അജ്ഞാതം


"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
641 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11:33, 3 ജൂലൈ 2022
വരി 112: വരി 112:
== ഡോ. ശ്രുതിനാരായണന് ആദരം ==
== ഡോ. ശ്രുതിനാരായണന് ആദരം ==
[[പ്രമാണം:പുരസ്കാര സമർപ്പണം.jpg|thumb|right|250px]]
[[പ്രമാണം:പുരസ്കാര സമർപ്പണം.jpg|thumb|right|250px]]
CSSA (Crop Science Society of America), AASIO (Association of Agricultural Scientists of Indian Origin) എന്നീ അവാർഡുകൾ നേടിയ ഡോ. ശ്രുതി നാരായണന് പരിഷത്ത് തൃത്താല മേഖലാ കമ്മറ്റിയുടെ ഉപഹാരം നിർവാഹകസമിതി അംഗം പ്രൊഫ. കെ. പാപ്പുട്ടി മാസറ്റർ സമർപ്പിച്ചു. വട്ടേനാട് ജി.എൽ.പി. സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ പരിഷത്ത് മേഖലാ പ്രസിഡന്റ് ഡോ. കെ. രാമചന്ദ്രൻ അദ്ധ്യക്ഷതയിൽ പാപ്പുട്ടി മാസ്റ്റർ മുഖ്യപ്രഭാഷണവും നടത്തി. ശ്രുതി നാരായണൻ മറുപടി പറയുകയും വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു. വട്ടേനാട് ജി.എൽ.പി. സ്ക്കൂൾ ഹെഡ്‍മാസ്റ്റർ എം.വി. രാജൻ മാസ്റ്റർ ആശംസകൾ സമർപ്പിച്ചു. പരിപാടിയിൽ മേഖലാ സെക്രട്ടറി വി.എം. രാജീവ് മാസ്റ്റർ സ്വാഗതവും എം.വി. രാജൻ മാസ്റ്റർ (കൂറ്റനാട്) നന്ദിയും പറഞ്ഞു.
CSSA (Crop Science Society of America), AASIO (Association of Agricultural Scientists of Indian Origin) എന്നീ അവാർഡുകൾ നേടിയ ഡോ. ശ്രുതി നാരായണന് പരിഷത്ത് തൃത്താല മേഖലാ കമ്മറ്റിയുടെ ഉപഹാരം നിർവാഹകസമിതി അംഗം പ്രൊഫ. കെ. പാപ്പുട്ടി മാസറ്റർ സമർപ്പിച്ചു. അമേരിക്കയിലെ ക്ലെംസൺ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറും ഗവേഷകയമാണ് ഇപ്പോൾ കുമരനല്ലൂർ സ്വദേശിയും പരിഷത്ത് പ്രവർത്തകരായ പി.കെ നാരായണൻകുട്ടി മാസ്റ്റർ, ശ്രീദേവി ടീച്ചർ എന്നിവരുടെ മകളും മുൻ ബാലവേദി പ്രവർത്തകയുമായ ശ്രുതി നാരായണൻ. വട്ടേനാട് ജി.എൽ.പി. സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ പരിഷത്ത് മേഖലാ പ്രസിഡന്റ് ഡോ. കെ. രാമചന്ദ്രൻ അദ്ധ്യക്ഷതയിൽ പാപ്പുട്ടി മാസ്റ്റർ മുഖ്യപ്രഭാഷണവും നടത്തി. ശ്രുതി നാരായണൻ മറുപടി പറയുകയും വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു. വട്ടേനാട് ജി.എൽ.പി. സ്ക്കൂൾ ഹെഡ്‍മാസ്റ്റർ എം.വി. രാജൻ മാസ്റ്റർ ആശംസകൾ സമർപ്പിച്ചു. പരിപാടിയിൽ മേഖലാ സെക്രട്ടറി വി.എം. രാജീവ് മാസ്റ്റർ സ്വാഗതവും എം.വി. രാജൻ മാസ്റ്റർ (കൂറ്റനാട്) നന്ദിയും പറഞ്ഞു.


മേഖലയിൽ നൂറിൽ കൂടുതൽ മാസികാ വരിക്കാരെ കണ്ടെത്തിയ യൂണിറ്റുകൾക്കുള്ള ഉപഹാരങ്ങൾ ചടങ്ങിൽ വെച്ച് ശ്രുതി നാരായണൻ യൂണിറ്റ് പ്രതിനിധികൾക്ക് കൈമാറി.
മേഖലയിൽ നൂറിൽ കൂടുതൽ മാസികാ വരിക്കാരെ കണ്ടെത്തിയ യൂണിറ്റുകൾക്കുള്ള ഉപഹാരങ്ങൾ ചടങ്ങിൽ വെച്ച് ശ്രുതി നാരായണൻ യൂണിറ്റ് പ്രതിനിധികൾക്ക് കൈമാറി.


[[മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ]]
[[മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ]]
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11427" എന്ന താളിൽനിന്ന് ശേഖരിച്ചത്