അജ്ഞാതം

"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,067 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14:03, 6 സെപ്റ്റംബർ 2021
വരി 64: വരി 64:
2021ൽ പരിഷത്ത് ഏറ്റെടുത്ത പ്രധാനപരിപാടിളിലൊന്നാണ് '''മക്കൾക്കൊപ്പം''' രക്ഷിതാക്കളോടുള്ള വർത്തമാനം എന്ന പരിപാടി. ഇതിന്റെ പാലക്കാട് ജില്ലാതല ഉദ്ഘാടനം തൃത്താല മേഖലയിൽ വെച്ചാണ് നടന്നത്. 2021 ആഗസ്റ്റ് 8ന് വട്ടേനാട് ജി.എൽ.പി. സ്ക്കൂളിൽ വെച്ച് ബഹു.നിയമസഭാ സ്പീക്കർ ശ്രീ. എം.ബി. രാജേഷാണ് ഗൂഗിൾ മീറ്റ് വഴി ഉദ്ഘാടനം ചെയ്തത്. 250ഓളം രക്ഷിതാക്കൾ ഈ പരിപാടിയിൽ പങ്കെടുത്തു. പിന്നീട് ആഗസ്റ്റ് 10ന് പഞ്ചായത്ത് തല ഉദ്ഘാടനങ്ങളും ശ്രീ.എം.ബി. രാജേഷ് തന്നെയാണ് ഉദ്ഘാടനം ചെയ്തത്.

മേഖലയിലെ എല്ലാ സ്ക്കൂളുകളിലും സമയബന്ധിതമായി തന്നെ ക്ലാസ്സുകൾ നടത്താൻ കഴിഞ്ഞു. ആഗസ്റ്റ് 31ന് എല്ലാ ക്ലാസ്സുകളും പൂർത്തിയാക്കുകയും സെപ്റ്റംബർ ഒന്നിന് പരിഷത്ത് നിർവ്വാഹക സമിതി അംഗം ഒ.എം. ശങ്കരൻ പൂർത്തീകരണ പ്രഖ്യാപനം നടത്തുകയും ചെയ്തു.  

====ക്ലാസ്സുകൾ കൈകാര്യം ചെയ്തവർ====
#രാജീവ്. വി.എം.
#വിനോദ്കുമാർ പി
#സുമ വി.എം.
#ഡോ. സലീന വർഗ്ഗീസ്
#രജനി എസ് നായർ
#രാജൻ എം.വി (കൂറ്റനാട്)
#ശ്രീദേവി എ.കെ.
#ഗോപു പട്ടിത്തറ
#സുദീപ് പി.
#ശ്രീജിത് വി.പി
#ടി.രാജീവ്
#മണികണ്ഠൻ സി.വി
#ജലീൽ പി.വി.
#വി.എം. ബീന
#ഡോ. കെ. രാമചന്ദ്രൻ
#എം.വി. രാജൻ മാസ്റ്റർ (HM)
#എം.എം. പരമേശ്വരൻ
#വി. ഗംഗാധരൻ
#പി. രാധാകൃഷ്ണൻ
#പ്രിയദർശൻ
#പാർവ്വതി ടീച്ചർ
#സേതുമാധവൻ
#സുബ്രഹ്മണ്യൻ
#ഡോ.ഇ.എൻ. ഉണ്ണികൃഷ്ണൻ
#പി. മോഹനൻ
#ലത
#സൂര്യ

===വിദ്യാഭ്യാസ സംവാദ സദസ്സ് 2002===
===വിദ്യാഭ്യാസ സംവാദ സദസ്സ് 2002===
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9177" എന്ന താളിൽനിന്ന് ശേഖരിച്ചത്