അജ്ഞാതം

"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,115 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  07:59, 2 മേയ് 2023
വരി 246: വരി 246:
== സംസ്ഥാന കാർഷികസെമിനാർ ==
== സംസ്ഥാന കാർഷികസെമിനാർ ==
ആലത്തൂരിൽ വെച്ചു നടന്ന സംസ്ഥാന കാർഷികസെമിനാറിൽ മേഖലയിൽ നിന്നും 14 പേർ പങ്കെടുത്തു. യൂണിറ്റ് തലത്തിലുള്ള പങ്കാളിത്തം : ആനക്കര - 2, കുമരനെല്ലൂർ - 3, പട്ടിത്തറ - 4, മേഴത്തൂർ - 2, ഞാങ്ങാട്ടിരി - 1, ചാലിശേരി - 1, കൂറ്റനാട് - 1. 105 നാളികേരവും നടത്തിപ്പിലേക്കായി നൽകി.

== ചന്ദ്രൻമാസ്റ്റർ അനുസ്മരണം ==
ചന്ദ്രൻമാസ്റ്റർ ഓർമദിനത്തിൽ ജനകീയ വിദ്യാഭ്യാസ സദസ്സ് പിലാക്കാട്ടിരിയിൽ നടന്നു. മനോഹരൻ മാസ്റ്റർ NEP, പുതിയ പഠനപദ്ധതി എന്നിവയിൽ ഊന്നി മുഖ്യ പ്രഭാഷണം നടത്തി. പരിഷത്ത് മേഖലാ പ്രസിഡന്റ്‌ രാമചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംവാദത്തിൽ രവീന്ദ്രൻമാസ്റ്റർ  ശ്രീകല ടീച്ചർ, V. Vബാലചന്ദ്രൻ  എന്നിവർ സംസാരിച്ചു. രാമചന്ദ്രൻമാസ്റ്റർ ക്രോഡീകരണം നടത്തി ചന്ദ്രൻമാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.

==പ്രസിദ്ധീകരണങ്ങൾ==
==പ്രസിദ്ധീകരണങ്ങൾ==
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11633" എന്ന താളിൽനിന്ന് ശേഖരിച്ചത്