അജ്ഞാതം


"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
491 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16:58, 13 ഡിസംബർ 2023
വരി 309: വരി 309:


[[പ്രമാണം:ഗ്രാമശാസ്ത്ര ജാഥ പോസ്റ്റർ പ്രചരണം.jpg|thumb|right|250px]]
[[പ്രമാണം:ഗ്രാമശാസ്ത്ര ജാഥ പോസ്റ്റർ പ്രചരണം.jpg|thumb|right|250px]]
ഡിസംബർ 16ന് വൈകുന്നേരം 4.30ന് കുമരനല്ലൂരിൽ വെച്ച് ഗ്രാമശാസ്ത്രജാഥക്ക് സ്വീകരണം നൽകുന്നു. ഇത് സംബന്ധിച്ച് ആലോചനാ യോഗം ഡിസംബർ 9ന് കുമരനെല്ലൂർ ഗവ.എൽ.പി.സ്ക്കൂളിൽ വെച്ച് നടന്നു.
തൃത്താല മേഖലാഗ്രാമശാസ്ത്ര ജാഥയ്ക്ക്  ഡിസംബർ 16ന് ( ശനി) വൈകുന്നേരം 4 മണിക്ക് കുമരനെല്ലൂരിൽ സ്വീകരണം നൽകുന്നതുമായി ബന്ധപ്പെട്ട് ആലോചനായോഗം ( സ്വീകരണ സമിതി രൂപീകരണ യോഗം) ഇന്ന് നാരായണൻ കുട്ടി മാസ്റ്ററുടെ അധ്യക്ഷതയിൽ കുമരനെല്ലൂർ ഗവ.എൽ .പി സ്കൂളിൽ വെച്ച് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഷറഫുദ്ദീൻ കളത്തിലിനെ സ്വീകരണ സമിതി ചെയർമാനായി തെരഞ്ഞെടുത്തു.


== പ്രവർത്തകയോഗം ==
== പ്രവർത്തകയോഗം ==
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/12859" എന്ന താളിൽനിന്ന് ശേഖരിച്ചത്