അജ്ഞാതം

"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
93 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13:19, 6 സെപ്റ്റംബർ 2022
വരി 166: വരി 166:

== സാഹിത്യക്യാമ്പ് ==
== സാഹിത്യക്യാമ്പ് ==
[[പ്രമാണം:സാഹിത്യക്യാമ്പ്.jpg|thumb|left|180px]]
ബഷീർ ദിനാചരണത്തിന്റെ തുടർച്ചയായി, 2022 ജൂലൈ 28ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖല, ഹൈസ്കൂൾ യു പി., വിദ്യാർത്ഥികൾക്കായി സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ് കെ.രാമചന്ദ്രന്റെ അധ്യക്ഷതയിൽ വട്ടേനാട് എൽ.പി.സ്കൂളിൽ വച്ചു നടന്ന ക്യാമ്പിന് എം.വി.രാജൻ സ്വാഗതം പറഞ്ഞു. കൺവീനർ പി.രാധാകൃഷ്ണൻ ക്യാമ്പിന്റെ ഉദ്ദേശലക്ഷ്യങ്ങൾ വിശദീകരിച്ചു. തുടർന്ന് കുട്ടികളെ കഥ, കവിത വിഭാഗങ്ങളായി തിരിച്ചു. സാഹിത്യകാരന്മാരായ ആര്യൻ കണ്ണനൂർ കഥാവിഭാഗത്തിനും രാമകൃഷ്ണൻ കുമരനല്ലൂർ കവിത വിഭാഗത്തിനും നേതൃത്വം നല്കി. ഡോ.കെ.രാമചന്ദ്രൻ, ഷാജി അരിക്കാട് എന്നിവർ രക്ഷിതാക്കളുമായി സംവദിച്ചു. തൃത്താല മേഖലയിൽ വിദ്യാർത്ഥികളുടെ ഒരു സാഹിത്യ കൂട്ടായ്മ രൂപീകരിക്കാൻ ക്യാമ്പിൽ തീരുമാനമായി. 48 കുട്ടികളും രക്ഷിതാക്കളും പരിഷത്ത് പ്രവർത്തകരുമായി 50ലേറെ പേരും ക്യാമ്പിൽ പങ്കെടുത്തു.

776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11507" എന്ന താളിൽനിന്ന് ശേഖരിച്ചത്