അജ്ഞാതം


"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,891 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17:14, 13 ഡിസംബർ 2023
വരി 312: വരി 312:


തൃത്താല യൂണിറ്റിന്റെ സംഘാടക സമിതി രൂപീകരണ യോഗം തൃത്താല ജനശക്തി വായനശാലയിൽ വെച്ച് ഡിസംബർ 10ന് നടന്നു.
തൃത്താല യൂണിറ്റിന്റെ സംഘാടക സമിതി രൂപീകരണ യോഗം തൃത്താല ജനശക്തി വായനശാലയിൽ വെച്ച് ഡിസംബർ 10ന് നടന്നു.
ഡിസംബർ 11 തിങ്കളാഴ്ച കൂറ്റനാട് സംഘാടകസമിതി രൂപീകരിച്ചു. ചുമതലക്കാരനായി MMP മാഷ് വിശദീകരണം നൽകാൻ ഉണ്ടായിരുന്നു. സെക്രട്ടറി ചന്ദ്രൻ മാഷ് സ്വാഗതം പറഞ്ഞു.
===== സംഘാടകസമിതി. =====
* ചെയർമാൻ : VP ഐദ്രുമാഷ്
* കൺവീനർ : MK ചന്ദ്രൻ
* വൈ ചെയർമാൻ : M ഗീത
* ജോ കൺവീനർ    : വിജിത
ജാഥയിൽ യൂണിറ്റിൽ നിന്നും 5 ൽ കുറയാത്ത അംഗങ്ങൾ സ്ഥിരമായി പങ്കെടുക്കും. MK ചന്ദ്രൻ, രാധിക, വിജിത, P രാധാകൃഷ്ണൻ മാഷ്, ശങ്കരനാരായണൻ, പ്രകാശൻ മാഷ്, MV രാജൻ മാഷ്.......
ജാഥാസ്വീകരണത്തിന് പൊതുജനങ്ങളെ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പ്രദേശത്തുള്ള വീടുകളിൽ സന്ദർശനം നടത്താനും ലഘുലേഖകൾ, നോട്ടീസ്, പുസ്തകം എന്നിവ പ്രചരിപ്പിക്കാനും ധാരണയായി. കൂറ്റനാട് സെന്ററിലെ കടകളിൽ നോട്ടീസ് നല്കാനും, പോസ്റ്റർ പ്രചാരണം നടത്താനും തീരുമാനിച്ചു. ഗൃഹസന്ദർശനം - 16,17 തീയതികളിൽ 9 മണി മുതൽ 12 മണി വരെ.


== പ്രവർത്തകയോഗം ==
== പ്രവർത്തകയോഗം ==
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/12861" എന്ന താളിൽനിന്ന് ശേഖരിച്ചത്