അജ്ഞാതം


"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,734 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11:09, 3 ജൂലൈ 2022
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 109: വരി 109:
|}
|}
പങ്കാളിത്തമില്ലാത്ത യൂണിറ്റുകൾ : മലമക്കാവ്, കൂറ്റനാട്, ചാലിശേരി, തിരുമിറ്റക്കോട്, കോതച്ചിറ
പങ്കാളിത്തമില്ലാത്ത യൂണിറ്റുകൾ : മലമക്കാവ്, കൂറ്റനാട്, ചാലിശേരി, തിരുമിറ്റക്കോട്, കോതച്ചിറ
== ഡോ. ശ്രുതിനാരായണന് ആദരം ==
CSSA (Crop Science Society of America), AASIO (Association of Agricultural Scientists of Indian Origin) എന്നീ അവാർഡുകൾ നേടിയ ഡോ. ശ്രുതി നാരായണന് പരിഷത്ത് തൃത്താല മേഖലാ കമ്മറ്റിയുടെ ഉപഹാരം നിർവാഹകസമിതി അംഗം പ്രൊഫ. കെ. പാപ്പുട്ടി മാസറ്റർ സമർപ്പിച്ചു. വട്ടേനാട് ജി.എൽ.പി. സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ പരിഷത്ത് മേഖലാ പ്രസിഡന്റ് ഡോ. കെ. രാമചന്ദ്രൻ അദ്ധ്യക്ഷതയിൽ പാപ്പുട്ടി മാസ്റ്റർ മുഖ്യപ്രഭാഷണവും നടത്തി. ശ്രുതി നാരായണൻ മറുപടി പറയുകയും വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു. വട്ടേനാട് ജി.എൽ.പി. സ്ക്കൂൾ ഹെഡ്‍മാസ്റ്റർ എം.വി. രാജൻ മാസ്റ്റർ ആശംസകൾ സമർപ്പിച്ചു. പരിപാടിയിൽ മേഖലാ സെക്രട്ടറി വി.എം. രാജീവ് മാസ്റ്റർ സ്വാഗതവും എം.വി. രാജൻ മാസ്റ്റർ (കൂറ്റനാട്) നന്ദിയും പറഞ്ഞു.


[[മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ]]
[[മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ]]
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11421" എന്ന താളിൽനിന്ന് ശേഖരിച്ചത്