അജ്ഞാതം


"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,773 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15:35, 13 നവംബർ 2021
വരി 163: വരി 163:


=== വിജ്ഞാനോത്സവം 2021-22 ===
=== വിജ്ഞാനോത്സവം 2021-22 ===
==== കപ്പൂർ പഞ്ചായത്ത് ====
നവംബർ 3ന് സംഘാടക സമിതി രൂപീകരിച്ചു. ചെയർമാൻ - ശ്രീ. ഷറഫുദ്ദീൻ കളത്തിൽ. (പ്രസിഡന്റ്, കപ്പൂർ ഗ്രാമപ്പഞ്ചായത്ത്), കൺവീനർ - എ.കെ. ശ്രീദേവി ടീച്ചർ.
==== പട്ടിത്തറ പഞ്ചായത്ത് ====
നവംബർ 8ന് സംഘാടക സമിതി രൂപീകരിച്ചു. ചെയർമാൻ - പി. ബാലൻ (പ്രസിഡന്റ്, കപ്പൂർ ഗ്രാമപ്പഞ്ചായത്ത്), കൺവീനർ - പി. രാധാകൃഷ്ണൻ
==== തൃത്താല പഞ്ചായത്ത് ====
നവംബർ 8ന് സംഘാടക സമിതി രൂപീകരിച്ചു. ചെയർമാൻ - പി.കെ. ജയ (പ്രസിഡന്റ്, തൃത്താല ഗ്രാമപ്പഞ്ചായത്ത്), കൺവീനർ - എം.കെ. കൃഷ്ണൻ
==== നാഗലശ്ശേരി പഞ്ചായത്ത് ====
നവംബർ 8ന് സംഘാടകസമിതി രൂപീകരിച്ചു. ചെയർമാൻ - വി.വി. ബാലചന്ദ്രൻ (പ്രസിഡന്റ്, നാഗലശ്ശേരി ഗ്രാമപ്പഞ്ചായത്ത്), കൺവീനർ - മോഹനൻ മാഷ് (HMALPS പെരിങ്ങോട്)
==== ചാലിശ്ശേരി പഞ്ചായത്ത് ====
നവംബർ 8ന് സംഘാടകസമിതി രൂപീകരിച്ചു. ചെയർമാൻ - ശ്രീമതി സന്ധ്യ (പ്രസിഡന്റ് , ചാലിശ്ശേരി ഗ്രാമപ്പഞ്ചായത്ത്), കൺവീനർ - ശ്രീമതി എൻ. വിജയകുമാരി
==== ആനക്കര പഞ്ചായത്ത് ====
നവംബർ 8ന് സംഘാടകസമിതി രൂപീകരിച്ചു. ചെയർമാൻ - ശ്രീ അലി അസ്ഗർ (HM GHSS ആനക്കര), കൺവീനർ - സാബു സി.എസ്.
==== തിരുമിറ്റക്കോട് പഞ്ചായത്ത് ====
നവംബർ 9ന് സംഘാടകസമിതി രൂപീകരിച്ചു. ചെയർപേഴ്സൺ - സുഹറ ടി. (പ്രസിഡന്റ്, തിരുമിറ്റക്കോട് ഗ്രാമപ്പഞ്ചായത്ത്) കൺവീനർ - രവികുമാർ ടി ആർ


=== ഉജ്ജ്വലകൗമാരം ===
=== ഉജ്ജ്വലകൗമാരം ===
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9620" എന്ന താളിൽനിന്ന് ശേഖരിച്ചത്