"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 59: വരി 59:
2022 ജനുവരി 2ന് മേഖല പ്രവർത്തകയോഗം നടന്നു. പങ്കാളിത്തം 16 പേരിൽ ഒതുങ്ങി. ആനക്കര ,മലമക്കാവ് ,തൃത്താല ,ഞാങ്ങാട്ടിരി ,
2022 ജനുവരി 2ന് മേഖല പ്രവർത്തകയോഗം നടന്നു. പങ്കാളിത്തം 16 പേരിൽ ഒതുങ്ങി. ആനക്കര ,മലമക്കാവ് ,തൃത്താല ,ഞാങ്ങാട്ടിരി ,
പിലക്കാട്ടിരി ,ചാലിശേരി ,തണ്ണീർകോട് യൂണിറ്റുകളിൽ നിന്ന് ആരും പങ്കെടുത്തില്ല. യോഗം ജില്ലാ ട്രഷറർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൃഷ്ണൻ മാഷ്, എം.വി. രാജൻ, പി. കെ. നാരായണൻ, രവികുമാർ എന്നിവർ സംസാരിച്ചു.
പിലക്കാട്ടിരി ,ചാലിശേരി ,തണ്ണീർകോട് യൂണിറ്റുകളിൽ നിന്ന് ആരും പങ്കെടുത്തില്ല. യോഗം ജില്ലാ ട്രഷറർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൃഷ്ണൻ മാഷ്, എം.വി. രാജൻ, പി. കെ. നാരായണൻ, രവികുമാർ എന്നിവർ സംസാരിച്ചു.
<b>തീരുമാനങ്ങൾ</b>
# വിജ്ഞാനോത്സവം ജനുവരി 10 വരെ സമയം നൽകി.
# മാസിക നിലവിൽ 605 വരിക്കാരാണ് മേഖലയിൽ ഉള്ളത്. ജനുവരി 15നുള്ളിൽ ഇത് 800 എണ്ണമെങ്കിലും ആക്കണം.
# ഹരിത ഭവനം സർവ്വേ ഉടൻ പൂർത്തിയാക്കണം.
# ppc ഉത്പന്നങ്ങൾ പരിചയപ്പെടുത്തുന്നതിനു വേണ്ടി മേഖലാതലത്തിൽ ജാഥ നടത്തണം.
# LCD PROJECTER വാങ്ങാൻ തീരുമാനിച്ചു.


[[മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ]]
[[മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ]]

20:36, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖല
പ്രസിഡന്റ് ഡോ.കെ രാമചന്ദ്രൻ
സെക്രട്ടറി വി.എം. രാജീവ്
ട്രഷറർ ഹരീശ്വരൻ
ബ്ലോക്ക് പഞ്ചായത്ത് തൃത്താല
പഞ്ചായത്തുകൾ ആനക്കര, കപ്പൂർ, പട്ടിത്തറ, ചാലിശ്ശേരി, നാഗലശ്ശേരി, തിരുമിറ്റക്കോട്, തൃത്താല
യൂണിറ്റുകൾ ആനക്കര, മലമക്കാവ് ,കുമരനെല്ലൂർ, പട്ടിത്തറ, തൊഴൂക്കര, തണ്ണീർക്കോട്, ചാലിശ്ശേരി, കോതച്ചിറ, പിലാക്കാട്ടിരി, ചാത്തനൂർ, ഞാങ്ങാട്ടിരി, തൃത്താല (യൂണിറ്റ്), മേഴത്തൂർ, കൂറ്റനാട്,തിരുമിറ്റക്കോട്
പാലക്കാട് ജില്ല കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

മേഖലാ കമ്മറ്റി

ഭാരവാഹികൾ

പ്രസിഡന്റ്
  • ഡോ.കെ. രാമചന്ദ്രൻ
സെക്രട്ടറി
  • വി.എം. രാജീവ്
ഖജാൻജി
  • ഹരീശ്വരൻ

മേഖലാ കമ്മറ്റി അംഗങ്ങൾ

ഇന്റേണൽ ഓഡിറ്റർമാർ

യൂണിറ്റ് സെക്രട്ടറിമാർ

പ്രവർത്തനങ്ങൾ - 2022

പ്രവർത്തകയോഗം

2022 ജനുവരി 2ന് മേഖല പ്രവർത്തകയോഗം നടന്നു. പങ്കാളിത്തം 16 പേരിൽ ഒതുങ്ങി. ആനക്കര ,മലമക്കാവ് ,തൃത്താല ,ഞാങ്ങാട്ടിരി , പിലക്കാട്ടിരി ,ചാലിശേരി ,തണ്ണീർകോട് യൂണിറ്റുകളിൽ നിന്ന് ആരും പങ്കെടുത്തില്ല. യോഗം ജില്ലാ ട്രഷറർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൃഷ്ണൻ മാഷ്, എം.വി. രാജൻ, പി. കെ. നാരായണൻ, രവികുമാർ എന്നിവർ സംസാരിച്ചു.

മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ

"https://wiki.kssp.in/index.php?title=തൃത്താല_മേഖല&oldid=11270" എന്ന താളിൽനിന്ന് ശേഖരിച്ചത്