അജ്ഞാതം

"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
65 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11:41, 23 ഒക്ടോബർ 2022
വരി 76: വരി 76:
2022ലെ വിജ്ഞാനോത്സവത്തിന്റെ അധ്യാപക പരിശീലനം സെപ്റ്റംബർ 14ന് 2pmന് തൃത്താല ബി.ആർ.സി.യിൽ വെച്ച് നടന്നു. മേഖല സെക്രട്ടറി വി.എം.രാജീവ് അധ്യക്ഷത വഹിച്ച പരിപാടി തൃത്താല എ.ഇ.ഒ ശ്രീ. സിദ്ധിക് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൺവീനർ എ.കെ.ശ്രീദേവി സ്വാഗതം പറഞ്ഞു. BPO ശ്രീജിത് ആശംസ അർപ്പിച്ചു. ഡോ.കെ.രാമചന്ദ്രൻ ക്ലാസ് നയിച്ചു.

=== പഞ്ചായത്തുതല സംഗമം ===
വിജ്ഞാനോത്സവത്തിന്റെ പഞ്ചായത്തുതല സംഗമങ്ങൾ 2022 ഒക്ടോബർ 22ന് കപ്പൂർ, പട്ടിത്തറ, ചാലിശ്ശേരി, നാഗലശ്ശേരി പഞ്ചായത്തുകളിൽ നടന്നു.

=== ചാലിശ്ശേരി പഞ്ചായത്ത് ===
==== ചാലിശ്ശേരി പഞ്ചായത്ത് ====
ഒരു വിദ്യാലയം മുഴുവൻ ഏറ്റെടുത്ത അനുഭവമാണ്, SBS തണ്ണീർക്കോടു വച്ചു നടന്ന, ചാലിശ്ശേരി പഞ്ചായത്ത്തല വിജ്ഞാനോത്സവത്തിനുണ്ടായത്. പ്രധാനാധ്യാപികയും മറ്റ് അധ്യാപികമാരും മാത്രമല്ല പിടിഎ, എംടിഎ പ്രസിഡന്റുമാരും ആദ്യാവസാനം ഉണ്ടായിരുന്നു.

വരി 89: വരി 90:
കുട്ടികളുടെ പങ്കാളിത്തം - എൽ.പി. : 94, യു.പി. : 65. ആകെ : 159

=== കപ്പൂർ പഞ്ചായത്ത് ===
==== കപ്പൂർ പഞ്ചായത്ത് ====
യുറീക്ക വിജ്ഞാനോത്സവം കപ്പൂർ പഞ്ചായത്ത് തലം കുമരനെല്ലൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു. സുജാത മനോഹർ സ്വാഗതം പറഞ്ഞ യോഗത്തിൽ പി.ടി.എ.പ്രസിഡണ്ട് മാധവൻകുട്ടി അധ്യക്ഷത വഹിച്ചു. ശ്രീദേവി ടീച്ചർ ആമുഖ ഭാഷണം നടത്തി. വിജ്ഞാനോത്സവത്തിന്റെ പ്രാധാന്യം, പ്രസക്തി എന്നിവയെക്കുറിച്ച് രാമകൃഷ്ണൻ കുമരനല്ലൂർ സംസാരിച്ചു. വിജ്ഞാനോത്സവപ്രവർത്തനങ്ങളെക്കുറിച്ച് വി.എം.ബീന വിശദീകരിച്ചു. മുതിർന്ന പരിഷത്ത് പ്രവർത്തകൻ നാരായണൻകുട്ടി മാസ്റ്റർ വിജ്ഞാനോത്സവ ലക്ഷ്യങ്ങൾ പകർന്നു നൽകി. രമടീച്ചർ അവതരണഗാനം പാടിക്കൊടുത്തു. എൽ.പി.,യു.പി വിഭാഗങ്ങളിൽ നിന്നായി 192 കുട്ടികൾ പങ്കെടുത്തു. രമേഷ്.വി.വി.നന്ദി പറഞ്ഞു.

776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11523" എന്ന താളിൽനിന്ന് ശേഖരിച്ചത്