അജ്ഞാതം

"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,345 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20:00, 7 നവംബർ 2021
വരി 151: വരി 151:
==== മേഴത്തൂർ യൂണിറ്റ് ====
==== മേഴത്തൂർ യൂണിറ്റ് ====
മേഴത്തൂർ യൂണിറ്റിൽ 2021 ഒക്ടോബർ 30ന് യൂണിറ്റ് സെക്രട്ടറി ശ്രീജയുടെ വീട്ടിൽ വെച്ച് ശാസ്ത്രാവബോധ ക്ലാസ്സ് നടത്തി. മേഖലാ സെക്രട്ടറി വി.എം. രാജീവ് ക്ലാസ്സ് എടുത്തു. 15 പേരാണ് ആകെ പങ്കെടുത്തത്. മേഴത്തൂർ യൂണിറ്റിലെ രണ്ടാമത്തെ ക്ലാസ്സ് മേഴത്തൂർ ഗ്രന്ഥാലയത്തിൽ വെച്ചു നടന്നു. ശ്രീ. പി.വി. സേതുമാധവനാണ് ക്ലാസ്സ് നയിച്ചത്. വൈകുന്നേരം 5 മണിക്ക് തുടങ്ങിയ ക്ലാസ്സ് 6.45ന് അവസാനിച്ചു. 15 പേരുടെ പങ്കാളിത്തമാണ് ഉണ്ടായത്. മൂന്നു പേർ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് സംസാരിച്ചു. പ്രകൃതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ (പ്രത്യേകിച്ച് സയൻസ് വിഷയങ്ങൾ) വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെട്ട സദസ്സിലായിരിക്കും കൂടുതൽ ഫലപ്രദമെന്നും സാധാരണ കേൾവിക്കാരുടെ മുമ്പിൽ ഇന്നത്തെ കാലം, നാളത്തെ പ്രതീക്ഷ എന്നിവക്ക് കൂടുതൽ ഊന്നൽ  കൊടുത്തുള്ള അവതരണമായിരിക്കും ഉചിതമെന്നുമുള്ള ഒരു പൊതു അഭിപ്രായം ഉണ്ടായി.  

==== തിരുമിറ്റക്കോട് യൂണിറ്റ് ====
ജനകീയ വായനശാല, നെല്ലിക്കാട്ടിരിയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുമിറ്റക്കോട് യൂണിറ്റും ചേർന്ന് ശാസ്ത്രാവബോധ ക്ലാസ്സും സാംസ്കാരിക നായകരെ അനുസ്മരിക്കലും നടത്തി. സർവ്വശ്രീ. നെടുമുടി വേണു, വി.കെ.ശശിധരൻ , കാർട്ടൂണിസ്റ്റ് യേശുദാസൻ , വി എം. കുട്ടി, പാലക്കീഴ് നാരായണൻ എന്നിവരെ അനുസ്മരിച്ച് ശ്രീ.കെ. ചന്ദ്രൻ മാസ്റ്റർ സംസാരിച്ചു. നമ്മുടെ ലോകം, നമ്മുടെ കാലം എന്നീ രണ്ടു ഭാഗങ്ങളിലായി , ശാസ്ത്ര സാഹിത്യ പരിഷത്ത് തൃത്താല മേഖല സെക്രട്ടറി , ശ്രീ.വി.എം. രാജീവ് മാസ്റ്റർ ശാസ്ത്രാവബോധ ക്ലാസ്സെടുത്തു.  ഡോ : സൽമ, മണികണ്ഠൻ, സച്ചിദാനന്ദൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
വായനശാല പ്രസിഡന്റ് കെ.മുരളീധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, വായനശാല സെക്രട്ടറി രവികുമാർ ടി.ആർ സ്വാഗതവും പരിഷത്ത് തിരുമിറ്റക്കോട് യൂണിറ്റ് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. 7:11:21 ഞായറാഴ്ച രാവിലെ 10 തുടങ്ങിയ ക്ലാസ്സ് ഉച്ചക്ക് 12.30 വരെ ഉണ്ടായി.  21 പേർ പങ്കെടുത്തവും ഉണ്ടായി.

[[ശാസ്ത്രാവബോധക്ലാസ്സ് ചിത്രങ്ങൾ|ചിത്രങ്ങൾ]]
[[ശാസ്ത്രാവബോധക്ലാസ്സ് ചിത്രങ്ങൾ|ചിത്രങ്ങൾ]]
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9474" എന്ന താളിൽനിന്ന് ശേഖരിച്ചത്