"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(ചെ.) (Shajiarikkad എന്ന ഉപയോക്താവ് തൃത്താല എന്ന താൾ തൃത്താല മേഖല എന്നാക്കി മാറ്റിയിരിക്കുന്നു: മേഖലയാണെന്ന് തിരിച്ചറിയാൻ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 229 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
| '''പ്രസിഡന്റ്'''
| '''പ്രസിഡന്റ്'''
|  [[ഡോ.കെ രാമചന്ദ്രൻ]]
|  [[എം.കെ. കൃഷ്ണൻ]]
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
| ''' സെക്രട്ടറി'''
| ''' സെക്രട്ടറി'''
| [[വി.എം. രാജീവ്]]
| [[എ.വി. രാജൻ മാസ്റ്റർ]]
|-
|-
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
| '''ട്രഷറർ'''
| '''ട്രഷറർ'''
| [[ഹരീശ്വരൻ]]
| [[രവികുമാർ]]
|-
|-
| colspan="2" bgcolor="{{{colour_html}}}"|
| colspan="2" bgcolor="{{{colour_html}}}"|
വരി 32: വരി 32:
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
| '''യൂണിറ്റുകൾ '''
| '''യൂണിറ്റുകൾ '''
| [[ആനക്കര]], [[മലമക്കാവ്]] ,[[കുമരനെല്ലൂർ]], [[പട്ടിത്തറ]], [[തൊഴൂക്കര]], [[തണ്ണീർക്കോട്]], [[ചാലിശ്ശേരി]], [[കോതച്ചിറ]], [[പിലാക്കാട്ടിരി]], [[ചാത്തനൂർ]], [[ഞാങ്ങാട്ടിരി]], [[തൃത്താല (യൂണിറ്റ്)]], [[മേഴത്തൂർ]], [[കൂറ്റനാട്]],[[തിരുമിറ്റക്കോട്]]
| [[ആനക്കര]], [[കുമരനല്ലൂർ യൂണിറ്റ്|കുമരനെല്ലൂർ]], [[പട്ടിത്തറ]], [[തണ്ണീർക്കോട്]], [[ചാലിശ്ശേരി]], [[കോതച്ചിറ]], [[പിലാക്കാട്ടിരി]], [[ഞാങ്ങാട്ടിരി]], [[തൃത്താല (യൂണിറ്റ്)]], [[മേഴത്തൂർ]], [[കൂറ്റനാട്]],[[തിരുമിറ്റക്കോട്]]
|-
|-
| colspan="2" bgcolor="{{{colour_html}}}"|   
| colspan="2" bgcolor="{{{colour_html}}}"|   
വരി 40: വരി 40:
|}
|}

=മേഖലാ കമ്മറ്റി=
==മേഖലാ കമ്മറ്റി==
==ഭാരവാഹികൾ==
===ഭാരവാഹികൾ===
;പ്രസിഡന്റ്
;പ്രസിഡന്റ്
*ഡോ.കെ. രാമചന്ദ്രൻ
*എം.കെ. കൃഷ്ണൻ മാസ്റ്റർ
;വൈസ് പ്രസിഡന്റ്
*എ.കെ. ശ്രീദേവി
;സെക്രട്ടറി
;സെക്രട്ടറി
*വി.എം. രാജീവ്
*എം.വി. രാജൻ മാസ്റ്റർ
;ജോ.സെക്രട്ടറി
*ഹരീശ്വരൻ
;ഖജാൻജി
;ഖജാൻജി
*ഹരീശ്വരൻ
*രവികുമാർ
 
===മേഖലാ കമ്മറ്റി അംഗങ്ങൾ===
 
# പി.വി. സേതുമാധവൻ
# സതീഷ് പി.ബി
# സുബീഷ് കെ.വി
# ഡോ. സലീനവർഗ്ഗീസ്
# എം.എം. പരമേശ്വരൻ
# പി. നാരായണൻ
# ശ്രീജ കെ.എം
# വി.എം. രാജീവ്
# പി. രാധാകൃഷ്ണൻ
# പരമേശ്വരൻ കെ
# ഡോ. രാമചന്ദ്രൻ
# സി.ജി. ശാന്തകുമാരി
 
===== ക്ഷണിതാക്കൾ =====
 
# പി.കെ. നാരായണൻകുട്ടി
# ഉണ്ണികൃഷ്ണൻ ടി.പി.
# ശശിമാഷ്
# ഷാജി അരിക്കാട്
 
===ഇന്റേണൽ ഓഡിറ്റർമാർ===
പ്രഭാകരൻ (തൃത്താല)
 
നാരായണൻ കെ
 
===യൂണിറ്റ് സെക്രട്ടറിമാർ===
{| class="wikitable"
|+യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി
!യൂണിറ്റ്
!പ്രസിഡന്റ്
!സെക്രട്ടറി
|-
|ആനക്കര
|കെ. സുരേഷ്
|പി.വി. ജലീൽ
|-
|കുമരനല്ലൂർ
|സുധി പൊന്നേങ്കാവിൽ
|ജിജി എസ് മനോഹർ
|-
|പട്ടിത്തറ
|സുനിത്കുമാർ പി.പി.
|പ്രേംകുമാർ എം.ജി
|-
|തൃത്താല
|പ്രഭാകരൻ
|ഷണ്മുഖൻ
|-
|മേഴത്തൂർ
|പി.ജി.രേഷ
|രാജേഷ് കോടനാട്
|-
|ചാലിശ്ശേരി
|വിഷ്ണു
|അഭിലാഷ് കെ കെ
|-
|പിലാക്കാട്ടിരി
|പത്മിനി
|രജിഷ എ.കെ.
|-
|കൂറ്റനാട്
|വിജിത
|എ.കെ. ചന്ദ്രൻ
|-
|തിരുമിറ്റക്കോട്
|ശശികുമാർ
|നാരായണൻ കെ
|-
|കോതച്ചിറ
|
|
|-
|ഞാങ്ങാട്ടിരി
|T ചന്ദ്രൻമാഷ്
|സൂരജ് TK
|-
|തണ്ണീർക്കോട്
|ശശിമാഷ്
|സുരേഷ്
|}
 
== പ്രവർത്തനങ്ങൾ - 2024 ==
 
=== മേഖലാ വാർഷികം ===
[[പ്രമാണം:ഉദ്ഘാടനം-രാമൻകുട്ടി മാസ്റ്റർ.jpg|thumb|280px|രാമൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു]]
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃത്താല മേഖല സമ്മേളനം ഫെബ്രുവരി 10,11 തീയതികളിൽ തൃത്താലയിൽ വച്ചു നടന്നു. ഫെബ്രുവരി 10നു നടന്ന പൊതു സമ്മേളനത്തിൽ '''ഇന്ത്യ - ഇന്നലെ ഇന്ന് നാളെ''' എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് വി.രാമൻകുട്ടി ഉദ്ഘാടനം ചെയ്തു. പരിഷത്ത് മേഖല പ്രസിഡൻ്റ് എം.കെ.കൃഷ്ണൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിന് സെക്രട്ടറി എം.വി.രാജൻ സ്വാഗതം പറഞ്ഞു.
 
തൃത്താല ജി.എം.എൽ.പി. സ്കൂളിൽ നടന്ന പ്രതിനിധി സമ്മേളനം തൃത്താല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് എം.കെ.കൃഷ്ണൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിന് സംഘാടക സമിതി കൺവീനർ എ.കെ.ഷംസുദ്ദീൻ സ്വാഗതം പറഞ്ഞു. പി.കെ.നാരായണൻകുട്ടി അനുസ്മരണം പ്രഭാഷണം നടത്തി. മേഖല സെക്രട്ടറി എം.വി.രാജൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി.രവികുമാർ വരവുചെലവു കണക്കും അവതരിപ്പിച്ചു. കെ.നാരായണൻ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു.
 
പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം പി.എ.തങ്കച്ചൻ സംഘടനാരേഖ അവതരിപ്പിച്ചു. തുർന്നു നടന്ന ഗ്രൂപ് ചർച്ചകളെ ക്രോഡീകരിച്ചു കൊണ്ട് സുരേഷ് ആനക്കര, ജിജി കുമരനല്ലൂർ, പ്രേംകുമാർ, രജിഷ, കെ.എം.ശ്രീജ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജില്ലാ ട്രഷറർ കെ.രാമചന്ദ്രൻ ഭാവി രേഖ അവതരിപ്പിച്ചു.
 
പുതിയ ഭാരവാഹികളായി എം.കെ.കൃഷ്ണൻ (പ്രസിഡൻ്റ്) എ.കെ.ശ്രീദേവി  (വൈസ് ‘പ്രസിഡൻ്റ്) എം.വി.രാജൻ (സെക്രട്ടറി) പി.എം.ഹരീശ്വരൻ (ജോ. സെക്രട്ടറി) ടി.രവികുമാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
 
===== അനുബന്ധ പരിപാടികൾ =====
തൃത്താല മേഖലാ സമ്മേളനത്തിൻ്റെ അനുബന്ധ പരിപാടിയായി '''തൃത്താല യൂണിറ്റ്'''  തൃത്താല GMLP സ്കൂളിൽ   നവബാലവേദി എന്ന പേരിൽ ബാലോത്സവം നടത്തി. സ്കൂൾ HM ശ്രീകല ഇ.എസ് പരിപാടി ഉദ്ഘാടനം ചെയ്തു. പി. രാധാകൃഷ്ണൻ മാസ്റ്റർ, പി.കെ. നാരായണൻകുട്ടി മാസ്റ്റർ, സുധി പൊന്നേങ്കാവിൽ, ഷംസുദ്ദീൻ, ഷെരീഫ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
 
തൃത്താല മേഖലാസമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി '''കുമരനെല്ലൂർ യൂണിറ്റ്''' സോപ്പ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. 23 പേർ പങ്കെടുത്തു.  യൂണിറ്റ് സെക്രട്ടറി ജിജി.എസ്.മനോഹർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സുധി പൊന്നേങ്കാവിൽ അധ്യക്ഷനായി. വാർഡ് മെമ്പർ ഫസീല ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം വി.എം രാജീവ് മാഷ്, സോപ്പ് നിർമ്മിക്കുന്ന വിധം, അതിനു പിന്നിലെ രസതന്ത്രം, രാഷ്ട്രീയം, നമ്മുടെ ഉപഭോഗം ആയുധവും പ്രതിരോധവും ആകുന്നതെങ്ങനെ, തുടങ്ങിയവയെക്കുറിച്ച് വിശദമായി ക്ളാസ് എടുത്തു.സമത ഉൽപന്നങ്ങൾ പരിചയപ്പെടുത്തി. ശ്രീദേവി ടീച്ചറും അംഗങ്ങളും ചേർന്ന് സോപ്പ് നിർമ്മാണം പൂർത്തിയാക്കി. വാർഡ് മെമ്പറുടെയും മറ്റു കുടുംബശ്രീ യൂണിറ്റുകളുടെയും സഹായത്തോടെ അവർ നിർദേശിക്കുന്ന സ്ഥലങ്ങളിൽ വീണ്ടും പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചു.
 
=== യൂണിറ്റ് വാർഷികങ്ങൾ ===
 
===== കുമരനെല്ലൂർ =====
[[കുമരനെല്ലൂർ യൂണിറ്റ്]] വാർഷിക സമ്മേളനം 6.1.2024 ശനിയാഴ്ച കുമരനെല്ലൂർ ഗവ.എൽ.പി സ്കൂളിൽ വെച്ച്  നടന്നു. 27 പേർ പങ്കെടുത്തു. ബാലവേദി അംഗം ദേവാനന്ദ് യുറീക്കയിൽനിന്നുള്ള ഒരു കവിത ആലപിച്ചുകൊണ്ട് പരിപാടികൾ ആരംഭിച്ചു. യൂണിറ്റ് സെക്രട്ടറി ജിഷ.പി.ആർ സ്വാഗതം പറഞ്ഞു. നാരായണൻ കുട്ടി മാഷ് അധ്യക്ഷനായിരുന്നു. ജിജി.എസ്.മനോഹർ അനുശോചനപ്രമേയം അവതരിപ്പിച്ചു. സംഘടനാ ക്ലാസ് എടുത്തു കൊണ്ട് മേഖലാസെക്രട്ടറി എം.വി.രാജൻ മാഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രവർത്തനറിപ്പോർട്ടും വരവുചെലവു കണക്കും അവതരിപ്പിച്ചു. പങ്കജാക്ഷൻ മാഷ്, പ്രഭാകരൻ.എം, പ്രമോദ് ചന്ദ്രൻ, സതീഷ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
 
കപ്പൂർ ഗ്രാമപഞ്ചായത്ത് വായനശാലയുടെ പ്രവർത്തനം പുനരാരംഭിക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള  പ്രമേയം സതീഷ് അവതരിപ്പിച്ചു. റിപ്പോർട്ടും കണക്കും പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
 
സംസ്ഥാന ശാസ്ത്രമേളയിൽ പഠനോപകരണനിർമ്മാണത്തിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ ഗണിതാധ്യാപകനും യൂണിറ്റ് അംഗവുമായ തോംസൺ കുമരനെല്ലൂരിനെയും 'മാസ്റ്റർജി' എന്ന് കൃതിക്ക് ഈ വർഷത്തെ കഥാദീപ്തി അവാർഡ് നേടിയ എഴുത്തുകാരനും അധ്യാപകനുമായ താജിഷ് ചേക്കോടിനെയും സമ്മേളനം അനുമോദിച്ചു.
 
പുതിയ ഭാരവാഹികളായി പ്രസിഡന്റ് - സുധി പൊന്നേങ്കാവിൽ. വൈസ് പ്രസിഡണ്ട് -രമേഷ്. വി. വി. സെക്രട്ടറി - ജിജി.എസ്.മനോഹർ. ജോ.സെക്രട്ടറി-ജിഷ.പി.ആർ. എന്നിവരെ തെരഞ്ഞെടുത്തു.
 
പുതിയ സെക്രട്ടറി ജിജി നന്ദി പറഞ്ഞു.7.15ന് പരിപാടികൾ അവസാനിച്ചു.

==മേഖലാ കമ്മറ്റി അംഗങ്ങൾ==
===== തിരുമിറ്റക്കോട് =====
[[തിരുമിറ്റക്കോട്|തിരുമിറ്റക്കോട് യൂണിറ്റ്]] സമ്മേളനം മേഖല കമ്മിറ്റി അംഗം ശ്രീ. എം. എം.പരമേശ്വരൻ മാസ്റ്റർ സംഘടന രേഖ അവതരിപ്പിച്ചു കൊണ്ട് ഉൽഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് ശ്രീ. എം.കെ. കൃഷ്ണൻ മാസ്റ്റർ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു സംസാരിച്ചു. പങ്കാളിത്തം ശുഷ്‌കമയിരുന്നുഎങ്കിലും പങ്കെടുത്തവർ ക്രിയാത്മകമായി ചർച്ചയിൽ പങ്കെടുത്തു. സെക്രട്ടറി ശ്രീ.നാരായണൻ റിപ്പോർട്ട് , വരവ് - ചെലവ് കണക്ക് ഇവ അവതരിപ്പിച്ചു .യൂണിറ്റ് പ്രസിഡൻ്റും മേഖല ട്രഷററും ആയ ശ്രീ. രവികുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ. ശശികുമാർ സ്വാഗതവും.ശ്രീ മണികണ്ഠൻ നന്ദിയും പറഞ്ഞു.

==ഇന്റേണൽ ഓഡിറ്റർമാർ==
പുതിയ ഭാരവാഹികളായി സെക്രട്ടറി - നാരായണൻ. കെ, പ്രസിഡൻ്റ് - ശശികുമാർ, ജോയിൻ്റ് സെക്രട്ടറി - അജിത്കുമാർ, വൈസ് പ്രസിഡൻ്റ് - കൃഷ്ണൻ.കെ.ജി എന്നിവരെ തെരഞ്ഞെടുത്തു. ഒമ്പത് അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

=യൂണിറ്റ് സെക്രട്ടറിമാർ=
===== മേഴത്തൂർ =====
[[മേഴത്തൂർ (യൂണിറ്റ്)|മേഴത്തൂർ യൂണിറ്റ്]] വാർഷികം സംഘടനാരേഖ അവതരിപ്പിച്ചു കൊണ്ട് മേഖലാ സെക്രട്ടറി MV രാജൻ ഉദ്ഘാടനം ചെയ്തു. പ്രവർത്തനറിപ്പോർട്ട്‌ അവലോകനവും ഭാവിപ്രവർത്തനങ്ങളും മേഖല വൈസ് പ്രസിഡന്റ്‌ ശ്രീദേവിടീച്ചറും റിപ്പോർട്ട്‌, വരവ് ചെലവു കണക്ക് എന്നിവ ഹരീശ്വരനും അവതരിപ്പിച്ചു. ചർച്ചയിൽ മുഴുവൻ അംഗങ്ങളും പങ്കെടുത്തു. സംഘടന ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത എല്ലാവരും സൂചിപ്പിച്ചു. യുവാക്കൾ, കുട്ടികൾ എന്നിവരെ സംഘടനയോട് അടുപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഫലപ്രദമായി ആസൂത്രണം ചെയ്തു നടപ്പിലാക്കണമെന്ന് മിക്കവരും അഭിപ്രായപ്പെട്ടു.

=പ്രവർത്തനങ്ങൾ - 2021=
പുതിയ ഭാരവാഹികൾ : പ്രസിഡന്റ് - പി.ജി.രേഷ, വൈസ് പ്രസി - എം.കെ.തങ്കമണി, സെക്രട്ടറി - രാജേഷ് കോടനാട്, ജോ.സെക്ര - കെ.പി.സ്വർണകുമാരി
==മക്കൾക്കൊപ്പം==
[[പ്രമാണം:ജില്ലാതല ഉദ്ഘാടനം-1.jpg|thumb|200px|ജില്ലാതല ഉദ്ഘാടനത്തിന്റെ പോസ്റ്റർ]]
[[പ്രമാണം:ക്ലാസ്സുകളുടെ എണ്ണവും പങ്കാളിത്തവും.png|thumb|200px|ക്ലാസ്സുകളുടെ എണ്ണവും പങ്കാളിത്തവും]]
2021ൽ പരിഷത്ത് ഏറ്റെടുത്ത പ്രധാനപരിപാടിളിലൊന്നാണ് '''മക്കൾക്കൊപ്പം''' രക്ഷിതാക്കളോടുള്ള വർത്തമാനം എന്ന പരിപാടി. ഇതിന്റെ പാലക്കാട് ജില്ലാതല ഉദ്ഘാടനം തൃത്താല മേഖലയിൽ വെച്ചാണ് നടന്നത്. 2021 ആഗസ്റ്റ് 8ന് വട്ടേനാട് ജി.എൽ.പി. സ്ക്കൂളിൽ വെച്ച് ബഹു.നിയമസഭാ സ്പീക്കർ ശ്രീ. എം.ബി. രാജേഷാണ് ഗൂഗിൾ മീറ്റ് വഴി ഉദ്ഘാടനം ചെയ്തത്. 250ഓളം രക്ഷിതാക്കൾ ഈ പരിപാടിയിൽ പങ്കെടുത്തു. പിന്നീട് ആഗസ്റ്റ് 10ന് പഞ്ചായത്ത് തല ഉദ്ഘാടനങ്ങളും ശ്രീ.എം.ബി. രാജേഷ് തന്നെയാണ് ഉദ്ഘാടനം ചെയ്തത്.

മേഖലയിലെ എല്ലാ സ്ക്കൂളുകളിലും സമയബന്ധിതമായി തന്നെ ക്ലാസ്സുകൾ നടത്താൻ കഴിഞ്ഞു. 15,000ലേറെ രക്ഷിതാക്കളുമായി സംവദിക്കാൻ കഴിഞ്ഞു. ആഗസ്റ്റ് 31ന് എല്ലാ ക്ലാസ്സുകളും പൂർത്തിയാക്കുകയും സെപ്റ്റംബർ ഒന്നിന് പരിഷത്ത് നിർവ്വാഹക സമിതി അംഗം ഒ.എം. ശങ്കരൻ പൂർത്തീകരണ പ്രഖ്യാപനം നടത്തുകയും ചെയ്തു.
അച്യുതൻ മാഷിന്റെ വീട്ടിൽ വെച്ചാണ് സമ്മേളനം നടന്നത്. രാവിലെ 10.30 am ന് തുടങ്ങി ഉച്ചക്ക് 1.45 pm വരെ യോഗനടപടിക്രമങ്ങൾ ഉണ്ടായിരുന്നു. മിക്ക അംഗങ്ങളും കുടുംബസമേതം ആയിരുന്നു പങ്കെടുത്തത്.
വിശദവിവരങ്ങൾ ഇവിടെ[https://docs.google.com/spreadsheets/d/1elTTJB5Gs9_q-BLLgSd09PSxG5s_sJsscpXoiD_D0Iw/edit?usp=sharing]

====ക്ലാസ്സുകൾ കൈകാര്യം ചെയ്തവർ====
===== പട്ടിത്തറ =====
#രാജീവ്. വി.എം.
[[പട്ടിത്തറ]] യൂണിറ്റ് സമ്മേളനം പി. കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. എം. കെ. ശ്രീദേവി ടീച്ചർ ഭാവിരേഖ അവതരിപ്പിച്ചു. പുതിയ യൂണിറ്റ് സെക്രട്ടറിയായി പ്രേംകുമാർ.എം.ജി യും പ്രസിഡന്റ്‌ ആയി സുനിത്കുമാർ. പി. പി യും തെരെഞ്ഞെടുക്കപ്പെട്ടു.
#വിനോദ്കുമാർ പി
#സുമ വി.എം.
#ഡോ. സലീന വർഗ്ഗീസ്
#രജനി എസ് നായർ
#രാജൻ എം.വി (കൂറ്റനാട്)
#ശ്രീദേവി എ.കെ.
#ഗോപു പട്ടിത്തറ
#സുദീപ് പി.
#ശ്രീജിത് വി.പി
#ടി.രാജീവ്
#മണികണ്ഠൻ സി.വി
#ജലീൽ പി.വി.
#വി.എം. ബീന
#ഡോ. കെ. രാമചന്ദ്രൻ
#എം.വി. രാജൻ മാസ്റ്റർ (HM)
#എം.എം. പരമേശ്വരൻ
#വി. ഗംഗാധരൻ
#പി. രാധാകൃഷ്ണൻ
#പ്രിയദർശൻ
#പാർവ്വതി ടീച്ചർ
#സേതുമാധവൻ
#സുബ്രഹ്മണ്യൻ
#ഡോ.ഇ.എൻ. ഉണ്ണികൃഷ്ണൻ
#പി. മോഹനൻ
#ലത
#സൂര്യ

==യുവസമിതി==
===== ചാലിശ്ശേരി =====
[[പ്രമാണം:Cinema,gender,love-poster.jpg|thumb|right|200px]]
ചാലിശ്ശേരി യൂണിറ്റ് വാർഷികസമ്മേളനം 09.02.2024,വൈകീട്ട് എഴുമണിക്ക് ടി പി ഉണ്ണികൃഷ്ണൻ സ്മാരക ലൈബ്രറിയിൽ വെച്ചു നടന്നു, മേഖല സെക്രട്ടറി ശ്രീ.രാജൻ മാഷ് സംഘടനാരേഖ അവതരിപ്പിച്ചു,പുതിയ ഭാരവാഹികളായി, ശ്രീ.അഭിലാഷ്. കെ. കെ, (സെക്രട്ടറി) ശ്രീ.പ്രഭാകരൻ കെ.കെ (പ്രസിഡന്റ്) തെരഞ്ഞെടുത്തു. സമ്മേളനം ഏകദേശം 8.45 നു അവസാനിച്ചു.
2021 ഒക്ടോബർ 11ന് cinema, gender, love എന്ന വിഷയത്തെ അധികരിച്ച് യുവസംവാദം നടന്നു. സംസ്ഥാന യുവസമിതി കൺവീനർ ഡോ. സംഗീത ചേനംപുല്ലി വിഷയാവതരണം നടത്തി. ആശിക വി.എം., മേഘ എന്നിവരും വിഷയവുമായി ബന്ധപ്പെട്ട് സംസാരിച്ചു. തുടർന്ന് ആരോഗ്യകരമായ ചർച്ചയും നടന്നു. google meet ഉപയോഗിച്ച് രാത്രി 7മണിക്കാണ് സംവാദം നടന്നത്.

=വിദ്യാഭ്യാസ സംവാദ സദസ്സ് 2002=
===== ഞാങ്ങാട്ടിരി =====
ശാസ്ത്ര സാഹിത്യ പരിഷത്ത് ഞാങ്ങാട്ടിരി യൂണിറ്റ് വാർഷിക സമ്മേളനം ഫെബ്രുവരി 9ന് ടി.കെ ഉണ്ണികൃഷ്ണൻ മാസ്റ്റർ സ്മാരക വായനശാല പരിസരത്ത് വെച്ച് നടന്നു. പ്രസിഡന്റായി ശ്രീ. ചന്ദ്രൻ മാസ്റ്ററെയും യൂണിറ്റ് സെക്രട്ടറിയായി അഡ്വക്കറ്റ് സൗരജ് ടി. കെ.യെയും വൈസ് പ്രസിഡൻറായി ശ്രീ.അലിക്കുട്ടി ടി.ടിയെയും, ജോയിന്റ് സെക്രട്ടിയായി ശ്രീ. ഫിദൽ ടി.കെ യെയും സമ്മേളനം തെരഞ്ഞെടുത്തു.

[[പ്രമാണം:വിദ്യാഭ്യാസ സംവാദ സദസ്സ്.jpg|thumb|right|300px]]
കേരളത്തിലെ പാഠ്യപദ്ധതി പരിഷ്ക്കരിക്കാനുള്ള ധൃതിപിടിച്ചുള്ള നീക്കങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. അതിനു വേണ്ടി നിയോഗിക്കപ്പെട്ട അബ്ദുളസീസ് കമ്മറ്റി, റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു കഴിഞ്ഞു. അതിനെ സംബന്ധിച്ച് വ്യാപകമായ ചർച്ചകൾ നടക്കേണ്ടതുണ്ട്. അതുമായി ബന്ധപ്പെട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ സെപ്തംബർ 5, അധ്യാപക ദിനത്തിൽ മേഴത്തൂർ ഗ്രന്ഥാലയത്തിൽ ഒരു വിദ്യാഭ്യാസ സംവാദ സദസ്സ് നടന്നു.
വട്ടേനാട് ജി.എൽ.പി.എസ്.എച്.എം.ശ്രീ. എം.വി.രാജൻ വിഷയം അവതരിപ്പിച്ചു. സി.രവീന്ദ്രൻ മാസ്റ്റർ മോഡറേറ്ററായി. ജില്ല പ്രസിഡന്റ് എം.എം.പി. വിദ്യാഭ്യാസത്തിൽ പരിഷത്തിന്റെ നയസമീപനങ്ങൾ സൂചിപ്പിച്ചു കൊണ്ട് സ്വാഗതം പറഞ്ഞു. യൂണിറ്റ് സെക്രട്ടറി ഇ.വി.സേതുമാധവൻ നന്ദി പറഞ്ഞു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ നാസർ, നിഷ, എ.സി.സത്യൻ എന്നിവരും സേതു, വി.എം.രാജീവ്, അൽ അമീൻ, വിജയലക്ഷ്മിടീച്ചർ, ലക്ഷ്മണൻ, ടി.ദിവാകരൻ, വി.ഗംഗാധരൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോൾ അതിന് ഒരു സമീപനരേഖ ഉണ്ടാകണം. ആ സമീപനരേഖയുടെ അടിത്തറയെ ദർശന പരം, മന:ശാസ്ത്രപരം, സാമൂഹ്യശാസ്ത്രപരം എന്നിങ്ങനെ മൂന്നായി തിരിക്കാം. എന്നൽ അബ്ദുൾ അസീസ് കമ്മറ്റി റിപ്പോർട്ട് അതെല്ലാം പരിഗണിച്ചിട്ടുണ്ടോ എന്ന് രാജൻ മാസ്റ്റർ സംശയം പ്രകടിപ്പിച്ചു.
പഠന പ്രക്രിയ എന്നതിനു പകരം ഇതിൽ വിനിമയ പ്രക്രിയ എന്നാണ് പറയുന്നത്. ടീച്ചർ ഫെസിലിറ്റേറ്ററുടെ (പഠിക്കാനുള്ള സന്ദർഭങ്ങളും കൈത്താങും നൽകുന്ന ആൾ) റോളിൽ നിന്ന് mentor (ഉപദേശി, വഴികാട്ടി) ആയി മാറുന്നു. ഇങ്ങനെ നിരവധി പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കപ്പെട്ടു. 1997 ൽ കേരളത്തിൽ നിലവിൽ വന്ന ശിശുകേന്ദ്രിതമായ പാഠ്യപദ്ധതി കാര്യമായ ചർച്ചകളോ പഠനങ്ങളോ ഇല്ലാതെ പരിഷ്കരിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണം. സർക്കാരുകൾ മാറുമ്പോഴെല്ലാം മാറേണ്ടതല്ല പാഠ്യപദ്ധതി

=മീഡിയ പ്രമാണങ്ങൾ=
== [[മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ]] ==
<gallery>
File:Satheesh.ogg|തൃത്താല മേഖലാ വാർഷികത്തോടനുബന്ധിച്ച് കുമരനെല്ലൂരിൽ നടന്ന ജലസംരക്ഷണത്തെ കുറിച്ചുള്ള സെമിനാറിൽ IRTCയിലെ സീനിയർ ശാസ്ത്രജ്ഞൻ സതീഷ് നടത്തിയ പ്രഭാഷണം
</gallery>

09:45, 14 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖല
പ്രസിഡന്റ് എം.കെ. കൃഷ്ണൻ
സെക്രട്ടറി എ.വി. രാജൻ മാസ്റ്റർ
ട്രഷറർ രവികുമാർ
ബ്ലോക്ക് പഞ്ചായത്ത് തൃത്താല
പഞ്ചായത്തുകൾ ആനക്കര, കപ്പൂർ, പട്ടിത്തറ, ചാലിശ്ശേരി, നാഗലശ്ശേരി, തിരുമിറ്റക്കോട്, തൃത്താല
യൂണിറ്റുകൾ ആനക്കര, കുമരനെല്ലൂർ, പട്ടിത്തറ, തണ്ണീർക്കോട്, ചാലിശ്ശേരി, കോതച്ചിറ, പിലാക്കാട്ടിരി, ഞാങ്ങാട്ടിരി, തൃത്താല (യൂണിറ്റ്), മേഴത്തൂർ, കൂറ്റനാട്,തിരുമിറ്റക്കോട്
പാലക്കാട് ജില്ല കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

മേഖലാ കമ്മറ്റി

ഭാരവാഹികൾ

പ്രസിഡന്റ്
  • എം.കെ. കൃഷ്ണൻ മാസ്റ്റർ
വൈസ് പ്രസിഡന്റ്
  • എ.കെ. ശ്രീദേവി
സെക്രട്ടറി
  • എം.വി. രാജൻ മാസ്റ്റർ
ജോ.സെക്രട്ടറി
  • ഹരീശ്വരൻ
ഖജാൻജി
  • രവികുമാർ

മേഖലാ കമ്മറ്റി അംഗങ്ങൾ

  1. പി.വി. സേതുമാധവൻ
  2. സതീഷ് പി.ബി
  3. സുബീഷ് കെ.വി
  4. ഡോ. സലീനവർഗ്ഗീസ്
  5. എം.എം. പരമേശ്വരൻ
  6. പി. നാരായണൻ
  7. ശ്രീജ കെ.എം
  8. വി.എം. രാജീവ്
  9. പി. രാധാകൃഷ്ണൻ
  10. പരമേശ്വരൻ കെ
  11. ഡോ. രാമചന്ദ്രൻ
  12. സി.ജി. ശാന്തകുമാരി
ക്ഷണിതാക്കൾ
  1. പി.കെ. നാരായണൻകുട്ടി
  2. ഉണ്ണികൃഷ്ണൻ ടി.പി.
  3. ശശിമാഷ്
  4. ഷാജി അരിക്കാട്

ഇന്റേണൽ ഓഡിറ്റർമാർ

പ്രഭാകരൻ (തൃത്താല)

നാരായണൻ കെ

യൂണിറ്റ് സെക്രട്ടറിമാർ

യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി
യൂണിറ്റ് പ്രസിഡന്റ് സെക്രട്ടറി
ആനക്കര കെ. സുരേഷ് പി.വി. ജലീൽ
കുമരനല്ലൂർ സുധി പൊന്നേങ്കാവിൽ ജിജി എസ് മനോഹർ
പട്ടിത്തറ സുനിത്കുമാർ പി.പി. പ്രേംകുമാർ എം.ജി
തൃത്താല പ്രഭാകരൻ ഷണ്മുഖൻ
മേഴത്തൂർ പി.ജി.രേഷ രാജേഷ് കോടനാട്
ചാലിശ്ശേരി വിഷ്ണു അഭിലാഷ് കെ കെ
പിലാക്കാട്ടിരി പത്മിനി രജിഷ എ.കെ.
കൂറ്റനാട് വിജിത എ.കെ. ചന്ദ്രൻ
തിരുമിറ്റക്കോട് ശശികുമാർ നാരായണൻ കെ
കോതച്ചിറ
ഞാങ്ങാട്ടിരി T ചന്ദ്രൻമാഷ് സൂരജ് TK
തണ്ണീർക്കോട് ശശിമാഷ് സുരേഷ്

പ്രവർത്തനങ്ങൾ - 2024

മേഖലാ വാർഷികം

രാമൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃത്താല മേഖല സമ്മേളനം ഫെബ്രുവരി 10,11 തീയതികളിൽ തൃത്താലയിൽ വച്ചു നടന്നു. ഫെബ്രുവരി 10നു നടന്ന പൊതു സമ്മേളനത്തിൽ ഇന്ത്യ - ഇന്നലെ ഇന്ന് നാളെ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് വി.രാമൻകുട്ടി ഉദ്ഘാടനം ചെയ്തു. പരിഷത്ത് മേഖല പ്രസിഡൻ്റ് എം.കെ.കൃഷ്ണൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിന് സെക്രട്ടറി എം.വി.രാജൻ സ്വാഗതം പറഞ്ഞു.

തൃത്താല ജി.എം.എൽ.പി. സ്കൂളിൽ നടന്ന പ്രതിനിധി സമ്മേളനം തൃത്താല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് എം.കെ.കൃഷ്ണൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിന് സംഘാടക സമിതി കൺവീനർ എ.കെ.ഷംസുദ്ദീൻ സ്വാഗതം പറഞ്ഞു. പി.കെ.നാരായണൻകുട്ടി അനുസ്മരണം പ്രഭാഷണം നടത്തി. മേഖല സെക്രട്ടറി എം.വി.രാജൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി.രവികുമാർ വരവുചെലവു കണക്കും അവതരിപ്പിച്ചു. കെ.നാരായണൻ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു.

പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം പി.എ.തങ്കച്ചൻ സംഘടനാരേഖ അവതരിപ്പിച്ചു. തുർന്നു നടന്ന ഗ്രൂപ് ചർച്ചകളെ ക്രോഡീകരിച്ചു കൊണ്ട് സുരേഷ് ആനക്കര, ജിജി കുമരനല്ലൂർ, പ്രേംകുമാർ, രജിഷ, കെ.എം.ശ്രീജ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജില്ലാ ട്രഷറർ കെ.രാമചന്ദ്രൻ ഭാവി രേഖ അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി എം.കെ.കൃഷ്ണൻ (പ്രസിഡൻ്റ്) എ.കെ.ശ്രീദേവി (വൈസ് ‘പ്രസിഡൻ്റ്) എം.വി.രാജൻ (സെക്രട്ടറി) പി.എം.ഹരീശ്വരൻ (ജോ. സെക്രട്ടറി) ടി.രവികുമാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

അനുബന്ധ പരിപാടികൾ

തൃത്താല മേഖലാ സമ്മേളനത്തിൻ്റെ അനുബന്ധ പരിപാടിയായി തൃത്താല യൂണിറ്റ്  തൃത്താല GMLP സ്കൂളിൽ   നവബാലവേദി എന്ന പേരിൽ ബാലോത്സവം നടത്തി. സ്കൂൾ HM ശ്രീകല ഇ.എസ് പരിപാടി ഉദ്ഘാടനം ചെയ്തു. പി. രാധാകൃഷ്ണൻ മാസ്റ്റർ, പി.കെ. നാരായണൻകുട്ടി മാസ്റ്റർ, സുധി പൊന്നേങ്കാവിൽ, ഷംസുദ്ദീൻ, ഷെരീഫ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

തൃത്താല മേഖലാസമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി കുമരനെല്ലൂർ യൂണിറ്റ് സോപ്പ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. 23 പേർ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി ജിജി.എസ്.മനോഹർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സുധി പൊന്നേങ്കാവിൽ അധ്യക്ഷനായി. വാർഡ് മെമ്പർ ഫസീല ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം വി.എം രാജീവ് മാഷ്, സോപ്പ് നിർമ്മിക്കുന്ന വിധം, അതിനു പിന്നിലെ രസതന്ത്രം, രാഷ്ട്രീയം, നമ്മുടെ ഉപഭോഗം ആയുധവും പ്രതിരോധവും ആകുന്നതെങ്ങനെ, തുടങ്ങിയവയെക്കുറിച്ച് വിശദമായി ക്ളാസ് എടുത്തു.സമത ഉൽപന്നങ്ങൾ പരിചയപ്പെടുത്തി. ശ്രീദേവി ടീച്ചറും അംഗങ്ങളും ചേർന്ന് സോപ്പ് നിർമ്മാണം പൂർത്തിയാക്കി. വാർഡ് മെമ്പറുടെയും മറ്റു കുടുംബശ്രീ യൂണിറ്റുകളുടെയും സഹായത്തോടെ അവർ നിർദേശിക്കുന്ന സ്ഥലങ്ങളിൽ വീണ്ടും പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചു.

യൂണിറ്റ് വാർഷികങ്ങൾ

കുമരനെല്ലൂർ

കുമരനെല്ലൂർ യൂണിറ്റ് വാർഷിക സമ്മേളനം 6.1.2024 ശനിയാഴ്ച കുമരനെല്ലൂർ ഗവ.എൽ.പി സ്കൂളിൽ വെച്ച്  നടന്നു. 27 പേർ പങ്കെടുത്തു. ബാലവേദി അംഗം ദേവാനന്ദ് യുറീക്കയിൽനിന്നുള്ള ഒരു കവിത ആലപിച്ചുകൊണ്ട് പരിപാടികൾ ആരംഭിച്ചു. യൂണിറ്റ് സെക്രട്ടറി ജിഷ.പി.ആർ സ്വാഗതം പറഞ്ഞു. നാരായണൻ കുട്ടി മാഷ് അധ്യക്ഷനായിരുന്നു. ജിജി.എസ്.മനോഹർ അനുശോചനപ്രമേയം അവതരിപ്പിച്ചു. സംഘടനാ ക്ലാസ് എടുത്തു കൊണ്ട് മേഖലാസെക്രട്ടറി എം.വി.രാജൻ മാഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രവർത്തനറിപ്പോർട്ടും വരവുചെലവു കണക്കും അവതരിപ്പിച്ചു. പങ്കജാക്ഷൻ മാഷ്, പ്രഭാകരൻ.എം, പ്രമോദ് ചന്ദ്രൻ, സതീഷ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

കപ്പൂർ ഗ്രാമപഞ്ചായത്ത് വായനശാലയുടെ പ്രവർത്തനം പുനരാരംഭിക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള  പ്രമേയം സതീഷ് അവതരിപ്പിച്ചു. റിപ്പോർട്ടും കണക്കും പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

സംസ്ഥാന ശാസ്ത്രമേളയിൽ പഠനോപകരണനിർമ്മാണത്തിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ ഗണിതാധ്യാപകനും യൂണിറ്റ് അംഗവുമായ തോംസൺ കുമരനെല്ലൂരിനെയും 'മാസ്റ്റർജി' എന്ന് കൃതിക്ക് ഈ വർഷത്തെ കഥാദീപ്തി അവാർഡ് നേടിയ എഴുത്തുകാരനും അധ്യാപകനുമായ താജിഷ് ചേക്കോടിനെയും സമ്മേളനം അനുമോദിച്ചു.

പുതിയ ഭാരവാഹികളായി പ്രസിഡന്റ് - സുധി പൊന്നേങ്കാവിൽ. വൈസ് പ്രസിഡണ്ട് -രമേഷ്. വി. വി. സെക്രട്ടറി - ജിജി.എസ്.മനോഹർ. ജോ.സെക്രട്ടറി-ജിഷ.പി.ആർ. എന്നിവരെ തെരഞ്ഞെടുത്തു.

പുതിയ സെക്രട്ടറി ജിജി നന്ദി പറഞ്ഞു.7.15ന് പരിപാടികൾ അവസാനിച്ചു.

തിരുമിറ്റക്കോട്

തിരുമിറ്റക്കോട് യൂണിറ്റ് സമ്മേളനം മേഖല കമ്മിറ്റി അംഗം ശ്രീ. എം. എം.പരമേശ്വരൻ മാസ്റ്റർ സംഘടന രേഖ അവതരിപ്പിച്ചു കൊണ്ട് ഉൽഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് ശ്രീ. എം.കെ. കൃഷ്ണൻ മാസ്റ്റർ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു സംസാരിച്ചു. പങ്കാളിത്തം ശുഷ്‌കമയിരുന്നുഎങ്കിലും പങ്കെടുത്തവർ ക്രിയാത്മകമായി ചർച്ചയിൽ പങ്കെടുത്തു. സെക്രട്ടറി ശ്രീ.നാരായണൻ റിപ്പോർട്ട് , വരവ് - ചെലവ് കണക്ക് ഇവ അവതരിപ്പിച്ചു .യൂണിറ്റ് പ്രസിഡൻ്റും മേഖല ട്രഷററും ആയ ശ്രീ. രവികുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ. ശശികുമാർ സ്വാഗതവും.ശ്രീ മണികണ്ഠൻ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി സെക്രട്ടറി - നാരായണൻ. കെ, പ്രസിഡൻ്റ് - ശശികുമാർ, ജോയിൻ്റ് സെക്രട്ടറി - അജിത്കുമാർ, വൈസ് പ്രസിഡൻ്റ് - കൃഷ്ണൻ.കെ.ജി എന്നിവരെ തെരഞ്ഞെടുത്തു. ഒമ്പത് അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

മേഴത്തൂർ

മേഴത്തൂർ യൂണിറ്റ് വാർഷികം സംഘടനാരേഖ അവതരിപ്പിച്ചു കൊണ്ട് മേഖലാ സെക്രട്ടറി MV രാജൻ ഉദ്ഘാടനം ചെയ്തു. പ്രവർത്തനറിപ്പോർട്ട്‌ അവലോകനവും ഭാവിപ്രവർത്തനങ്ങളും മേഖല വൈസ് പ്രസിഡന്റ്‌ ശ്രീദേവിടീച്ചറും റിപ്പോർട്ട്‌, വരവ് ചെലവു കണക്ക് എന്നിവ ഹരീശ്വരനും അവതരിപ്പിച്ചു. ചർച്ചയിൽ മുഴുവൻ അംഗങ്ങളും പങ്കെടുത്തു. സംഘടന ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത എല്ലാവരും സൂചിപ്പിച്ചു. യുവാക്കൾ, കുട്ടികൾ എന്നിവരെ സംഘടനയോട് അടുപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഫലപ്രദമായി ആസൂത്രണം ചെയ്തു നടപ്പിലാക്കണമെന്ന് മിക്കവരും അഭിപ്രായപ്പെട്ടു.

പുതിയ ഭാരവാഹികൾ : പ്രസിഡന്റ് - പി.ജി.രേഷ, വൈസ് പ്രസി - എം.കെ.തങ്കമണി, സെക്രട്ടറി - രാജേഷ് കോടനാട്, ജോ.സെക്ര - കെ.പി.സ്വർണകുമാരി

അച്യുതൻ മാഷിന്റെ വീട്ടിൽ വെച്ചാണ് സമ്മേളനം നടന്നത്. രാവിലെ 10.30 am ന് തുടങ്ങി ഉച്ചക്ക് 1.45 pm വരെ യോഗനടപടിക്രമങ്ങൾ ഉണ്ടായിരുന്നു. മിക്ക അംഗങ്ങളും കുടുംബസമേതം ആയിരുന്നു പങ്കെടുത്തത്.

പട്ടിത്തറ

പട്ടിത്തറ യൂണിറ്റ് സമ്മേളനം പി. കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. എം. കെ. ശ്രീദേവി ടീച്ചർ ഭാവിരേഖ അവതരിപ്പിച്ചു. പുതിയ യൂണിറ്റ് സെക്രട്ടറിയായി പ്രേംകുമാർ.എം.ജി യും പ്രസിഡന്റ്‌ ആയി സുനിത്കുമാർ. പി. പി യും തെരെഞ്ഞെടുക്കപ്പെട്ടു.

ചാലിശ്ശേരി

ചാലിശ്ശേരി യൂണിറ്റ് വാർഷികസമ്മേളനം 09.02.2024,വൈകീട്ട് എഴുമണിക്ക് ടി പി ഉണ്ണികൃഷ്ണൻ സ്മാരക ലൈബ്രറിയിൽ വെച്ചു നടന്നു, മേഖല സെക്രട്ടറി ശ്രീ.രാജൻ മാഷ് സംഘടനാരേഖ അവതരിപ്പിച്ചു,പുതിയ ഭാരവാഹികളായി, ശ്രീ.അഭിലാഷ്. കെ. കെ, (സെക്രട്ടറി) ശ്രീ.പ്രഭാകരൻ കെ.കെ (പ്രസിഡന്റ്) തെരഞ്ഞെടുത്തു. സമ്മേളനം ഏകദേശം 8.45 നു അവസാനിച്ചു.

ഞാങ്ങാട്ടിരി

ശാസ്ത്ര സാഹിത്യ പരിഷത്ത് ഞാങ്ങാട്ടിരി യൂണിറ്റ് വാർഷിക സമ്മേളനം ഫെബ്രുവരി 9ന് ടി.കെ ഉണ്ണികൃഷ്ണൻ മാസ്റ്റർ സ്മാരക വായനശാല പരിസരത്ത് വെച്ച് നടന്നു. പ്രസിഡന്റായി ശ്രീ. ചന്ദ്രൻ മാസ്റ്ററെയും യൂണിറ്റ് സെക്രട്ടറിയായി അഡ്വക്കറ്റ് സൗരജ് ടി. കെ.യെയും വൈസ് പ്രസിഡൻറായി ശ്രീ.അലിക്കുട്ടി ടി.ടിയെയും, ജോയിന്റ് സെക്രട്ടിയായി ശ്രീ. ഫിദൽ ടി.കെ യെയും സമ്മേളനം തെരഞ്ഞെടുത്തു.

മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ

"https://wiki.kssp.in/index.php?title=തൃത്താല_മേഖല&oldid=13340" എന്ന താളിൽനിന്ന് ശേഖരിച്ചത്