മാലി, ശാസ്ത്ര, എന്നീ ബാലവേദികൾ സജീവമാവുകയും അന്നത്തെ ബാലവേദി കൂട്ടുക്കാർ പിന്നീട് പരിഷത്ത് അംഗങ്ങളും മറ്റു പൊതു പ്രവർത്തകരുമായി മാറുകയുണ്ടായി

ആദ്യവർഷത്തിൽ യൂണിറ്റിലെ അംഗത്വം
====== ആരോഗ്യസർവ്വേ1987 ജൂലായ് ======
കേരളത്തിൻ്റെ ആരോഗ്യ മേഖലയെ  കുറിച്ച് പരിഷത്ത് പരിഷത്ത് നടത്തിയ പഠന സർവ്വേയിൽ വാടാനപ്പള്ളി പഞ്ചായത്തിലെ ഒന്നാം വാർഡിൽ 10 വീടുകളിൽ വിവരങ്ങൾ ശേഖരിച്ചു മധു സി.കെ, സഹദേവൻ സി. എസ്, മോഹൻ തറയിൽ, ജോഷി എന്നിവർ സർവ്വേയിൽ സജീവമായി പങ്കെടത്തിരുന്നു

16 പേര് മാത്രമായിരുന്നു പരിഷത്തിൻ്റെ തന്നെ ആദ്യത്തെ ബലോത്സവജാഥക്ക്  1986 ആഗസ്റ്റ് 15 ന് തൃത്തല്ലൂർ യു. പി സ്കൂളിൽ വെച്ച് നടന്ന  സ്വീകരണമായിരുന്നു  യൂണിറ്റിൻ്റെ ആദ്യ പ്രവർത്തനം,ബാലോത്സവജാഥക്ക് ശേഷം യൂണിറ്റിൽ പ്രതിഭ, മാലി, ശാസ്ത്ര, എന്നീ ബാലവേദികൾ സജീവമാവുകയും അന്നത്തെ ബാലവേദി കൂട്ടുക്കാർ പിന്നീട് പരിഷത്ത് അംഗങ്ങളും മറ്റു പൊതു പ്രവർത്തകരുമായി മാറുകയുണ്ടായി
പരിഷത്തിന്റെ തൃശൂർ ജില്ലാ സമ്മേളനം 1988 ജനുവരി 9,10  തിയ്യതികളിൽ തൃത്തല്ലൂരിൽ വെച്ചാണ് നടന്നത്.
 
സാക്ഷരതയജ്ഞത്തിന്റെ മുന്നോടിയായി നടന്ന അക്ഷര കലജാഥ  പരിശീലന ക്യാമ്പ്‌ തൃത്തല്ലൂരിൽ വെച്ചാണ് നടന്നത്
 
കലാജാഥയിൽ യൂണിറ്റിൽ നിന്ന് ജെപി സുരേഷ് എം എസ് എന്നിവർ ഉണ്ടായിരുന്നു
 
അംഗൻവടി വർക്കർമർക്ക് ഏകദിന  പഠന ക്യാമ്പ് 1990 ജൂലായ് 31
 
പി. യു. വിജയൻ സ്മാരക മന്ദിരത്തിൽ വെച്ച് നടന്നു. ഡോ: ജയശ്രീ, ആർ ബിന്ദു, ഡോ: പുരുഷോത്തമൻ, ചന്ദ്രൻ മാഷ് എന്നിവർ ക്ലാസ്സുകൾ എടുത്തു
 
====== സമ്പൂർണ സാക്ഷരതയജ്ഞം 1990-1991 ======
വാടാനപ്പള്ളി പഞ്ചായത്തിലെ സമ്പൂർണ സാക്ഷരതയജ്ഞം പരിഷത്ത് പ്രവർത്തകരുടെ നേതുത്വത്തിൽ ആയിരുന്നു
 
ധർമദാസ്‌ ചെരുവിൽ കനകലത ടീച്ചർ എന്നിവർ മുഴുവൻ സമയ സാക്ഷരത പ്രവർത്തകർ ആയിരുന്നു
 
എല്ലാ പരിഷത്ത് പ്രവർത്തകരും വളരെ സജീവമായി പങ്കെടുത്ത ഒരു പരിപാടിയാരിരുന്നു സാക്ഷരതയജ്ഞം സാക്ഷരതയജ്ഞത്തിന്റെ മുന്നോടിയായി നടന്ന അക്ഷര കലജാഥ  പരിശീലന ക്യാമ്പ്‌ തൃത്തല്ലൂരിൽ വെച്ചാണ് നടന്നത്
 
കലാജാഥയിൽ യൂണിറ്റിൽ നിന്ന് ജെപി സുരേഷ് എം എസ് എന്നിവർ ഉണ്ടായിരുന്നു
 
====== അധ്യാപക വിദ്യാർത്ഥി സൗഹൃദ സംഗമം ======
1992 സെപ്റ്റംബർ 6 മുതൽ 14 വരെ തൃത്തല്ലൂരിൽ വെച്ച് നടന്ന ഹരിയാനയിൽ നിന്നെത്തിയ 13 അധ്യാപകരും 20 വിദ്യാർത്ഥികളും ഇവിടത്തെ അധ്യാപകരും വിദ്യാർത്ഥികളും നമ്മുടെ പ്രവത്തകരുടെ വീടുകളിൽ താമസ്സിച്ചു നടത്തിയ അധ്യാപക വിദ്യാർത്ഥി സൗഹൃദ സംഗമം പരിഷത്ത് പ്രവർത്തകരിലും അധ്യാപകരിലും  വളരെ ആവേശം ഉണ്ടാക്കിയ ഒരു അനുഭവം  ആയിരുന്നു. പങ്കെടുത്ത  പരിഷത്തുകാരല്ലാത്ത അധ്യാപകരിൽ  ചിലർ പിന്നീട് പരിഷത്ത് അംഗമായി മാറുകയുണ്ടായി സന്തോഷ്‌കുമാർ കെ. ജെ അതിനു ഒരു ഉദാഹരണം  വിവിധ ബോധന      രീതികളെ കുറിച്ചുള്ള ചർച്ചകൾ നടന്നു
 
====== പരിഷത്ത് വാടാനപ്പള്ളി പഞ്ചായത്ത് കമ്മിറ്റി ======
സമ്പൂർണ സാക്ഷരതയജ്ഞത്തിന്റെ വിജയത്തിന് ശേഷം സംഘടനയിലേക്ക് കൂടുതൽ ആളുകളെ ആഘർഷിക്കുവാൻ കഴിഞ്ഞതിന്റെ ഭാഗമായി സംഘടനക്ക് വാടാനപ്പള്ളി പഞ്ചായത്തിൽ 3 യൂണിറ്റുകൾ ഉണ്ടാവുകയും അതിന്റെ ഭാഗമായി ഒരു പഞ്ചായത്ത് കമ്മിറ്റി 1992  ഓഗസ്റ്റിൽ രൂപികരിച്ചു കെ എസ് പ്രമോദ് ആയിരുന്നു പഞ്ചായത്ത് കോ ഓർഡിനേഷൻ കൺവീനർ. എന്നാൽ  അധികം വൈകാതെ യൂണിറ്റുകൾ കൊഴിഞ്ഞു പോയി തൃത്തല്ലൂർ യൂണിറ്റ് മാത്രമായി അവശേഷിച്ചു
 
====== യൂണിറ്റ് കലാജാഥ ======
തൃത്തല്ലൂർ യൂണിറ്റിലെ പരിഷത്ത് പ്രവത്തകരെ  മാത്രം ഉൾപ്പെടുത്തി ഒരു കലാജാഥ ടീമിനെ ഉണ്ടാക്കുകയും, 1995 ഏപ്രിൽ മെയ് മാസത്തിൽ  വാടാനപ്പള്ളി പഞ്ചായത്തിലെ നിരവധി കേന്ദ്രങ്ങളിൽ കലാജാഥ പര്യടനം  നടത്തുകയും ചെയ്തിരുന്നു  ടി. വി.രാഘവൻ, എം.വി.അർജുനൻ എന്നിവർ ജാഥ അംഗങ്ങൾ ആയിരുന്നു ശ്രീ സി. വി. ധർമരാജൻ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു
 
====== കുട്ടികളുടെ വായനശാല ======
1992/1993 കാലത്ത്    കുട്ടികൾക്ക് വേണ്ടി ഒരു വായനശാല കടപ്പുറം പൊക്കാഞ്ചേരിയിൽ ജെപിയുടെ വീടിന്റെ പരിസരത്ത് പരിഷത്ത് യൂണിറ്റിന്റെ മേൽനോട്ടത്തിൽ തുടങ്ങിയിരുന്നു  സ്കൂൾ  അവധികാലത്ത് താത്കാലികമായി കെട്ടിയുണ്ടാക്കിയ ഓലമേഞ്ഞ പുരയായിരുന്നു വായനശാല.  വായനശാല ഉദ്ഘാടനം ചെയ്തത് പ്രൊഫ: എം കെ ചന്ദ്രൻ ആയിരുന്നു
 
====== സർഗ്ഗോത്സവം  2004 മെയ് ======
യു.പി. യിൽ നിന്ന് വന്ന അദ്ധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന 20 അംഗ സംഘം പങ്കെടുത്തു സഹവാസ ക്യാമ്പ്‌ ആയി നടത്തിയ പരിപാടി ജില്ലയിലെ രണ്ടാമത്തെ കേന്ദ്രമായിരുന്നു തൃത്തല്ലൂരിൽ
 
====== വേണം മറ്റൊരു കേരളം സംസ്ഥാന പദയാത്ര പദയാത്ര സ്വീകരണം 2012 ജനുവരി ======
കേരളം നേരിടുന്ന അസ്വസ്ഥതകൾക്കും പ്രതിസന്ധിക്കും ഏക പോംവഴി കേവലമായ സാമ്പത്തിക വികസനമല്ലെന്നും സാമൂഹിക വികസനമാണെന്നും അതിനായി മറ്റൊരു കേരളം ഉണ്ടാകണമെന്നും അവശ്യപ്പെട്ടുകൊണ്ടാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് "വേണം മറ്റൊരു കേരളം"  ക്യാമ്പയിൻ ആരംഭിച്ചത്. രണ്ടുവർഷം നീണ്ടു നിന്ന ഈ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാന അടിസ്ഥാനത്തിൽ നടത്തിയ പദയാത്രക്ക് തൃത്തല്ലൂർ യു പി സ്കൂളിൽ സ്വീകരണം നൽകി
 
പദയാത്ര സ്വീകരണവും കലാ പരിപാടികളും മറ്റു  അനുബന്ധ പരിപാടികളും  അല്പം മന്ദഗതിയിലായിരുന്ന  പരിഷത്ത് പ്രവർത്തകർക്ക് വളെരെയേറെ ഊർജം പകരുന്നതായിരുന്നു   
 
====== ശുദ്ധ ജല ചൂഷണവും ഓരു ജല കയറ്റവും പഠനം 2011-2014 ======
പരിഷത്ത് മേഖല പഠന പ്രവർത്തനവുമായി ബന്ധപ്പെട്ട് മൂന്ന് വർഷങ്ങളിലായി തൃത്തല്ലരിലെ തെരഞ്ഞെടുത്ത കിണറുകളിൽ നടത്തിയ പഠനം ഭവിലെ നമ്മുടെ ശുദ്ധജല ലഭയതയിലേക്കും ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റത്തിലേക്കും  മഴവെള്ളം സംഭരിക്കേണ്ടതിലേക്കും  വിരൽ ചൂണ്ടുന്നത് ആയിരുന്നു
 
====== നവ കേരളോത്സം 2012 ഡിസംബർ ======
സംഘടനയുടെ സുവർണ ജൂബിലിയുടെ ഭാഗമായി 3-4 മാസം നീണ്ടു നിൽക്കുന്ന വിപുല പരിപാടികളോടെ നമ്മുടെ മേഖലയിൽ വാടാനപ്പള്ളി പഞ്ചായത്തിൽ ആണ് നവകേരളോസവം നടത്തിയത് വീട്ടുമുറ്റ ക്ലാസ്സുകൾ,സിനിമ പ്രദർശനം,വീഡിയോ ക്ലാസ്സുകൾ, സോപ്പും, സോപ്പുപൊടി നിർമ്മാണ പരിശീലനം എന്നിവ കുടുംബശ്രീ മുഖേനെ  നടത്തുവാൻ കഴിഞ്ഞു എകദേശം 50000 രൂപയുടെ സോപ്പും മറ്റു ഉൽപന്നങ്ങൾ പ്രചരിപ്പിക്കുവാൻ കഴിഞ്ഞു
 
====== ജനകീയ ശാസ്ത്ര സാംസ്‌കാരിക  ഉത്സവം 2021 മാർച്ച് ======
2021ലെ കലാജാഥക്ക് ബദലായി ജനകീയ ശാസ്ത്ര സാംസ്കാരിക ഉത്സവമായാണ് നടത്തിയത് "കാർഷിക നിയമങ്ങളും ഭക്ഷ്യ സുരക്ഷയും“, "കാലാവസ്ഥ മാറ്റം കേരളത്തിൽ“, "ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാം“, നമ്മുടെ യൂണിറ്റിൽ നടുവിൽക്കരയിൽ വെച്ച് നടന്ന വീട്ടുമുറ്റ നാടകത്തിലും ക്ലാസ്സിലും150 ഓളം പങ്കെടുത്തിരുന്നു

12:51, 2 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

തൃത്തല്ലൂർ യൂണിറ്റ് ലഘു ചരിത്രം

1986 ജൂലായ് മാസത്തിൽ ആയിരുന്നു കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്തല്ലൂർ യൂണിറ്റ് രൂപീകരിച്ചത് ആദ്യത്തെ യൂണിറ്റ് ഭാരവാഹികൾ യൂണിറ്റ് സെക്രട്ടറി : പ്രതാപ് വി. എസ് യൂണിറ്റ് പ്രസിഡന്റ് : ധീരപലൻ ചാളിപ്പാട്ട്, ജോ സെക്രട്ടറി ജോഷി ചാളിപ്പാട്ട്, വൈസ് പ്രസിഡന്റ് സി വി ധർമരാജൻ എന്നിവരായിരുന്നു

കെ, എ. ശ്രീനിവാസൻ, മോഹൻ തറയിൽ, സഹദേവൻ സി.എസ്, കെ. ബി ധനഞ്ജയൻ, ബഷീർ, പ്രകാശൻ എം. സി, നന്ദകുമാർ, ഉണ്ണികൃഷ്ണൻ ടി ഡി, സന്തോഷ് വാഴപ്പുള്ളി ടി വി രാഘവൻ, രാഘവൻ, സജീഷ് സി എസ്.... തുടങ്ങിയർ ആരിരുന്നു സ്ഥാപക അംഗങ്ങൾ ആദ്യവർഷത്തിൽ യൂണിറ്റിലെ അംഗത്വം 16 പേര് മാത്രമായിരുന്നു

ബാലവേദി

പരിഷത്തിൻ്റെ തന്നെ ആദ്യത്തെ ബലോത്സവജാഥക്ക്  1986 ആഗസ്റ്റ് 15 ന് തൃത്തല്ലൂർ യു. പി സ്കൂളിൽ വെച്ച് നടന്ന  സ്വീകരണമായിരുന്നു  യൂണിറ്റിൻ്റെ ആദ്യ പ്രവർത്തനം,ബാലോത്സവജാഥക്ക് ശേഷം യൂണിറ്റിൽ പ്രതിഭ, മാലി, ശാസ്ത്ര, എന്നീ ബാലവേദികൾ സജീവമാവുകയും അന്നത്തെ ബാലവേദി കൂട്ടുക്കാർ പിന്നീട് പരിഷത്ത് അംഗങ്ങളും മറ്റു പൊതു പ്രവർത്തകരുമായി മാറുകയുണ്ടായി

ആരോഗ്യസർവ്വേ1987 ജൂലായ്

കേരളത്തിൻ്റെ ആരോഗ്യ മേഖലയെ  കുറിച്ച് പരിഷത്ത് പരിഷത്ത് നടത്തിയ പഠന സർവ്വേയിൽ വാടാനപ്പള്ളി പഞ്ചായത്തിലെ ഒന്നാം വാർഡിൽ 10 വീടുകളിൽ വിവരങ്ങൾ ശേഖരിച്ചു മധു സി.കെ, സഹദേവൻ സി. എസ്, മോഹൻ തറയിൽ, ജോഷി എന്നിവർ സർവ്വേയിൽ സജീവമായി പങ്കെടത്തിരുന്നു

പരിഷത്തിന്റെ തൃശൂർ ജില്ലാ സമ്മേളനം 1988 ജനുവരി 9,10  തിയ്യതികളിൽ തൃത്തല്ലൂരിൽ വെച്ചാണ് നടന്നത്.

സാക്ഷരതയജ്ഞത്തിന്റെ മുന്നോടിയായി നടന്ന അക്ഷര കലജാഥ  പരിശീലന ക്യാമ്പ്‌ തൃത്തല്ലൂരിൽ വെച്ചാണ് നടന്നത്

കലാജാഥയിൽ യൂണിറ്റിൽ നിന്ന് ജെപി സുരേഷ് എം എസ് എന്നിവർ ഉണ്ടായിരുന്നു

അംഗൻവടി വർക്കർമർക്ക് ഏകദിന  പഠന ക്യാമ്പ് 1990 ജൂലായ് 31

പി. യു. വിജയൻ സ്മാരക മന്ദിരത്തിൽ വെച്ച് നടന്നു. ഡോ: ജയശ്രീ, ആർ ബിന്ദു, ഡോ: പുരുഷോത്തമൻ, ചന്ദ്രൻ മാഷ് എന്നിവർ ക്ലാസ്സുകൾ എടുത്തു

സമ്പൂർണ സാക്ഷരതയജ്ഞം 1990-1991

വാടാനപ്പള്ളി പഞ്ചായത്തിലെ സമ്പൂർണ സാക്ഷരതയജ്ഞം പരിഷത്ത് പ്രവർത്തകരുടെ നേതുത്വത്തിൽ ആയിരുന്നു

ധർമദാസ്‌ ചെരുവിൽ കനകലത ടീച്ചർ എന്നിവർ മുഴുവൻ സമയ സാക്ഷരത പ്രവർത്തകർ ആയിരുന്നു

എല്ലാ പരിഷത്ത് പ്രവർത്തകരും വളരെ സജീവമായി പങ്കെടുത്ത ഒരു പരിപാടിയാരിരുന്നു സാക്ഷരതയജ്ഞം സാക്ഷരതയജ്ഞത്തിന്റെ മുന്നോടിയായി നടന്ന അക്ഷര കലജാഥ  പരിശീലന ക്യാമ്പ്‌ തൃത്തല്ലൂരിൽ വെച്ചാണ് നടന്നത്

കലാജാഥയിൽ യൂണിറ്റിൽ നിന്ന് ജെപി സുരേഷ് എം എസ് എന്നിവർ ഉണ്ടായിരുന്നു

അധ്യാപക വിദ്യാർത്ഥി സൗഹൃദ സംഗമം

1992 സെപ്റ്റംബർ 6 മുതൽ 14 വരെ തൃത്തല്ലൂരിൽ വെച്ച് നടന്ന ഹരിയാനയിൽ നിന്നെത്തിയ 13 അധ്യാപകരും 20 വിദ്യാർത്ഥികളും ഇവിടത്തെ അധ്യാപകരും വിദ്യാർത്ഥികളും നമ്മുടെ പ്രവത്തകരുടെ വീടുകളിൽ താമസ്സിച്ചു നടത്തിയ അധ്യാപക വിദ്യാർത്ഥി സൗഹൃദ സംഗമം പരിഷത്ത് പ്രവർത്തകരിലും അധ്യാപകരിലും  വളരെ ആവേശം ഉണ്ടാക്കിയ ഒരു അനുഭവം  ആയിരുന്നു. പങ്കെടുത്ത  പരിഷത്തുകാരല്ലാത്ത അധ്യാപകരിൽ  ചിലർ പിന്നീട് പരിഷത്ത് അംഗമായി മാറുകയുണ്ടായി സന്തോഷ്‌കുമാർ കെ. ജെ അതിനു ഒരു ഉദാഹരണം  വിവിധ ബോധന      രീതികളെ കുറിച്ചുള്ള ചർച്ചകൾ നടന്നു

പരിഷത്ത് വാടാനപ്പള്ളി പഞ്ചായത്ത് കമ്മിറ്റി

സമ്പൂർണ സാക്ഷരതയജ്ഞത്തിന്റെ വിജയത്തിന് ശേഷം സംഘടനയിലേക്ക് കൂടുതൽ ആളുകളെ ആഘർഷിക്കുവാൻ കഴിഞ്ഞതിന്റെ ഭാഗമായി സംഘടനക്ക് വാടാനപ്പള്ളി പഞ്ചായത്തിൽ 3 യൂണിറ്റുകൾ ഉണ്ടാവുകയും അതിന്റെ ഭാഗമായി ഒരു പഞ്ചായത്ത് കമ്മിറ്റി 1992  ഓഗസ്റ്റിൽ രൂപികരിച്ചു കെ എസ് പ്രമോദ് ആയിരുന്നു പഞ്ചായത്ത് കോ ഓർഡിനേഷൻ കൺവീനർ. എന്നാൽ അധികം വൈകാതെ യൂണിറ്റുകൾ കൊഴിഞ്ഞു പോയി തൃത്തല്ലൂർ യൂണിറ്റ് മാത്രമായി അവശേഷിച്ചു

യൂണിറ്റ് കലാജാഥ

തൃത്തല്ലൂർ യൂണിറ്റിലെ പരിഷത്ത് പ്രവത്തകരെ  മാത്രം ഉൾപ്പെടുത്തി ഒരു കലാജാഥ ടീമിനെ ഉണ്ടാക്കുകയും, 1995 ഏപ്രിൽ മെയ് മാസത്തിൽ  വാടാനപ്പള്ളി പഞ്ചായത്തിലെ നിരവധി കേന്ദ്രങ്ങളിൽ കലാജാഥ പര്യടനം  നടത്തുകയും ചെയ്തിരുന്നു  ടി. വി.രാഘവൻ, എം.വി.അർജുനൻ എന്നിവർ ജാഥ അംഗങ്ങൾ ആയിരുന്നു ശ്രീ സി. വി. ധർമരാജൻ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു

കുട്ടികളുടെ വായനശാല

1992/1993 കാലത്ത്    കുട്ടികൾക്ക് വേണ്ടി ഒരു വായനശാല കടപ്പുറം പൊക്കാഞ്ചേരിയിൽ ജെപിയുടെ വീടിന്റെ പരിസരത്ത് പരിഷത്ത് യൂണിറ്റിന്റെ മേൽനോട്ടത്തിൽ തുടങ്ങിയിരുന്നു  സ്കൂൾ  അവധികാലത്ത് താത്കാലികമായി കെട്ടിയുണ്ടാക്കിയ ഓലമേഞ്ഞ പുരയായിരുന്നു വായനശാല.  വായനശാല ഉദ്ഘാടനം ചെയ്തത് പ്രൊഫ: എം കെ ചന്ദ്രൻ ആയിരുന്നു

സർഗ്ഗോത്സവം  2004 മെയ്

യു.പി. യിൽ നിന്ന് വന്ന അദ്ധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന 20 അംഗ സംഘം പങ്കെടുത്തു സഹവാസ ക്യാമ്പ്‌ ആയി നടത്തിയ പരിപാടി ജില്ലയിലെ രണ്ടാമത്തെ കേന്ദ്രമായിരുന്നു തൃത്തല്ലൂരിൽ

വേണം മറ്റൊരു കേരളം സംസ്ഥാന പദയാത്ര പദയാത്ര സ്വീകരണം 2012 ജനുവരി

കേരളം നേരിടുന്ന അസ്വസ്ഥതകൾക്കും പ്രതിസന്ധിക്കും ഏക പോംവഴി കേവലമായ സാമ്പത്തിക വികസനമല്ലെന്നും സാമൂഹിക വികസനമാണെന്നും അതിനായി മറ്റൊരു കേരളം ഉണ്ടാകണമെന്നും അവശ്യപ്പെട്ടുകൊണ്ടാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് "വേണം മറ്റൊരു കേരളം"  ക്യാമ്പയിൻ ആരംഭിച്ചത്. രണ്ടുവർഷം നീണ്ടു നിന്ന ഈ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാന അടിസ്ഥാനത്തിൽ നടത്തിയ പദയാത്രക്ക് തൃത്തല്ലൂർ യു പി സ്കൂളിൽ സ്വീകരണം നൽകി

പദയാത്ര സ്വീകരണവും കലാ പരിപാടികളും മറ്റു  അനുബന്ധ പരിപാടികളും  അല്പം മന്ദഗതിയിലായിരുന്ന  പരിഷത്ത് പ്രവർത്തകർക്ക് വളെരെയേറെ ഊർജം പകരുന്നതായിരുന്നു   

ശുദ്ധ ജല ചൂഷണവും ഓരു ജല കയറ്റവും പഠനം 2011-2014

പരിഷത്ത് മേഖല പഠന പ്രവർത്തനവുമായി ബന്ധപ്പെട്ട് മൂന്ന് വർഷങ്ങളിലായി തൃത്തല്ലരിലെ തെരഞ്ഞെടുത്ത കിണറുകളിൽ നടത്തിയ പഠനം ഭവിലെ നമ്മുടെ ശുദ്ധജല ലഭയതയിലേക്കും ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റത്തിലേക്കും  മഴവെള്ളം സംഭരിക്കേണ്ടതിലേക്കും  വിരൽ ചൂണ്ടുന്നത് ആയിരുന്നു

നവ കേരളോത്സം 2012 ഡിസംബർ

സംഘടനയുടെ സുവർണ ജൂബിലിയുടെ ഭാഗമായി 3-4 മാസം നീണ്ടു നിൽക്കുന്ന വിപുല പരിപാടികളോടെ നമ്മുടെ മേഖലയിൽ വാടാനപ്പള്ളി പഞ്ചായത്തിൽ ആണ് നവകേരളോസവം നടത്തിയത് വീട്ടുമുറ്റ ക്ലാസ്സുകൾ,സിനിമ പ്രദർശനം,വീഡിയോ ക്ലാസ്സുകൾ, സോപ്പും, സോപ്പുപൊടി നിർമ്മാണ പരിശീലനം എന്നിവ കുടുംബശ്രീ മുഖേനെ  നടത്തുവാൻ കഴിഞ്ഞു എകദേശം 50000 രൂപയുടെ സോപ്പും മറ്റു ഉൽപന്നങ്ങൾ പ്രചരിപ്പിക്കുവാൻ കഴിഞ്ഞു

ജനകീയ ശാസ്ത്ര സാംസ്‌കാരിക  ഉത്സവം 2021 മാർച്ച്

2021ലെ കലാജാഥക്ക് ബദലായി ജനകീയ ശാസ്ത്ര സാംസ്കാരിക ഉത്സവമായാണ് നടത്തിയത് "കാർഷിക നിയമങ്ങളും ഭക്ഷ്യ സുരക്ഷയും“, "കാലാവസ്ഥ മാറ്റം കേരളത്തിൽ“, "ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാം“, നമ്മുടെ യൂണിറ്റിൽ നടുവിൽക്കരയിൽ വെച്ച് നടന്ന വീട്ടുമുറ്റ നാടകത്തിലും ക്ലാസ്സിലും150 ഓളം പങ്കെടുത്തിരുന്നു

"https://wiki.kssp.in/index.php?title=തൃത്തല്ലൂർ_യൂണിറ്റ്&oldid=9885" എന്ന താളിൽനിന്ന് ശേഖരിച്ചത്