അജ്ഞാതം


"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,819 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  07:57, 2 മേയ് 2023
വരി 301: വരി 301:
|2
|2
|}
|}
== ഔഷധ വിലവർദ്ധനവിനെതിരെ ==
[[പ്രമാണം:ഔഷധ വിലവർദ്ധനവിനെതിരെ.jpg|thumb|200px|പോസ്റ്റർ]]
ഏപ്രിൽ 1മുതൽ ആവശ്യമരുന്നുകൾ ഉൾപ്പെടെ 800 ലധികം മരുന്നുകൾക്ക് കേന്ദ്രസർക്കാർ 10%വില വർധിപ്പിച്ചു. രാജ്യമാകെ വിലക്കയറ്റത്തിൽ പൊറുതി മുട്ടുന്ന ഈ അവസരത്തിൽ മനുഷ്യന്റെ ജീവൻ നിലനിർത്തുന്ന മരുന്നുകളുടെ വില വർധിപ്പിച്ച് ജനങ്ങളെ മരണത്തിലേക്ക് തള്ളി വിടുന്ന കേന്ദ്രസർക്കാർ നടപടി അവസാനിപ്പിച്ച് വില കുറക്കണം എന്ന് ശാസ്ത്ര സാഹിത്യ  പരിഷത്ത് തൃത്താല മേഖല കമ്മിറ്റി ആവശ്യപ്പെട്ടു .
പടിഞ്ഞാറങ്ങാടിയിൽ നടന്ന പ്രതിഷേധപ്രകടനവും കൂട്ടായ്‌മയും പരിഷത്ത്
സംസ്ഥാനസെക്രട്ടറി
പി.രമേഷ്‍കുമാർ ഉത്ഘാടനം ചെയ്തു. മേഖല സെക്രട്ടറി വി .എം .രാജീവ്‌ മാസ്റ്റർ സ്വാഗതം പറഞ്ഞു. പി. വി. സേതുമാധവൻ അധ്യക്ഷനായി. ദിനചന്ദ്രൻ ഞാങ്ങാട്ടിരി നന്ദി രേഖപ്പെടുത്തി.
[[പ്രമാണം:ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറി ശ്രീ.P രമേഷ് കുമാർ.jpg|thumb|left|200px|ശ്രീ.P രമേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തുന്നു]]
{|
|പട്ടിത്തറ || 10
|-
|ആനക്കര || 4
|-
|കുമരനെല്ലൂർ || 4
|-
|തൃത്താല || 3
|-
|മേഴത്തൂർ || 4
|-
|തണ്ണീർകോട് || 1
|-
|ഞാങ്ങാട്ടിരി || 5
|-
|പിലാക്കാട്ടിരി || 1
|-
|മറ്റുള്ളവർ || 8
|-
|}
പങ്കാളിത്തമില്ലാത്ത യൂണിറ്റുകൾ : മലമക്കാവ്, കൂറ്റനാട്, ചാലിശേരി, തിരുമിറ്റക്കോട്, കോതച്ചിറ


== ശാസ്ത്രക്ലാസുകൾ ==
== ശാസ്ത്രക്ലാസുകൾ ==
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11631" എന്ന താളിൽനിന്ന് ശേഖരിച്ചത്