അജ്ഞാതം

"തൃത്തല്ലൂർ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
846 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15:58, 3 ഡിസംബർ 2021
(ചെ.)
(ചെ.)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:

====== യൂണിറ്റ് രൂപീകരണം ======
====== യൂണിറ്റ് രൂപീകരണം ======
നാട്ടിക  S N കോളേജിൽ പുതുതായി വന്ന എൻ.ആർ. ഗ്രാമപ്രകാശ് മാഷ് പരിഷത്തിന്റെ തൃശ്ശൂർ മേഖല സെക്രട്ടറിയും കൂടിയായിരുന്നു. അദ്ദേഹത്തിന്റെ വിദ്യാർത്ഥികളായ പ്രതാപ് വി.എസ്  സന്തോഷ് വാഴപ്പുള്ളി പ്രമോദ് കെ.എസ് എന്നരുമായി തൃത്തല്ലൂർ  യൂണിറ്റ് രൂപീകരണത്തിന്റെ ചർച്ചകൾ നടന്നുകൊണ്ടിരിക്കുബോൾ  തന്നെ തളിക്കുളത്തെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ ശാസ്ത്ര കലാജാഥക്യാമ്പിൽ   ഉണ്ടായ പരിപാടികളായ  ലഘുനാടകങ്ങളും, സംഗീത ശിൽപങ്ങളും അവർ ഉയർത്തിയ സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളിൽ  ആവേശം കൊണ്ട  ജോഷി ചാളിപ്പാട്ട്,സഹദേവൻ സി.എസ്. മോഹൻ തറയിൽ എന്നിവരും തൃത്തല്ലൂരിൽ  യൂണിറ്റ് രൂപീകരണത്തിനെ കുറിച്ചുള്ള ചർച്ചകളിൽ ആയിരുന്നു  ഇവർ എല്ലാവരും തളിക്കുളത്ത് വെച്ച് ഒത്തുകൂടുകയും തൃത്തല്ലൂരിൽ ഒരു യൂണിറ്റ് രൂപീകരിക്കുവാൻ തീരുമാനിക്കുകയും ചെയ്തു. 1986  ജൂലായ് മാസത്തിൽ   തൃത്തല്ലൂർ യു.പി  സ്‌കൂളിൽ വെച്ച്  ആയിരുന്നു ആദ്യ യൂണിറ്റ്  രൂപീകരണ യോഗത്തിൽ എൻ ആർ ഗ്രാമപ്രകാശ് (തൃപ്രയാർ മേഖല പ്രസിഡന്റ്)  ഇ. പി. ശശികുമാർ (തൃപ്രയാർ മേഖല സെക്രട്ടറി) എന്നിവർ പങ്കെടുത്തു ഭാരവാഹികളായി  : പ്രതാപ് വി. എസ്(യൂണിറ്റ് സെക്രട്ടറി) ,ധീരപലൻ ചാളിപ്പാട്ട്(യൂണിറ്റ് പ്രസിഡന്റ്) ജോഷി ചാളിപ്പാട്ട്,(ജോ സെക്രട്ടറി ) സി വി ധർമരാജൻ(വൈസ് പ്രസിഡന്റ് ) എന്നിവരെയും തിരഞെടുത്തു   
ലോകത്തെല്ലായിടത്തും എന്ന പോലെ, കേരളത്തിലും പരിസ്ഥിതി പ്രശ്‌നങ്ങളെ സംബന്ധിച്ച് പുതിയൊരു അവബോധം വളർന്നു വന്ന സമയമായിരുന്നു 1980 കൾ. സൈലന്റ് വലി പ്രക്ഷോഭവും അതിന്റെ വിജയവും, 1984 ലെ ഭോപ്പാൽ ദുരന്തവും അതിനെതിരെ പരിഷത്ത് നടത്തിയ പ്രചാരണങ്ങളും 80 കളിലെ യുവാക്കളെ വളരെ ആവേശം കൊള്ളിച്ചിരുന്നു, ഈ അവസരത്തിൽ ആണ് നാട്ടിക  S N കോളേജിൽ പുതുതായി വന്ന എൻ.ആർ. ഗ്രാമപ്രകാശ് മാഷ് പരിഷത്തിന്റെ തൃശ്ശൂർ മേഖല സെക്രട്ടറിയും കൂടിയായിരുന്നു. അദ്ദേഹത്തിന്റെ വിദ്യാർത്ഥികളായ പ്രതാപ് വി.എസ്  സന്തോഷ് വാഴപ്പുള്ളി പ്രമോദ് കെ.എസ് എന്നരുമായി തൃത്തല്ലൂർ  യൂണിറ്റ് രൂപീകരണത്തിന്റെ ചർച്ചകൾ നടന്നുകൊണ്ടിരിക്കുബോൾ  തന്നെ തളിക്കുളത്തെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ ശാസ്ത്ര കലാജാഥക്യാമ്പിൽ   ഉണ്ടായ പരിപാടികളായ  ലഘുനാടകങ്ങളും, സംഗീത ശിൽപങ്ങളും അവർ ഉയർത്തിയ സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളിൽ  ആവേശം കൊണ്ട  ജോഷി ചാളിപ്പാട്ട്,സഹദേവൻ സി.എസ്. മോഹൻ തറയിൽ എന്നിവരും തൃത്തല്ലൂരിൽ  യൂണിറ്റ് രൂപീകരണത്തിനെ കുറിച്ചുള്ള ചർച്ചകളിൽ ആയിരുന്നു  ഇവർ എല്ലാവരും തളിക്കുളത്ത് വെച്ച് ഒത്തുകൂടുകയും തൃത്തല്ലൂരിൽ ഒരു യൂണിറ്റ് രൂപീകരിക്കുവാൻ തീരുമാനിക്കുകയും ചെയ്തു. 1986  ജൂലായ് മാസത്തിൽ   തൃത്തല്ലൂർ യു.പി  സ്‌കൂളിൽ വെച്ച്  ആയിരുന്നു ആദ്യ യൂണിറ്റ്  രൂപീകരണ യോഗത്തിൽ എൻ ആർ ഗ്രാമപ്രകാശ് (തൃപ്രയാർ മേഖല പ്രസിഡന്റ്)  ഇ. പി. ശശികുമാർ (തൃപ്രയാർ മേഖല സെക്രട്ടറി) എന്നിവർ പങ്കെടുത്തു ഭാരവാഹികളായി  : പ്രതാപ് വി. എസ്(യൂണിറ്റ് സെക്രട്ടറി) ,ധീരപലൻ ചാളിപ്പാട്ട്(യൂണിറ്റ് പ്രസിഡന്റ്) ജോഷി ചാളിപ്പാട്ട്,(ജോ സെക്രട്ടറി ) സി വി ധർമരാജൻ(വൈസ് പ്രസിഡന്റ് ) എന്നിവരെയും തിരഞെടുത്തു   

കെ, എ. ശ്രീനിവാസൻ, മോഹൻ തറയിൽ, സഹദേവൻ സി.എസ്, കെ. ബി ധനഞ്ജയൻ, ബഷീർ, പ്രകാശൻ എം. സി, നന്ദകുമാർ, ഉണ്ണികൃഷ്ണൻ ടി ഡി, സന്തോഷ് വാഴപ്പുള്ളി  ടി വി രാഘവൻ, രാഘവൻ, സജീഷ് സി എസ്.... തുടങ്ങിയർ ആരിരുന്നു സ്ഥാപക അംഗങ്ങൾ ആദ്യവർഷത്തിൽ യൂണിറ്റിലെ അംഗത്വം 16 പേര് മാത്രമായിരുന്നു  

വരി 94: വരി 94:
വാടാനപ്പള്ളയിലെ  ജനകീയആസൂത്രണ പവർത്തനത്തിന്റെ മുൻനിര പ്രവർത്തകരായി ധർമദാസ്‌ ചരുവിൽ. സി.വി. കനകാലതടീച്ചർ. സി.വി.ധർമരാജൻ,കെ.ബി.ധാജ്ഞയൻ, ധീരപലൻ ചാളിപ്പാട്ട്,    കെ.എൻ. വിമല ടീച്ചർ, സി.സി.ദേവദാസ്,സി,ബി,വേണു,അഭിലാഷ് മഞ്ഞിപ്പറബിൽ ,സുരേഷ് മഠത്തിൽ,മണിമേഖല,ശശികല ടീച്ചർ,ടി.വി.രാഘവൻ, സജീഷ് ചാളിപ്പാട്ട്, ഷിജിത്ത് വി ആർ എന്നിവരടങ്ങുന്ന പരിഷത്ത് പ്രവർത്തകരായിരുന്നു  

എന്നാൽ മൂന്ന് വർഷങ്ങൾക്ക് ശേഷം ജനകീയാസൂത്രണത്തിൽ ഗ്രാമസഭകളുടെ ഇടപെടലുകൾക്കും ചർച്ചകൾക്കും പ്രാദേശിക ഭരണകൂടം നിയന്ത്രണങ്ങൾ കൊണ്ടുവന്നപ്പോൾ പരിഷത്ത് യൂണിറ്റ് അതിൽ ഇടപെടുകയും നിലവിലുള്ള നിയമങ്ങൾക്കും നിർദ്ദേശങ്ങൾക്കും ധേയമായി ഗ്രാമസഭകളിൽ ജനകീയ  ഇടപെടലുകൾക്ക് അവസങ്ങൾ സൃഷ്ട്ടിക്കുവാൻ കഴിഞ്ഞു  
എന്നാൽ മൂന്ന് വർഷങ്ങൾക്ക് ശേഷം ജനകീയാസൂത്രണത്തിൽ ഗ്രാമസഭകളുടെ ഇടപെടലുകൾക്കും ചർച്ചകൾക്കും പ്രാദേശിക ഭരണകൂടം നിയന്ത്രണങ്ങൾ കൊണ്ടുവന്നപ്പോൾ പരിഷത്ത് യൂണിറ്റ് അതിൽ ഇടപെടുകയും നിലവിലുള്ള നിയമങ്ങൾക്കും നിർദ്ദേശങ്ങൾക്കും വിധേയമായി ഗ്രാമസഭകളിൽ ജനകീയ  ഇടപെടലുകൾക്ക് അവസങ്ങൾ സൃഷ്ട്ടിക്കുവാൻ കഴിഞ്ഞു  

====== സർഗ്ഗോത്സവം  2004 മെയ് ======
====== സർഗ്ഗോത്സവം  2004 മെയ് ======
യു.പി. യിൽ നിന്ന് വന്ന അദ്ധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന 20 അംഗ സംഘം പങ്കെടുത്തു സഹവാസ ക്യാമ്പ്‌ ആയി നടത്തിയ പരിപാടി ജില്ലയിലെ രണ്ടാമത്തെ കേന്ദ്രമായിരുന്നു തൃത്തല്ലൂരിൽ  
യു.പി. യിൽ നിന്ന് വന്ന അദ്ധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന 20 അംഗ സംഘം പങ്കെടുത്തു സഹവാസ ക്യാമ്പ്‌ ആയി നടത്തിയ പരിപാടി ജില്ലയിലെ രണ്ടാമത്തെ കേന്ദ്രമായിരുന്നു തൃത്തല്ലൂരിൽ  

====== വേണം മറ്റൊരു കേരളം സംസ്ഥാന പദയാത്ര പദയാത്ര സ്വീകരണം 2012 ജനുവരി ======
====== വേണം മറ്റൊരു കേരളം സംസ്ഥാന പദയാത്ര സ്വീകരണം 2012 ജനുവരി ======
കേരളം നേരിടുന്ന അസ്വസ്ഥതകൾക്കും പ്രതിസന്ധിക്കും ഏക പോംവഴി കേവലമായ സാമ്പത്തിക വികസനമല്ലെന്നും സാമൂഹിക വികസനമാണെന്നും അതിനായി മറ്റൊരു കേരളം ഉണ്ടാകണമെന്നും അവശ്യപ്പെട്ടുകൊണ്ടാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് "വേണം മറ്റൊരു കേരളം"  ക്യാമ്പയിൻ ആരംഭിച്ചത്. രണ്ടുവർഷം നീണ്ടു നിന്ന ഈ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാന അടിസ്ഥാനത്തിൽ നടത്തിയ പദയാത്രക്ക് തൃത്തല്ലൂർ യു പി സ്കൂളിൽ സ്വീകരണം നൽകി

വരി 112: വരി 112:
====== ജനകീയ ശാസ്ത്ര സാംസ്‌കാരിക  ഉത്സവം 2021 മാർച്ച് ======
====== ജനകീയ ശാസ്ത്ര സാംസ്‌കാരിക  ഉത്സവം 2021 മാർച്ച് ======
2021ലെ കലാജാഥക്ക് ബദലായി ജനകീയ ശാസ്ത്ര സാംസ്കാരിക ഉത്സവമായാണ് നടത്തിയത് "കാർഷിക നിയമങ്ങളും ഭക്ഷ്യ സുരക്ഷയും“, "കാലാവസ്ഥ മാറ്റം കേരളത്തിൽ“, "ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാം“, നമ്മുടെ യൂണിറ്റിൽ നടുവിൽക്കരയിൽ വെച്ച് നടന്ന വീട്ടുമുറ്റ നാടകത്തിലും ക്ലാസ്സിലും150 ഓളം പങ്കെടുത്തിരുന്നു

====== മക്കൾക്കൊപ്പം ======
61

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9903...9910" എന്ന താളിൽനിന്ന് ശേഖരിച്ചത്