അജ്ഞാതം


"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
3,286 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10:48, 4 ഡിസംബർ 2021
വരി 158: വരി 158:


==== പട്ടിത്തറ യൂണിറ്റ് ====
==== പട്ടിത്തറ യൂണിറ്റ് ====
പരിഷത്ത് പട്ടിത്തറ യൂണിറ്റും ബ്രദേഴ്‌സ് ലൈബ്രറി പട്ടിത്തറയും സംയുക്തമായി സംഘടിപ്പിച്ച ശാസ്ത്രവബോധ ക്ലാസ്സ്‌ .എം .വി .രാജൻ ,എം .ജി .പ്രേംകുമാർ എന്നിവർ എടുത്തു .30പേർ പങ്കെടുത്തു
പരിഷത്ത് പട്ടിത്തറ യൂണിറ്റും ബ്രദേഴ്‌സ് ലൈബ്രറി പട്ടിത്തറയും സംയുക്തമായി സംഘടിപ്പിച്ച ശാസ്ത്രവബോധ ക്ലാസ്സ്‌ .എം .വി .രാജൻ ,എം .ജി .പ്രേംകുമാർ എന്നിവർ എടുത്തു .30പേർ പങ്കെടുത്തു.
 
==== കപ്പൂർ യൂണിറ്റ് ====
ലൈബ്രറി കൗൺസിലും ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി നടത്തുന്ന ശാസ്ത്ര അവബോധ ക്യാമ്പയ്ൻ കപ്പൂർ ജനത ഗ്രന്ഥശാലയിൽ വെച്ച്  13.11 2021 ന് നടന്നു. പരിപാടിയിൽ 'നാം ജീവിക്കുന്ന ലോകം - നാം ജീവിക്കുന്ന കാലം' എന്ന വിഷയത്തിൽ പരിഷത്ത് പ്രവർത്തകനും റിട്ടയേർഡ് അധ്യാപകനുമായ എം വി രാജൻ മാസ്റ്റർ സംസാരിച്ചു. പരിഷത്ത് ഉൽപന്നങ്ങളായ ബയോബിൻ, ചൂടാറാപ്പെട്ടി തുടങ്ങിയവയെയും ഹരിത ഭവനം എന്ന ആശയത്തെയും രാജൻ മാസ്റ്റർ സദസ്സിനു പരിചയപ്പെടുത്തി. അബൂബക്കർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ടി. രാമചന്ദ്രൻ മാസ്റ്റർ ആശംസകളർപ്പിച്ചു. വാർഡ് മെമ്പർ സൽമ ടീച്ചർ നന്ദി പറഞ്ഞു. വായനശാല എക്സിക്യുട്ടീവ് അംഗങ്ങളായ ജയലക്ഷ്മി, സുധി പൊന്നങ്കാവിൽ, ഷാനിബ ടീച്ചർ ,രഞ്ജിത് എന്നിവർ നേതൃത്വം നല്കി.
 
അമേറ്റിക്കര സർഗ്ഗശക്തി വായനശാലയിൽ 21-11-2021ന് നടന്ന ക്ലാസ്സിൽ പി.വി. സേതുമാധവൻ ക്ലാസ്സ് എടുത്തു. 3.30 pm മുതൽ 5.30 pm വരെ നടന്ന ക്ലാസ്സിൽ 40 പേർ പങ്കെടുത്തു. കപ്പൂർ പഞ്ചായത്ത് പ്രസിഡന്റും താലൂക്ക് ലൈബ്രറി പഞ്ചായത്ത്   അംഗവുമായ ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. സർഗ്ഗശക്തി വായനശാല  പ്രസിഡണ്ട് പങ്കജാക്ഷൻ മാസ്റ്റർ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി  ഗോപാലകൃഷ്ണൻ മാസ്റ്റർ  മാസ്റ്റർ സ്വാഗതവും  ലൈബ്രറി കൗൺസിൽ  അംഗം ശിവൻ എപി നന്ദിയും പറഞ്ഞു. വാർഡ് മെമ്പർ കെ ടി അബ്ദുള്ളക്കുട്ടി മുൻ വാർഡ് മെമ്പറും ലൈബ്രറി  കൗൺസിൽ അംഗം  ഉഷാകുമാരി എന്നിവർ ആശംസകൾ അർപ്പിച്ചു.


[[ശാസ്ത്രാവബോധക്ലാസ്സ് ചിത്രങ്ങൾ|ചിത്രങ്ങൾ]]
[[ശാസ്ത്രാവബോധക്ലാസ്സ് ചിത്രങ്ങൾ|ചിത്രങ്ങൾ]]
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9921" എന്ന താളിൽനിന്ന് ശേഖരിച്ചത്