അജ്ഞാതം

"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,437 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12:39, 6 സെപ്റ്റംബർ 2022
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 71: വരി 71:

== വിജ്ഞാനോത്സവം ==
== വിജ്ഞാനോത്സവം ==
വിജ്ഞാനോത്സവം രണ്ടാം ഘട്ടത്തിന്റെ മെന്റർമാർക്കുള്ള പരിശീലനം മാർച്ച് 10ന് നടന്നു. ഡോ. കെ.രാമചന്ദ്രൻ പരിശീനത്തിന് നേതൃത്വം നൽകി. 63 പേരുടെ പങ്കാളിത്തം ഉണ്ടായി.
വിജ്ഞാനോത്സവം 2021-22ന്റെ രണ്ടാം ഘട്ടത്തിന്റെ മെന്റർമാർക്കുള്ള പരിശീലനം മാർച്ച് 10ന് നടന്നു. ഡോ. കെ.രാമചന്ദ്രൻ പരിശീനത്തിന് നേതൃത്വം നൽകി. 63 പേരുടെ പങ്കാളിത്തം ഉണ്ടായി.

==പരിസ്ഥിതി ദിനാചരണം==
==പരിസ്ഥിതി ദിനാചരണം==
വരി 167: വരി 167:
== സാഹിത്യക്യാമ്പ് ==
== സാഹിത്യക്യാമ്പ് ==
ബഷീർ ദിനാചരണത്തിന്റെ തുടർച്ചയായി, 2022 ജൂലൈ 28ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖല, ഹൈസ്കൂൾ യു പി., വിദ്യാർത്ഥികൾക്കായി സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ് കെ.രാമചന്ദ്രന്റെ അധ്യക്ഷതയിൽ വട്ടേനാട് എൽ.പി.സ്കൂളിൽ വച്ചു നടന്ന ക്യാമ്പിന് എം.വി.രാജൻ സ്വാഗതം പറഞ്ഞു. കൺവീനർ പി.രാധാകൃഷ്ണൻ ക്യാമ്പിന്റെ ഉദ്ദേശലക്ഷ്യങ്ങൾ വിശദീകരിച്ചു. തുടർന്ന് കുട്ടികളെ കഥ, കവിത വിഭാഗങ്ങളായി തിരിച്ചു. സാഹിത്യകാരന്മാരായ ആര്യൻ കണ്ണനൂർ കഥാവിഭാഗത്തിനും രാമകൃഷ്ണൻ കുമരനല്ലൂർ കവിത വിഭാഗത്തിനും നേതൃത്വം നല്കി. ഡോ.കെ.രാമചന്ദ്രൻ, ഷാജി അരിക്കാട് എന്നിവർ രക്ഷിതാക്കളുമായി സംവദിച്ചു. തൃത്താല മേഖലയിൽ വിദ്യാർത്ഥികളുടെ ഒരു സാഹിത്യ കൂട്ടായ്മ രൂപീകരിക്കാൻ ക്യാമ്പിൽ തീരുമാനമായി. 48 കുട്ടികളും രക്ഷിതാക്കളും പരിഷത്ത് പ്രവർത്തകരുമായി 50ലേറെ പേരും ക്യാമ്പിൽ പങ്കെടുത്തു.

== ബാലവേദി ==
=== ജലബാലോത്സവം ===
2022 സെപ്റ്റംബർ 3ന് ആലൂരിൽ വെച്ചു നടന്ന '''''ജലം ബാലോത്സവത്തിൽ''''' 30 കുട്ടികളും 18 മുതിർന്നവരും പങ്കെടുത്തു. ചന്ദ്രൻ മാഷ് ,പി. രാധകൃഷ്ണൻ (ഭാഷാമൂല), സുബീഷ് കെ.വി., ഗംഗാധരൻ മാഷ് (നിർമ്മാണം), വി. എം രാജീവ് (പരീക്ഷണം), സുനിത് കുമാർ, പ്രേംകുമാർ, ജലീൽ, ജയപ്രകാശ് (ഫീൽ‍ഡ് ട്രിപ്) എന്നിവർ നേതൃത്വം നൽകി. രാവിലെ 10 മണിക്ക് തുടങ്ങിയ പരിപാടി 5.30ന് അവസാനിച്ചു. കുമരനല്ലൂർ യൂണിറ്റിൽ നിന്ന് മൂന്നു പ്രവർത്തകരും (ശ്രീജ, ശ്രീദേവി ടീച്ചർ, രമേശൻ) ഒരു കുട്ടിയും പങ്കെടുത്തു.
== വിദ്യാഭ്യാസം ==
=== ജനകീയ വിദ്യാഭ്യാസ കൺവെൻഷൻ ===
കേരള ശാസ്ത്രസാഹിത്യ  പരിഷത്തും വാവനൂർ മാധവൻ നായർ സ്മാരക വായനശാലയും സംയുക്തമായി ജനകീയ വിദ്യാഭ്യാസ കൺവെൻഷൻ സംഘടിപ്പിച്ചു. എം.വി.രാജൻ ആമുഖ പ്രഭാഷണം നടത്തി. ഡോ.കെ.രാമചന്ദ്രൻ വിദ്യാഭ്യാസ നയരേഖ അവതരിപ്പിച്ചു. തുടർന്നു നടന്ന ചർച്ചയിൽ പി.കെ.നാരായണൻ കുട്ടി, വി.പി.രാജൻ, ടി.എൻ. രാജൻ എന്നിവർ പങ്കെടുത്തു. എം.കെ. സൈനുദ്ദീന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിന് വി.എം.രാജീവ് സ്വാഗതവും കൃഷ്ണൻ കുട്ടി നന്ദിയും പറഞ്ഞു.

== ഡോ. ശ്രുതിനാരായണന് ആദരം ==
== ഡോ. ശ്രുതിനാരായണന് ആദരം ==
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11500" എന്ന താളിൽനിന്ന് ശേഖരിച്ചത്