അജ്ഞാതം

"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,073 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  13:24, 19 ഓഗസ്റ്റ് 2023
വരി 331: വരി 331:
[[പ്രമാണം:പരിഷത്ത് സാഹിതീയം - കവിതാ ശില്പശാല 2023.jpg|thumb|200px|ശില്പശാലയിൽ നിന്ന്]]

ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖലയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന വിദ്യാർത്ഥികളുടെ സാഹിത്യ കൂട്ടായ്മയായ പരിഷത്ത് സാഹിതീയത്തിന്റെ നേതൃത്വത്തിൽ ആനക്കര ഗോവിന്ദകൃഷ്ണ വായനശാലയുടെ സഹകരണത്തോടെ ആനക്കരയിൽ വെച്ച് 2023 ജൂൺ 24ന് ആനക്കരയിൽ വെച്ച് ഒരു കവിതാ ശിൽപശാല സംഘടിപ്പിച്ചു. കവിയും യുറീക്കാ മുൻപത്രാധിപരുമായ രാമകൃഷ്ണൻ കുമരനല്ലൂരിന്റെ നേതൃത്തിൽ നടന്ന ശിൽപശാലയിൽ 42 കുട്ടികളുടെ പങ്കാളിത്തം ഉണ്ടായി. പരിഷത്ത് മേഖലാ കമ്മിറ്റി അംഗവും ബാലസാഹിത്യകാരനുമായ പി. രാധാകൃഷ്ണൻ, മേഖലാകമ്മിറ്റി അംഗം പി.വി. സേതുമാധവൻ എന്നിവരും കുട്ടികളുമായുള്ള സംവാദത്തിൽ പങ്കെടുത്തു. രാവിലെ 10 മണിക്ക് തുടങ്ങിയ പരിപാടി ഉച്ചക്ക് ഒരു മണിക്ക് അവസാനിച്ചു

====തെരുവോരസദസ്സ്====
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖലയുടെ ആഭിമുഖ്യത്തിൽ, ശാസ്ത്രം കെട്ടുകഥയല്ല എന്ന മുദ്രാവാക്യമുയർത്തി തെരുവോര സദസ്സ് സംഘടിപ്പിച്ചു. പരിഷത്ത് മേഖല പ്രസിഡന്റ് എം.കെ.കൃഷ്ണൻ അധ്യക്ഷനായി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം മനോജ് കുമാർ തെരുവോര സദസ്സ് ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി എം.വി.രാജൻ സ്വാഗതവും ജില്ല കമ്മറ്റി അംഗം വി.എം.രാജീവ് നന്ദിയും പറഞ്ഞു.

== വിദ്യാഭ്യാസം ==
== വിദ്യാഭ്യാസം ==
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11752" എന്ന താളിൽനിന്ന് ശേഖരിച്ചത്