അജ്ഞാതം


"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
862 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ഫെബ്രുവരി
വരി 147: വരി 147:


പുതിയ ഭാരവാഹികളായി എം.കെ.കൃഷ്ണൻ (പ്രസിഡൻ്റ്) എ.കെ.ശ്രീദേവി  (വൈസ് ‘പ്രസിഡൻ്റ്) എം.വി.രാജൻ (സെക്രട്ടറി) പി.എം.ഹരീശ്വരൻ (ജോ. സെക്രട്ടറി) ടി.രവികുമാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളായി എം.കെ.കൃഷ്ണൻ (പ്രസിഡൻ്റ്) എ.കെ.ശ്രീദേവി  (വൈസ് ‘പ്രസിഡൻ്റ്) എം.വി.രാജൻ (സെക്രട്ടറി) പി.എം.ഹരീശ്വരൻ (ജോ. സെക്രട്ടറി) ടി.രവികുമാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
===== അനുബന്ധ പരിപാടികൾ =====
തൃത്താല മേഖലാ സമ്മേളനത്തിൻ്റെ അനുബന്ധ പരിപാടിയായി തൃത്താല യൂണിറ്റ്  തൃത്താല GMLP സ്കൂളിൽ   നവബാലവേദി എന്ന പേരിൽ ബാലോത്സവം നടത്തി. സ്കൂൾ HM ശ്രീകല ഇ.എസ് പരിപാടി ഉദ്ഘാടനം ചെയ്തു. പി. രാധാകൃഷ്ണൻ മാസ്റ്റർ, പി.കെ. നാരായണൻകുട്ടി മാസ്റ്റർ, സുധി പൊന്നേങ്കാവിൽ, ഷംസുദ്ദീൻ, ഷെരീഫ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.


=== യൂണിറ്റ് വാർഷികങ്ങൾ ===
=== യൂണിറ്റ് വാർഷികങ്ങൾ ===
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/13339" എന്ന താളിൽനിന്ന് ശേഖരിച്ചത്