അജ്ഞാതം

"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
117 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19:34, 6 സെപ്റ്റംബർ 2013
വരി 73: വരി 73:
==വിദ്യാഭ്യാസ സംവാദ സദസ്സ്==
==വിദ്യാഭ്യാസ സംവാദ സദസ്സ്==

[[പ്രമാണം:വിദ്യാഭ്യാസ സംവാദ സദസ്സ്.jpg|thumb|right|300px]]
കേരളത്തിലെ പാഠ്യപദ്ധതി പരിഷ്ക്കരിക്കാനുള്ള ധൃതിപിടിച്ചുള്ള നീക്കങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. അതിനു വേണ്ടി നിയോഗിക്കപ്പെട്ട അബ്ദുളസീസ് കമ്മറ്റി, റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു കഴിഞ്ഞു. അതിനെ സംബന്ധിച്ച് വ്യാപകമായ ചർച്ചകൾ നടക്കേണ്ടതുണ്ട്. അതുമായി ബന്ധപ്പെട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ സെപ്തംബർ 5, അധ്യാപക ദിനത്തിൽ മേഴത്തൂർ ഗ്രന്ഥാലയത്തിൽ ഒരു വിദ്യാഭ്യാസ സംവാദ സദസ്സ് നടന്നു.

വട്ടേനാട് ജി.എൽ.പി.എസ്.എച്.എം.ശ്രീ. എം.വി.രാജൻ വിഷയം അവതരിപ്പിച്ചു. സി.രവീന്ദ്രൻ മാസ്റ്റർ മോഡറേറ്ററായി. ജില്ല പ്രസിഡന്റ് എം.എം.പി. വിദ്യാഭ്യാസത്തിൽ പരിഷത്തിന്റെ നയസമീപനങ്ങൾ സൂചിപ്പിച്ചു കൊണ്ട് സ്വാഗതം പറഞ്ഞു. യൂണിറ്റ് സെക്രട്ടറി ഇ.വി.സേതുമാധവൻ നന്ദി പറഞ്ഞു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ നാസർ, നിഷ, എ.സി.സത്യൻ എന്നിവരും സേതു, വി.എം.രാജീവ്, അൽ അമീൻ, വിജയലക്ഷ്മിടീച്ചർ, ലക്ഷ്മണൻ, ടി.ദിവാകരൻ, വി.ഗംഗാധരൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2333" എന്ന താളിൽനിന്ന് ശേഖരിച്ചത്