അജ്ഞാതം

"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
10 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10:40, 23 ഒക്ടോബർ 2022
വരി 77: വരി 77:
വിജ്ഞാനോത്സവത്തിന്റെ പഞ്ചായത്തുതല സംഗമങ്ങൾ 2022 ഒക്ടോബർ 22ന് കപ്പൂർ, പട്ടിത്തറ, ചാലിശ്ശേരി, നാഗലശ്ശേരി പഞ്ചായത്തുകളിൽ നടന്നു.
വിജ്ഞാനോത്സവത്തിന്റെ പഞ്ചായത്തുതല സംഗമങ്ങൾ 2022 ഒക്ടോബർ 22ന് കപ്പൂർ, പട്ടിത്തറ, ചാലിശ്ശേരി, നാഗലശ്ശേരി പഞ്ചായത്തുകളിൽ നടന്നു.

ചാലിശ്ശേരി പഞ്ചായത്ത് : ഒരു വിദ്യാലയം മുഴുവൻ ഏറ്റെടുത്ത അനുഭവമാണ്, SBS തണ്ണീർക്കോടു വച്ചു നടന്ന, ചാലിശ്ശേരി പഞ്ചായത്ത്തല വിജ്ഞാനോത്സവത്തിനുണ്ടായത്. പ്രധാനാധ്യാപികയും മറ്റ് അധ്യാപികമാരും മാത്രമല്ല പിടിഎ, എംടിഎ പ്രസിഡന്റുമാരും ആദ്യാവസാനം ഉണ്ടായിരുന്നു.
===== ചാലിശ്ശേരി പഞ്ചായത്ത് =====
ഒരു വിദ്യാലയം മുഴുവൻ ഏറ്റെടുത്ത അനുഭവമാണ്, SBS തണ്ണീർക്കോടു വച്ചു നടന്ന, ചാലിശ്ശേരി പഞ്ചായത്ത്തല വിജ്ഞാനോത്സവത്തിനുണ്ടായത്. പ്രധാനാധ്യാപികയും മറ്റ് അധ്യാപികമാരും മാത്രമല്ല പിടിഎ, എംടിഎ പ്രസിഡന്റുമാരും ആദ്യാവസാനം ഉണ്ടായിരുന്നു.

പിടിഎ പ്രസിഡന്റ് അബ്ദുൾ റഷീദിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ എച്.എം. പ്രീതി ടീച്ചർ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ റോസ് മേരി ഉദ്ഘാടനം ചെയ്തു. എംടിഎ പ്രസിഡന്റ് ഷെഹന അലി ആശംസയർപ്പിച്ചു. എം എം പരമേശ്വരൻ വിജ്ഞാനോത്സവത്തെക്കുറിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി നന്ദി പറഞ്ഞു.

776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11521" എന്ന താളിൽനിന്ന് ശേഖരിച്ചത്