അജ്ഞാതം

"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
841 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13:32, 15 ഡിസംബർ 2023
വരി 328: വരി 328:
* വൈ ചെയർമാൻ : M ഗീത
* വൈ ചെയർമാൻ : M ഗീത

* ജോ കൺവീനർ    : വിജിത  
* ജോ കൺവീനർ : വിജിത

ജാഥയിൽ യൂണിറ്റിൽ നിന്നും 5 ൽ കുറയാത്ത അംഗങ്ങൾ സ്ഥിരമായി പങ്കെടുക്കും. MK ചന്ദ്രൻ, രാധിക, വിജിത, P രാധാകൃഷ്ണൻ മാഷ്, ശങ്കരനാരായണൻ, പ്രകാശൻ മാഷ്, MV രാജൻ മാഷ്.......
ജാഥയിൽ യൂണിറ്റിൽ നിന്നും 5 ൽ കുറയാത്ത അംഗങ്ങൾ സ്ഥിരമായി പങ്കെടുക്കും. MK ചന്ദ്രൻ, രാധിക, വിജിത, P രാധാകൃഷ്ണൻ മാഷ്, ശങ്കരനാരായണൻ, പ്രകാശൻ മാഷ്, MV രാജൻ മാഷ്.......

ജാഥാസ്വീകരണത്തിന് പൊതുജനങ്ങളെ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പ്രദേശത്തുള്ള വീടുകളിൽ സന്ദർശനം നടത്താനും ലഘുലേഖകൾ, നോട്ടീസ്, പുസ്തകം എന്നിവ പ്രചരിപ്പിക്കാനും ധാരണയായി. കൂറ്റനാട് സെന്ററിലെ കടകളിൽ നോട്ടീസ് നല്കാനും, പോസ്റ്റർ പ്രചാരണം നടത്താനും തീരുമാനിച്ചു. ഗൃഹസന്ദർശനം - 16,17 തീയതികളിൽ 9 മണി മുതൽ 12 മണി വരെ.

===== മേഴത്തൂർ =====
ഡിസം. 17 ന് മേഴത്തൂരിൽ എത്തുന്ന ഗ്രാമ ശാസ്ത്ര ജാഥയെ സ്വീകരിക്കാനുള്ള സംഘാടക സമിതി രൂപീകരിച്ചു. മേഖല സെക്രട്ടറി എം.വി.രാജൻ ജാഥ പരിപാടി വിശദീകരിച്ചു.  പി.എം. ഹരീശ്വരൻ, എം.കെ.കൃഷ്ണൻ , എം.എം.പരമേശ്വരൻ, ഇ.വി.സേതുമാധവൻ എന്നിവർ ചർച്ചയിൽ ങ്കെടുത്തു.
സംഘാടക സമിതി :
* ചെയർമാൻ : ഇ.വി.സേതുമാധവൻ
* കൺവീനർ : കെ.പി.സ്വർണകുമാരി

== പ്രവർത്തകയോഗം ==
== പ്രവർത്തകയോഗം ==
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/12894" എന്ന താളിൽനിന്ന് ശേഖരിച്ചത്