അജ്ഞാതം


"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,978 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ഫെബ്രുവരി
 
വരി 149: വരി 149:


===== അനുബന്ധ പരിപാടികൾ =====
===== അനുബന്ധ പരിപാടികൾ =====
തൃത്താല മേഖലാ സമ്മേളനത്തിൻ്റെ അനുബന്ധ പരിപാടിയായി തൃത്താല യൂണിറ്റ്  തൃത്താല GMLP സ്കൂളിൽ   നവബാലവേദി എന്ന പേരിൽ ബാലോത്സവം നടത്തി. സ്കൂൾ HM ശ്രീകല ഇ.എസ് പരിപാടി ഉദ്ഘാടനം ചെയ്തു. പി. രാധാകൃഷ്ണൻ മാസ്റ്റർ, പി.കെ. നാരായണൻകുട്ടി മാസ്റ്റർ, സുധി പൊന്നേങ്കാവിൽ, ഷംസുദ്ദീൻ, ഷെരീഫ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
തൃത്താല മേഖലാ സമ്മേളനത്തിൻ്റെ അനുബന്ധ പരിപാടിയായി '''തൃത്താല യൂണിറ്റ്'''  തൃത്താല GMLP സ്കൂളിൽ   നവബാലവേദി എന്ന പേരിൽ ബാലോത്സവം നടത്തി. സ്കൂൾ HM ശ്രീകല ഇ.എസ് പരിപാടി ഉദ്ഘാടനം ചെയ്തു. പി. രാധാകൃഷ്ണൻ മാസ്റ്റർ, പി.കെ. നാരായണൻകുട്ടി മാസ്റ്റർ, സുധി പൊന്നേങ്കാവിൽ, ഷംസുദ്ദീൻ, ഷെരീഫ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
 
തൃത്താല മേഖലാസമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി '''കുമരനെല്ലൂർ യൂണിറ്റ്''' സോപ്പ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. 23 പേർ പങ്കെടുത്തു.  യൂണിറ്റ് സെക്രട്ടറി ജിജി.എസ്.മനോഹർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സുധി പൊന്നേങ്കാവിൽ അധ്യക്ഷനായി. വാർഡ് മെമ്പർ ഫസീല ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം വി.എം രാജീവ് മാഷ്, സോപ്പ് നിർമ്മിക്കുന്ന വിധം, അതിനു പിന്നിലെ രസതന്ത്രം, രാഷ്ട്രീയം, നമ്മുടെ ഉപഭോഗം ആയുധവും പ്രതിരോധവും ആകുന്നതെങ്ങനെ, തുടങ്ങിയവയെക്കുറിച്ച് വിശദമായി ക്ളാസ് എടുത്തു.സമത ഉൽപന്നങ്ങൾ പരിചയപ്പെടുത്തി. ശ്രീദേവി ടീച്ചറും അംഗങ്ങളും ചേർന്ന് സോപ്പ് നിർമ്മാണം പൂർത്തിയാക്കി. വാർഡ് മെമ്പറുടെയും മറ്റു കുടുംബശ്രീ യൂണിറ്റുകളുടെയും സഹായത്തോടെ അവർ നിർദേശിക്കുന്ന സ്ഥലങ്ങളിൽ വീണ്ടും പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചു.


=== യൂണിറ്റ് വാർഷികങ്ങൾ ===
=== യൂണിറ്റ് വാർഷികങ്ങൾ ===
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/13340" എന്ന താളിൽനിന്ന് ശേഖരിച്ചത്