അജ്ഞാതം


"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,009 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19:49, 28 ഒക്ടോബർ 2022
വരി 96: വരി 96:


അഭയ് ദേവ്, സുജ ടീച്ചർ, അഹല്യ എന്നിവർ വിജ്ഞാനോത്സവത്തെ വിലയിരുത്തി സംസാരിച്ചു. 4.30pm ന് പരിപാടികൾ അവസാനിച്ചു.
അഭയ് ദേവ്, സുജ ടീച്ചർ, അഹല്യ എന്നിവർ വിജ്ഞാനോത്സവത്തെ വിലയിരുത്തി സംസാരിച്ചു. 4.30pm ന് പരിപാടികൾ അവസാനിച്ചു.
==== തൃത്താല പഞ്ചായത്ത് ====
ത്യത്താല പഞ്ചായത്ത് യുറീക്കാ വിജ്ഞാനോൽസവം  മേഴത്തൂർ GHSSൽ വെച്ച് നടന്നു. ജില്ലാ കമ്മറ്റിയംഗം കൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷനായ യോഗത്തിൽ വെച്ച്, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സുരേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു . വിജ്ഞാനോൽസവം മേഖലാ കൺവീനർ ശ്രീദേവി ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾ പരിഷത്ത് ഗാനം ആലപിച്ചു. പി. നാരായണൻ പരിപാടികളുടെ വിശദീകരണം നടത്തി.  ശ്രീജ. കെ.എം സ്വാഗതവും ,ഹരീശ്വരൻ പി. എം നന്ദിയും പറഞ്ഞു.
തുടർന്ന് മൂല്യനിർണയ പ്രവർത്തനങ്ങൾ നടന്നു. LP -യിൽ 75 , UP യിൽ 25 പേർ വീതം 100 കുട്ടികൾ പങ്കെടുത്തു. മേഴത്തൂർ GHSS, തൃത്താല MCMUP, തൃത്താല GMLP എന്നീ വിദ്യാലയങ്ങളിൽ നിന്നുമായി 8 അധ്യാപകർ മൂല്യനിർണയത്തിന് നേതൃത്വം നൽകി. ഉച്ചക്ക് ശേഷം  ഒറിഗാമി പ്രവർത്തനം നടത്തി.
12 രക്ഷിതാക്കൾ മുഴുവൻ സമയവും പങ്കെടുത്തു. തുടർന്ന് സമ്മാനദാനത്തോടെ  3 മണിക്ക് പരിപാടി സമാപിച്ചു.


==പരിസ്ഥിതി ദിനാചരണം==
==പരിസ്ഥിതി ദിനാചരണം==
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11525" എന്ന താളിൽനിന്ന് ശേഖരിച്ചത്