അജ്ഞാതം


"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
3,008 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10:14, 29 നവംബർ 2023
വരി 394: വരി 394:
|മേഖലാ പ്രസിഡന്റ്
|മേഖലാ പ്രസിഡന്റ്
|G MLPS തൃത്താല
|G MLPS തൃത്താല
|}
==== പഞ്ചായത്തുതലം ====
2023 നവംബർ 24ന് വെള്ളിയാഴ്ച LP, UP  - RP മാർക്ക് പരിശീലനം നൽകി. സാമഗ്രികൾ വെച്ച് ചെയ്ത് കണ്ടു മനസ്സിലാക്കാനുള്ള അവസരമൊരുക്കി. LP വിഭാഗത്തിൽ V M രാജീവ്‌, Dr. രാമചന്ദ്രൻ, M M P മാഷ് എന്നിവർ നേതൃത്വം നൽകി. UP വിഭാഗത്തിൽ M V രാജൻ, P രാധാകൃഷ്ണൻ, രവികുമാർ  എന്നിവർ നേതൃത്വം നൽകി. മുതിർന്ന പ്രവർത്തകനായ നാരായണൻകുട്ടിമാഷ്, മേഖലാ ജോയിന്റ് സെക്രട്ടറി ഹരീശ്വരൻ എന്നിവരും ഉണ്ടായിരുന്നു.
25-ാം തിയ്യതിയിലെ വിജ്ഞാനോത്സവപ്രവർത്തനങ്ങൾക്കാവശ്യമായ പ്രധാനസാമഗ്രികൾ അതാത് ചുമതലക്കാരെ ഏല്പിച്ചു. കപ്പൂർ, ആനക്കര കേന്ദ്രങ്ങളൊഴികെ ബാക്കി എല്ലായിടത്തുനിന്നും പങ്കാളിത്തം ഉണ്ടായിരുന്നു. എല്ലാ പഞ്ചായത്ത്‌ കേന്ദ്രങ്ങളിലും നിശ്ചയിച്ച പ്രകാരം പ്രവർത്തനങ്ങൾ നടക്കും എന്ന് ഉറപ്പാക്കിയിട്ടുണ്ട്. എല്ലാ കേന്ദ്രങ്ങളിലേക്കും സർട്ടിഫിക്കറ്റ് എത്തിച്ചിട്ടുണ്ട്.
എല്ലാ പഞ്ചായത്തിലും നല്ല രീതിയിൽ തന്നെ വിജ്ഞാനോത്സവം നടന്നു. വിശദാംശങ്ങൾ താഴെ
{| class="wikitable"
|+പഞ്ചായത്തുതല വിജ്ഞാനോത്സവം
!പഞ്ചായത്ത്
!വിജ്ഞാനോത്സവം നടന്ന സ്കൂൾ
!എൽ.പി
!യു.പി.
!അദ്ധ്യാപകർ
!പ്രവർത്തകർ
!ജനപ്രതിനിധി
!രക്ഷിതാക്കൾ
|-
|ആനക്കര
|
|67
|57
|
|15
|
|
|-
|പട്ടിത്തറ
|
|73
|67
|23
|
|
|35
|-
|ചാലിശ്ശേരി
|GHSS ചാലിശ്ശേരി
|70
|69
|26
|16
|2
|
|-
|തൃത്താല
|
|65
|49
|4
|
|
|14
|-
|തിരുമിറ്റക്കോട്
|
|72
|72
|23
|
|
|35
|-
|പട്ടിത്തറ
|
|73
|68
|25
|4
|
|30
|-
|കപ്പൂർ
|GGHSS കല്ലടത്തൂർ
|60
|55
|15
|4
|
|
|}
|}


====== [[മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ]] ======
====== [[മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ]] ======
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/12724" എന്ന താളിൽനിന്ന് ശേഖരിച്ചത്