അജ്ഞാതം


"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
752 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  20:36, 10 മാർച്ച് 2022
വരി 59: വരി 59:
2022 ജനുവരി 2ന് മേഖല പ്രവർത്തകയോഗം നടന്നു. പങ്കാളിത്തം 16 പേരിൽ ഒതുങ്ങി. ആനക്കര ,മലമക്കാവ് ,തൃത്താല ,ഞാങ്ങാട്ടിരി ,
2022 ജനുവരി 2ന് മേഖല പ്രവർത്തകയോഗം നടന്നു. പങ്കാളിത്തം 16 പേരിൽ ഒതുങ്ങി. ആനക്കര ,മലമക്കാവ് ,തൃത്താല ,ഞാങ്ങാട്ടിരി ,
പിലക്കാട്ടിരി ,ചാലിശേരി ,തണ്ണീർകോട് യൂണിറ്റുകളിൽ നിന്ന് ആരും പങ്കെടുത്തില്ല. യോഗം ജില്ലാ ട്രഷറർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൃഷ്ണൻ മാഷ്, എം.വി. രാജൻ, പി. കെ. നാരായണൻ, രവികുമാർ എന്നിവർ സംസാരിച്ചു.
പിലക്കാട്ടിരി ,ചാലിശേരി ,തണ്ണീർകോട് യൂണിറ്റുകളിൽ നിന്ന് ആരും പങ്കെടുത്തില്ല. യോഗം ജില്ലാ ട്രഷറർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൃഷ്ണൻ മാഷ്, എം.വി. രാജൻ, പി. കെ. നാരായണൻ, രവികുമാർ എന്നിവർ സംസാരിച്ചു.
<b>തീരുമാനങ്ങൾ</b>
# വിജ്ഞാനോത്സവം ജനുവരി 10 വരെ സമയം നൽകി.
# മാസിക നിലവിൽ 605 വരിക്കാരാണ് മേഖലയിൽ ഉള്ളത്. ജനുവരി 15നുള്ളിൽ ഇത് 800 എണ്ണമെങ്കിലും ആക്കണം.
# ഹരിത ഭവനം സർവ്വേ ഉടൻ പൂർത്തിയാക്കണം.
# ppc ഉത്പന്നങ്ങൾ പരിചയപ്പെടുത്തുന്നതിനു വേണ്ടി മേഖലാതലത്തിൽ ജാഥ നടത്തണം.
# LCD PROJECTER വാങ്ങാൻ തീരുമാനിച്ചു.


[[മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ]]
[[മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ]]
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11270" എന്ന താളിൽനിന്ന് ശേഖരിച്ചത്