അജ്ഞാതം

"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 144: വരി 144:

=== സംഘാടകസമിതി ===
=== സംഘാടകസമിതി ===
[[പ്രമാണം:Joji Kuttummel.jpg|thumb|right|280px|സംഘാടകസമിതി രൂപീകരണയോഗം ജോജി കുോട്ടുമ്മൽ ഉദ്ഘാടനം ചെയ്യുന്നു.]]
[[പ്രമാണം:Joji Kuttummel.jpg|thumb|right|250px|സംഘാടകസമിതി രൂപീകരണയോഗം ജോജി കുോട്ടുമ്മൽ ഉദ്ഘാടനം ചെയ്യുന്നു.]]
2023 സെപ്റ്റംബർ 17 വട്ടേനാട് ഗവ. എൽ.പി. സ്കൂളിൽ ചേർന്ന വിപുലമായ യോഗത്തിൽ വെച്ച് സംഘാടകസമിതി രൂപീകരിച്ചു. ജില്ലാ പ്രസിഡന്റ് കെ.എസ്. സുധീറിന്റെ അദ്ധ്യക്ഷതയിൽ പരിഷത്ത് ജനറൽ സെക്രട്ടറി ജോജി കോട്ടുമ്മൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൺവീനൽ വി. വിനോദകുമാർ, മേഖലാ സെക്രട്ടറി എം.വി. രാജൻ, വി.എം. രാജീവ്, കെ. രാമചന്ദ്രൻ, എം.കെ. പ്രദീപ്, ടി.പി. മുഹമ്മദ്, ഡി. മനോജ്, എസ്. ശിവദാസ്, വി.പി. ഐദ്രു, വി.വി. ബാലചന്ദ്രൻ, എം.കെ. കൃഷ്ണൻ എന്നിവർ സംസാരിച്ചു.

വരി 154: വരി 154:
കൂറ്റനാട് കലവറ സാംസ്കാരിക കേന്ദ്രത്തിലാണ് ഉദ്ഘാടനം, പ്രഭാഷണം, സെമിനാറുകൾ തുടങ്ങിയവ നടത്തിയത്. കലാപരിപാടികൾ വട്ടേനാട് ജി.എൽ.പി. സ്കൂളിൽ വെച്ചും നടത്തി. ഇരുന്നൂറിലേറെ പേരുടെ പങ്കാളിത്തം രണ്ടു ദിവസങ്ങളിലും ഉണ്ടായി. ഒക്ടോബർ 7ന് രാവിലെ 10 മണിക്ക് ഡോ. കവിതാബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. റജീന അദ്ധ്യക്ഷയായി. കാവുമ്പായി ബാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ആർ.കുഞ്ഞുണ്ണി, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം എം.കെ. പ്രദീപ്, പുരോഗമന കലാസാഹിത്യ സംഘം തൃത്താല ഏരിയ സെക്രട്ടറി കെ. ജനാർദ്ദനൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ വി.എം. രാജീവ് സ്വാഗതവും ജില്ലാസെക്രട്ടറി ഡി. മനോജ് നന്ദിയും പറഞ്ഞു. വൈകുന്നേരം ശാസ്ത്രോത്സവ ജാഥയും വട്ടേനാട് ജി.എൽ.പി. സ്കൂളിൽ കലാപരിപാടികളും അരങ്ങേറി.

[[പ്രമാണം:വി.കെ.എസ് സാംസ്കാരികോത്സവം 2023 സമാപനസമ്മേളനം ഉദ്ഘാടനം - എം ബി രാജേഷ്.jpg|thumb|left|250px|സമാപനസമ്മേളനം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.]]
ഒന്നാമത്തെ സെഷനിൽ '''ജനകീയകല പ്രതിരോധത്തിന്''' എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് ഡോ. കവിതാബാലകൃഷ്ണൻ സംസാരിച്ചു. പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ബി. രമേഷ് അദ്ധ്യക്ഷനായി. രണ്ടാമത്തെ സെഷനിൽ കവി എം.എം. സചീന്ദ്രൻ '''പാട്ടും പ്രതിരോധവും''' എന്ന വിഷയം അവതരിപ്പിച്ചു. സംഗീത സംവിധായകൻ കോട്ടക്കൽ മുരളി അദ്ധ്യക്ഷനായി. മൂന്നാമത്തെ സെഷനിൽ '''നാടകം - പുതുസങ്കേതങ്ങൾ''' എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് നാടകപ്രവർത്തകനായ അരുൺ ലാൽ സംസാരിച്ചു. കേന്ദ്രനിർവാഹക സമിതി അംഗം ജി. രാജശേഖരൻ അദ്ധ്യത വഹിച്ചു. നാലാമത്തെ സെഷനിൽ '''ചരിത്രം, സംസ്കാരം, പ്രതിരോധത്തിന്റെ പുതുവഴികൾ''' എന്ന വിഷയം കണ്ണൂർ സർവകലാശാല ചരിത്രവിഭാഗം മേധാവി മാളവിക ബിന്നി അവതരിപ്പിച്ചു. വി.വി. ശ്രീനിവാസൻ അദ്ധ്യക്ഷനായി.

രണ്ടാമത്തെ ദിവസമായ ഒക്ടോബർ 8ന് സമാപന സമ്മേളനം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. കേരള സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, കൊട്ടിയം രാജേന്ദ്രൻ എന്നിവർ പ്രഭാഷണം നടത്തി. പരിഷത്ത് ജില്ലാ പ്രസിഡന്റ് കെ.എസ്. സുധീർ അദ്ധ്യക്ഷനായി. കെ. വിനോദ്കുമാർ നന്ദിയും എസ്. ശിവദാസ് നന്ദിയും പറഞ്ഞു. '''ജനകീയ കാമ്പയിൻ എങ്ങനെ''' എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് പരിഷത്ത് ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ സംസാരിച്ചു. പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ് ഡോ. പി. സുമ അദ്ധ്യക്ഷയായി. '''ഇന്ത്യൻ ജനാധിപത്യം സാധ്യതയും വെല്ലുവിളികളും''' എന്ന വിഷയം കുഞ്ചൻ നമ്പ്യാർ സ്മാരക ചെയർമാൻ കെ. ജയദേവൻ അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പി. പ്രദോഷ് അദ്ധ്യക്ഷത വഹിച്ചു.

776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/12364" എന്ന താളിൽനിന്ന് ശേഖരിച്ചത്