അജ്ഞാതം

"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
3,892 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11:19, 23 ഒക്ടോബർ 2022
വരി 70: വരി 70:
2022 ജൂലൈ 24ന് നടന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖല പ്രവർത്തകയോഗം സംസ്ഥാന സെക്രട്ടറി പ്രദോഷ് കുനിശ്ശേരി ഉദ്ഘാടനം ചെയ്തു. കൂറ്റനാട് സയൻഷ്യയിൽ നടന്ന യോഗത്തിന് മേഖല പ്രസിഡന്റ് ഡോ.കെ.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എം.രാജീവ് മേഖല റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം പി.കെ.നാരായണൻ സംസ്ഥാന റിപ്പോർട്ട് അവതരിപ്പിച്ചു.  വരവു ചെലവ് പി.എം.ഹരീശ്വരനും ഭാവിരേഖ എം.വി.രാജനും അവതരിപ്പിച്ചു. വിജ്ഞാനോത്സവത്തിന്റെ പ്രാധാന്യം വി.എം. ബീന വിശദീകരിച്ചു. എം.എം.പരമേശ്വരൻ നന്ദി പറഞ്ഞു.

== വിജ്ഞാനോത്സവം ==
== വിജ്ഞാനോത്സവം 2021-22 ==
വിജ്ഞാനോത്സവം 2021-22ന്റെ രണ്ടാം ഘട്ടത്തിന്റെ മെന്റർമാർക്കുള്ള പരിശീലനം മാർച്ച് 10ന് നടന്നു. ഡോ. കെ.രാമചന്ദ്രൻ പരിശീനത്തിന് നേതൃത്വം നൽകി. 63 പേരുടെ പങ്കാളിത്തം ഉണ്ടായി.
വിജ്ഞാനോത്സവം 2021-22ന്റെ രണ്ടാം ഘട്ടത്തിന്റെ മെന്റർമാർക്കുള്ള പരിശീലനം മാർച്ച് 10ന് നടന്നു. ഡോ. കെ.രാമചന്ദ്രൻ പരിശീനത്തിന് നേതൃത്വം നൽകി. 63 പേരുടെ പങ്കാളിത്തം ഉണ്ടായി.

== വിജ്ഞാനോത്സവം 2022 ==
2022ലെ വിജ്ഞാനോത്സവത്തിന്റെ അധ്യാപക പരിശീലനം സെപ്റ്റംബർ 14ന് 2pmന് തൃത്താല ബി.ആർ.സി.യിൽ വെച്ച് നടന്നു. മേഖല സെക്രട്ടറി വി.എം.രാജീവ് അധ്യക്ഷത വഹിച്ച പരിപാടി തൃത്താല എ.ഇ.ഒ ശ്രീ. സിദ്ധിക് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൺവീനർ എ.കെ.ശ്രീദേവി സ്വാഗതം പറഞ്ഞു. BPO ശ്രീജിത് ആശംസ അർപ്പിച്ചു. ഡോ.കെ.രാമചന്ദ്രൻ ക്ലാസ് നയിച്ചു.

വിജ്ഞാനോത്സവത്തിന്റെ പഞ്ചായത്തുതല സംഗമങ്ങൾ 2022 ഒക്ടോബർ 22ന് കപ്പൂർ, പട്ടിത്തറ, ചാലിശ്ശേരി, നാഗലശ്ശേരി പഞ്ചായത്തുകളിൽ നടന്നു.
വിജ്ഞാനോത്സവത്തിന്റെ പഞ്ചായത്തുതല സംഗമങ്ങൾ 2022 ഒക്ടോബർ 22ന് കപ്പൂർ, പട്ടിത്തറ, ചാലിശ്ശേരി, നാഗലശ്ശേരി പഞ്ചായത്തുകളിൽ നടന്നു.

===== ചാലിശ്ശേരി പഞ്ചായത്ത് =====
=== ചാലിശ്ശേരി പഞ്ചായത്ത് ===
ഒരു വിദ്യാലയം മുഴുവൻ ഏറ്റെടുത്ത അനുഭവമാണ്, SBS തണ്ണീർക്കോടു വച്ചു നടന്ന, ചാലിശ്ശേരി പഞ്ചായത്ത്തല വിജ്ഞാനോത്സവത്തിനുണ്ടായത്. പ്രധാനാധ്യാപികയും മറ്റ് അധ്യാപികമാരും മാത്രമല്ല പിടിഎ, എംടിഎ പ്രസിഡന്റുമാരും ആദ്യാവസാനം ഉണ്ടായിരുന്നു.

വരി 87: വരി 88:

കുട്ടികളുടെ പങ്കാളിത്തം - എൽ.പി. : 94, യു.പി. : 65. ആകെ : 159
കുട്ടികളുടെ പങ്കാളിത്തം - എൽ.പി. : 94, യു.പി. : 65. ആകെ : 159
=== കപ്പൂർ പഞ്ചായത്ത് ===
യുറീക്ക വിജ്ഞാനോത്സവം കപ്പൂർ പഞ്ചായത്ത് തലം കുമരനെല്ലൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു. സുജാത മനോഹർ സ്വാഗതം പറഞ്ഞ യോഗത്തിൽ പി.ടി.എ.പ്രസിഡണ്ട് മാധവൻകുട്ടി അധ്യക്ഷത വഹിച്ചു. ശ്രീദേവി ടീച്ചർ ആമുഖ ഭാഷണം നടത്തി. വിജ്ഞാനോത്സവത്തിന്റെ പ്രാധാന്യം, പ്രസക്തി എന്നിവയെക്കുറിച്ച് രാമകൃഷ്ണൻ കുമരനല്ലൂർ സംസാരിച്ചു. വിജ്ഞാനോത്സവപ്രവർത്തനങ്ങളെക്കുറിച്ച് വി.എം.ബീന വിശദീകരിച്ചു. മുതിർന്ന പരിഷത്ത് പ്രവർത്തകൻ നാരായണൻകുട്ടി മാസ്റ്റർ വിജ്ഞാനോത്സവ ലക്ഷ്യങ്ങൾ പകർന്നു നൽകി. രമടീച്ചർ അവതരണഗാനം പാടിക്കൊടുത്തു. എൽ.പി.,യു.പി വിഭാഗങ്ങളിൽ നിന്നായി 192 കുട്ടികൾ പങ്കെടുത്തു. രമേഷ്.വി.വി.നന്ദി പറഞ്ഞു.
കുട്ടികൾ നടത്തിയ അന്വേഷണാത്മക പഠന പ്രവർത്തനങ്ങളുടെ അവതരണം, മൂന്നു തരം വിലയിരുത്തലുകൾ എന്നിവ അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു. ഹൈസ്കൂൾ അധ്യാപകർകുട്ടികൾക്കായി ലഘുഭക്ഷണം തയ്യാറാക്കി നൽകി. 'ഒറിഗാമി' , സുധി പൊന്നേങ്കാവിലിന്റെ നേതൃത്വത്തിൽ നടന്നു. 'ഗ്രഹണത്തെ വരവേൽക്കാം '-എന്ന ശാസ്ത്ര ക്ലാസ് ഷാജി അരീക്കാട് യു.പി വിഭാഗം വിദ്യാർഥികൾക്കായി അവതരിപ്പിച്ചു. ശ്രീദേവി ടീച്ചറുടെ നേതൃത്വത്തിൽ 'യുറീക്കയെ  പരിചയപ്പെടാം ' പരിപാടി മെന്റർമാരും കുട്ടികളും ചേർന്ന് രചനകൾ അവതരിപ്പിച്ചും, ആസ്വദിച്ചും മനോഹരമാക്കി. സമാപന സമ്മേളനത്തിൽ എൽ.പി.സ്കൂൾ പി ടി.  എ പ്രസിഡന്റ് അഹല്യ അധ്യക്ഷയായി. റോബി അലക്സ്,അരുണ ടീച്ചർ,പ്രഭാകരൻ എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു.
അഭയ് ദേവ്, സുജ ടീച്ചർ, അഹല്യ എന്നിവർ വിജ്ഞാനോത്സവത്തെ വിലയിരുത്തി സംസാരിച്ചു. 4.30pm ന് പരിപാടികൾ അവസാനിച്ചു.

==പരിസ്ഥിതി ദിനാചരണം==
==പരിസ്ഥിതി ദിനാചരണം==
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11522" എന്ന താളിൽനിന്ന് ശേഖരിച്ചത്