അജ്ഞാതം


"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  10:52, 17 ജൂൺ 2022
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 84: വരി 84:
[[പ്രമാണം:ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറി ശ്രീ.P രമേഷ് കുമാർ.jpg|thumb|200px|ശ്രീ.P രമേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തുന്നു]]
[[പ്രമാണം:ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറി ശ്രീ.P രമേഷ് കുമാർ.jpg|thumb|200px|ശ്രീ.P രമേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തുന്നു]]
[[പ്രമാണം:ഔഷധ വിലവർദ്ധനവിനെതിരെ.jpg|thumb|200px|പോസ്റ്റർ]]
[[പ്രമാണം:ഔഷധ വിലവർദ്ധനവിനെതിരെ.jpg|thumb|200px|പോസ്റ്റർ]]
ഏപ്രിൽ 1മുതൽ ആവശ്യമരുന്നുകൾ ഉൾപ്പെടെ 800 ലധികം മരുന്നുകൾക്ക് കേന്ദ്രസർക്കാർ 10%വില വർധിപ്പിച്ചു .രാജ്യമാകെ  
ഏപ്രിൽ 1മുതൽ ആവശ്യമരുന്നുകൾ ഉൾപ്പെടെ 800 ലധികം മരുന്നുകൾക്ക് കേന്ദ്രസർക്കാർ 10%വില വർധിപ്പിച്ചു. രാജ്യമാകെ വിലക്കയറ്റത്തിൽ പൊറുതി മുട്ടുന്ന ഈ അവസരത്തിൽ മനുഷ്യന്റെ ജീവൻ നിലനിർത്തുന്ന മരുന്നുകളുടെ വില വർധിപ്പിച്ച് ജനങ്ങളെ മരണത്തിലേക്ക് തള്ളി വിടുന്ന കേന്ദ്രസർക്കാർ നടപടി അവസാനിപ്പിച്ച് വില കുറക്കണം എന്ന് ശാസ്ത്ര സാഹിത്യ  പരിഷത്ത് തൃത്താല മേഖല കമ്മിറ്റി ആവശ്യപ്പെട്ടു .
വിലക്കയറ്റത്തിൽ പൊറുതി മുട്ടുന്ന ഈ അവസരത്തിൽ മനുഷ്യന്റെ ജീവൻ നിലനിർത്തുന്ന മരുന്നുകളുടെ വില വർധിപ്പിച്ച് ജനങ്ങളെ മരണത്തിലേക്ക് തള്ളി വിടുന്ന കേന്ദ്രസർക്കാർ നടപടി അവസാനിപ്പിച്ച്  
വില കുറക്കണം എന്ന്ശാസ്ത്ര സാഹിത്യ  പരിഷത്ത് തൃത്താല മേഖല കമ്മിറ്റി  
ആവശ്യപ്പെട്ടു .
പടിഞ്ഞാറങ്ങാടിയിൽ നടന്ന പ്രതിഷേധപ്രകടനവും കൂട്ടായ്‌മയും പരിഷത്ത്  
പടിഞ്ഞാറങ്ങാടിയിൽ നടന്ന പ്രതിഷേധപ്രകടനവും കൂട്ടായ്‌മയും പരിഷത്ത്  
സംസ്ഥാനസെക്രട്ടറി  
സംസ്ഥാനസെക്രട്ടറി  
പി.രമേഷ്കുമാർ ഉത്ഘാടനം ചെയ്തു .മേഖല സെക്രട്ടറി വി .എം .രാജീവ്‌ മാസ്റ്റർ സ്വാഗതം പറഞ്ഞു .പി .വി .സേതുമാധവൻ അധ്യക്ഷനായി. ദിനചന്ദ്രൻ ഞാങ്ങാട്ടിരി നന്ദി രേഖപ്പെടുത്തി
പി.രമേഷ്കുമാർ ഉത്ഘാടനം ചെയ്തു. മേഖല സെക്രട്ടറി വി .എം .രാജീവ്‌ മാസ്റ്റർ സ്വാഗതം പറഞ്ഞു. പി. വി. സേതുമാധവൻ അധ്യക്ഷനായി. ദിനചന്ദ്രൻ ഞാങ്ങാട്ടിരി നന്ദി രേഖപ്പെടുത്തി.
{|
{|
|പട്ടിത്തറ || 10
|പട്ടിത്തറ || 10
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11408" എന്ന താളിൽനിന്ന് ശേഖരിച്ചത്