അജ്ഞാതം


"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
3,621 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15:35, 13 നവംബർ 2021
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 156: വരി 156:


വായനശാല പ്രസിഡന്റ് കെ.മുരളീധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, വായനശാല സെക്രട്ടറി രവികുമാർ ടി.ആർ സ്വാഗതവും പരിഷത്ത് തിരുമിറ്റക്കോട് യൂണിറ്റ് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. 7:11:21 ഞായറാഴ്ച രാവിലെ 10 തുടങ്ങിയ ക്ലാസ്സ് ഉച്ചക്ക് 12.30 വരെ ഉണ്ടായി.  21 പേർ പങ്കെടുത്തവും ഉണ്ടായി.
വായനശാല പ്രസിഡന്റ് കെ.മുരളീധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, വായനശാല സെക്രട്ടറി രവികുമാർ ടി.ആർ സ്വാഗതവും പരിഷത്ത് തിരുമിറ്റക്കോട് യൂണിറ്റ് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. 7:11:21 ഞായറാഴ്ച രാവിലെ 10 തുടങ്ങിയ ക്ലാസ്സ് ഉച്ചക്ക് 12.30 വരെ ഉണ്ടായി.  21 പേർ പങ്കെടുത്തവും ഉണ്ടായി.
==== പട്ടിത്തറ യൂണിറ്റ് ====
പരിഷത്ത് പട്ടിത്തറ യൂണിറ്റും ബ്രദേഴ്‌സ് ലൈബ്രറി പട്ടിത്തറയും സംയുക്തമായി സംഘടിപ്പിച്ച ശാസ്ത്രവബോധ ക്ലാസ്സ്‌ .എം .വി .രാജൻ ,എം .ജി .പ്രേംകുമാർ എന്നിവർ എടുത്തു .30പേർ പങ്കെടുത്തു


[[ശാസ്ത്രാവബോധക്ലാസ്സ് ചിത്രങ്ങൾ|ചിത്രങ്ങൾ]]
[[ശാസ്ത്രാവബോധക്ലാസ്സ് ചിത്രങ്ങൾ|ചിത്രങ്ങൾ]]
=== വിജ്ഞാനോത്സവം 2021-22 ===
==== കപ്പൂർ പഞ്ചായത്ത് ====
നവംബർ 3ന് സംഘാടക സമിതി രൂപീകരിച്ചു. ചെയർമാൻ - ശ്രീ. ഷറഫുദ്ദീൻ കളത്തിൽ. (പ്രസിഡന്റ്, കപ്പൂർ ഗ്രാമപ്പഞ്ചായത്ത്), കൺവീനർ - എ.കെ. ശ്രീദേവി ടീച്ചർ.
==== പട്ടിത്തറ പഞ്ചായത്ത് ====
നവംബർ 8ന് സംഘാടക സമിതി രൂപീകരിച്ചു. ചെയർമാൻ - പി. ബാലൻ (പ്രസിഡന്റ്, കപ്പൂർ ഗ്രാമപ്പഞ്ചായത്ത്), കൺവീനർ - പി. രാധാകൃഷ്ണൻ
==== തൃത്താല പഞ്ചായത്ത് ====
നവംബർ 8ന് സംഘാടക സമിതി രൂപീകരിച്ചു. ചെയർമാൻ - പി.കെ. ജയ (പ്രസിഡന്റ്, തൃത്താല ഗ്രാമപ്പഞ്ചായത്ത്), കൺവീനർ - എം.കെ. കൃഷ്ണൻ
==== നാഗലശ്ശേരി പഞ്ചായത്ത് ====
നവംബർ 8ന് സംഘാടകസമിതി രൂപീകരിച്ചു. ചെയർമാൻ - വി.വി. ബാലചന്ദ്രൻ (പ്രസിഡന്റ്, നാഗലശ്ശേരി ഗ്രാമപ്പഞ്ചായത്ത്), കൺവീനർ - മോഹനൻ മാഷ് (HMALPS പെരിങ്ങോട്)
==== ചാലിശ്ശേരി പഞ്ചായത്ത് ====
നവംബർ 8ന് സംഘാടകസമിതി രൂപീകരിച്ചു. ചെയർമാൻ - ശ്രീമതി സന്ധ്യ (പ്രസിഡന്റ് , ചാലിശ്ശേരി ഗ്രാമപ്പഞ്ചായത്ത്), കൺവീനർ - ശ്രീമതി എൻ. വിജയകുമാരി
==== ആനക്കര പഞ്ചായത്ത് ====
നവംബർ 8ന് സംഘാടകസമിതി രൂപീകരിച്ചു. ചെയർമാൻ - ശ്രീ അലി അസ്ഗർ (HM GHSS ആനക്കര), കൺവീനർ - സാബു സി.എസ്.
==== തിരുമിറ്റക്കോട് പഞ്ചായത്ത് ====
നവംബർ 9ന് സംഘാടകസമിതി രൂപീകരിച്ചു. ചെയർപേഴ്സൺ - സുഹറ ടി. (പ്രസിഡന്റ്, തിരുമിറ്റക്കോട് ഗ്രാമപ്പഞ്ചായത്ത്) കൺവീനർ - രവികുമാർ ടി ആർ


=== ഉജ്ജ്വലകൗമാരം ===
=== ഉജ്ജ്വലകൗമാരം ===
വരി 316: വരി 342:


[[മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ]]
[[മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ]]
[[തൃത്താല മേഖല/ശാസ്ത്രാവബോധക്ലാസ്സ് ചിത്രങ്ങൾ (തൃത്താല മേഖല)|ശാസ്ത്രാവബോധക്ലാസ്സ് ചിത്രങ്ങൾ]]
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9474...9620" എന്ന താളിൽനിന്ന് ശേഖരിച്ചത്