776
തിരുത്തലുകൾ
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 32: | വരി 32: | ||
|- style="vertical-align: top; text-align: left;" | |- style="vertical-align: top; text-align: left;" | ||
| '''യൂണിറ്റുകൾ ''' | | '''യൂണിറ്റുകൾ ''' | ||
| [[ആനക്കര | | [[ആനക്കര]], [[കുമരനല്ലൂർ യൂണിറ്റ്|കുമരനെല്ലൂർ]], [[പട്ടിത്തറ]], [[തണ്ണീർക്കോട്]], [[ചാലിശ്ശേരി]], [[കോതച്ചിറ]], [[പിലാക്കാട്ടിരി]], [[ഞാങ്ങാട്ടിരി]], [[തൃത്താല (യൂണിറ്റ്)]], [[മേഴത്തൂർ]], [[കൂറ്റനാട്]],[[തിരുമിറ്റക്കോട്]] | ||
|- | |- | ||
| colspan="2" bgcolor="{{{colour_html}}}"| | | colspan="2" bgcolor="{{{colour_html}}}"| | ||
വരി 147: | വരി 147: | ||
പുതിയ ഭാരവാഹികളായി എം.കെ.കൃഷ്ണൻ (പ്രസിഡൻ്റ്) എ.കെ.ശ്രീദേവി (വൈസ് ‘പ്രസിഡൻ്റ്) എം.വി.രാജൻ (സെക്രട്ടറി) പി.എം.ഹരീശ്വരൻ (ജോ. സെക്രട്ടറി) ടി.രവികുമാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. | പുതിയ ഭാരവാഹികളായി എം.കെ.കൃഷ്ണൻ (പ്രസിഡൻ്റ്) എ.കെ.ശ്രീദേവി (വൈസ് ‘പ്രസിഡൻ്റ്) എം.വി.രാജൻ (സെക്രട്ടറി) പി.എം.ഹരീശ്വരൻ (ജോ. സെക്രട്ടറി) ടി.രവികുമാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. | ||
===== അനുബന്ധ പരിപാടികൾ ===== | |||
തൃത്താല മേഖലാ സമ്മേളനത്തിൻ്റെ അനുബന്ധ പരിപാടിയായി '''തൃത്താല യൂണിറ്റ്''' തൃത്താല GMLP സ്കൂളിൽ നവബാലവേദി എന്ന പേരിൽ ബാലോത്സവം നടത്തി. സ്കൂൾ HM ശ്രീകല ഇ.എസ് പരിപാടി ഉദ്ഘാടനം ചെയ്തു. പി. രാധാകൃഷ്ണൻ മാസ്റ്റർ, പി.കെ. നാരായണൻകുട്ടി മാസ്റ്റർ, സുധി പൊന്നേങ്കാവിൽ, ഷംസുദ്ദീൻ, ഷെരീഫ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. | |||
തൃത്താല മേഖലാസമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി '''കുമരനെല്ലൂർ യൂണിറ്റ്''' സോപ്പ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. 23 പേർ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി ജിജി.എസ്.മനോഹർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സുധി പൊന്നേങ്കാവിൽ അധ്യക്ഷനായി. വാർഡ് മെമ്പർ ഫസീല ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം വി.എം രാജീവ് മാഷ്, സോപ്പ് നിർമ്മിക്കുന്ന വിധം, അതിനു പിന്നിലെ രസതന്ത്രം, രാഷ്ട്രീയം, നമ്മുടെ ഉപഭോഗം ആയുധവും പ്രതിരോധവും ആകുന്നതെങ്ങനെ, തുടങ്ങിയവയെക്കുറിച്ച് വിശദമായി ക്ളാസ് എടുത്തു.സമത ഉൽപന്നങ്ങൾ പരിചയപ്പെടുത്തി. ശ്രീദേവി ടീച്ചറും അംഗങ്ങളും ചേർന്ന് സോപ്പ് നിർമ്മാണം പൂർത്തിയാക്കി. വാർഡ് മെമ്പറുടെയും മറ്റു കുടുംബശ്രീ യൂണിറ്റുകളുടെയും സഹായത്തോടെ അവർ നിർദേശിക്കുന്ന സ്ഥലങ്ങളിൽ വീണ്ടും പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചു. | |||
=== യൂണിറ്റ് വാർഷികങ്ങൾ === | === യൂണിറ്റ് വാർഷികങ്ങൾ === |
തിരുത്തലുകൾ