അജ്ഞാതം

"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,116 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19:46, 28 ഒക്ടോബർ 2022
വരി 101: വരി 101:
കൂറ്റനാട് ജനകീയ വായനശാലയിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃത്താല മേഖലയും കൂറ്റനാട് ജനകീയ വായനശാലയും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായ സംവാദസദസ്സ്, "മുതലാളിത്ത വളർച്ച സർവ്വ നാശത്തിന്റെ വഴി " എന്ന പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് ഇ.ഡി. ഡേവിസ് പരിസ്ഥിതിയും രാഷ്ട്രീയവും എന്ന വിഷയം ചർച്ചക്കായി അവതരിപ്പിച്ചു. പരിഷത്ത് മേഖലാ സെക്രട്ടറി വി.എം.രാജീവ് സ്വാഗതം പറഞ്ഞു. ജനകീയ വായനശാല പ്രസിഡൻറ് ഐദ്രു മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ഡേവിസിന്റെ അവതരണത്തിനു ശേഷം പി.രാധാകൃഷ്ണൻ, ടി.രവികുമാർ  
ഡേവിസിന്റെ അവതരണത്തിനു ശേഷം പി.രാധാകൃഷ്ണൻ, ടി.രവികുമാർ  
എം.വി.രാജൻ, ഗോപി, പി.കെ.നാരായണൻ കുട്ടി കെ.പരമേശ്വരൻ എന്നിവർ സംസാരിച്ചു
എം.വി.രാജൻ, ഗോപി, പി.കെ.നാരായണൻ കുട്ടി കെ.പരമേശ്വരൻ എന്നിവർ സംസാരിച്ചു.
 
== ചന്ദ്രൻമാസ്റ്റർ അനുസ്മരണം ==
ചന്ദ്രൻമാസ്റ്റർ ഓർമദിനത്തിൽ ജനകീയ വിദ്യാഭ്യാസ സദസ്സ് പിലാക്കാട്ടിരിയിൽ നടന്നു. മനോഹരൻ മാസ്റ്റർ NEP, പുതിയ പഠനപദ്ധതി എന്നിവയിൽ ഊന്നി മുഖ്യ പ്രഭാഷണം നടത്തി. പരിഷത്ത് മേഖലാ പ്രസിഡന്റ്‌ രാമചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംവാദത്തിൽ രവീന്ദ്രൻമാസ്റ്റർ  ശ്രീകല ടീച്ചർ, V. Vബാലചന്ദ്രൻ  എന്നിവർ സംസാരിച്ചു. രാമചന്ദ്രൻമാസ്റ്റർ ക്രോഡീകരണം നടത്തി ചന്ദ്രൻമാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.

==പ്രസിദ്ധീകരണങ്ങൾ==
==പ്രസിദ്ധീകരണങ്ങൾ==
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11524" എന്ന താളിൽനിന്ന് ശേഖരിച്ചത്