അജ്ഞാതം

"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
914 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11:02, 4 ഡിസംബർ 2021
വരി 213: വരി 213:

രക്ഷിതാക്കൾക്കായി നടത്തിയ മക്കൾക്കൊപ്പം എന്ന പരിപാടിയുടെ തുടർച്ചയായി കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ കൗമാര പ്രായക്കാരായ 9,10,11,12ക്ലാസ്സുകളിലെ കുട്ടികൾക്കായുള്ള ബോധവത്കരണ പരിപാടിയാണിത്.

==== കപ്പൂർ പഞ്ചായത്ത് ====
4-11-2021ന് മേഖലാതല ക്ലാസ്സിന്റെ ഉദ്ഘാടനം കുമരനല്ലൂർ ഹയർ സെക്കന്ററി സ്ക്കൂളിൽ വെച്ച് നടന്നു. ആകെ 8 ക്ലാസ്സുകളാണ് പഞ്ചായത്തിലെ മൂന്ന് ഹൈസ്ക്കൂളുകളിലായി നടത്തിയത്. നവംബർ 20ന് ഗോഖലെ ഗവ. ഹയർസെക്കന്ററി സ്ക്കൂളിൽ നടന്ന ക്ലാസ്സോടെ കപ്പൂർ പഞ്ചായത്തിലെ ക്ലാസ്സുകൾ പൂർത്തിയായി. എല്ലാ ക്ലാസ്സിലുമായി 442 പേരുടെ പങ്കാളിത്തം ഉണ്ടായി.

===മക്കൾക്കൊപ്പം===
===മക്കൾക്കൊപ്പം===
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9923" എന്ന താളിൽനിന്ന് ശേഖരിച്ചത്