അജ്ഞാതം

"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
497 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  08:02, 2 മേയ് 2023
വരി 69: വരി 69:

2022 ജൂലൈ 24ന് നടന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖല പ്രവർത്തകയോഗം സംസ്ഥാന സെക്രട്ടറി പ്രദോഷ് കുനിശ്ശേരി ഉദ്ഘാടനം ചെയ്തു. കൂറ്റനാട് സയൻഷ്യയിൽ നടന്ന യോഗത്തിന് മേഖല പ്രസിഡന്റ് ഡോ.കെ.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എം.രാജീവ് മേഖല റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം പി.കെ.നാരായണൻ സംസ്ഥാന റിപ്പോർട്ട് അവതരിപ്പിച്ചു.  വരവു ചെലവ് പി.എം.ഹരീശ്വരനും ഭാവിരേഖ എം.വി.രാജനും അവതരിപ്പിച്ചു. വിജ്ഞാനോത്സവത്തിന്റെ പ്രാധാന്യം വി.എം. ബീന വിശദീകരിച്ചു. എം.എം.പരമേശ്വരൻ നന്ദി പറഞ്ഞു.

== വിജ്ഞാനോത്സവം 2021-22 ==
വിജ്ഞാനോത്സവം 2021-22ന്റെ രണ്ടാം ഘട്ടത്തിന്റെ മെന്റർമാർക്കുള്ള പരിശീലനം മാർച്ച് 10ന് നടന്നു. ഡോ. കെ.രാമചന്ദ്രൻ പരിശീനത്തിന് നേതൃത്വം നൽകി. 63 പേരുടെ പങ്കാളിത്തം ഉണ്ടായി.

== കേരളപദയാത്ര ==
== കേരളപദയാത്ര ==
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11637" എന്ന താളിൽനിന്ന് ശേഖരിച്ചത്