അജ്ഞാതം

"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
560 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15:21, 17 ഡിസംബർ 2023
വരി 320: വരി 320:
തൃത്താല മേഖലാഗ്രാമശാസ്ത്ര ജാഥയ്ക്ക്  ഡിസംബർ 16ന് ( ശനി) വൈകുന്നേരം 4 മണിക്ക് കുമരനെല്ലൂരിൽ സ്വീകരണം നൽകുന്നതുമായി ബന്ധപ്പെട്ട് ആലോചനായോഗം ( സ്വീകരണ സമിതി രൂപീകരണ യോഗം) ഇന്ന് നാരായണൻ കുട്ടി മാസ്റ്ററുടെ അധ്യക്ഷതയിൽ കുമരനെല്ലൂർ ഗവ.എൽ .പി സ്കൂളിൽ വെച്ച് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഷറഫുദ്ദീൻ കളത്തിലിനെ സ്വീകരണ സമിതി ചെയർമാനായി തെരഞ്ഞെടുത്തു.

കുമരനല്ലൂരിൽ ജാഥ വളരെ നല്ല രീതിയിൽ സംഘടിപ്പിച്ചു. എന്നാൽ പടിഞ്ഞാറങ്ങാടിയിലെ പങ്കാളിത്തം വളരം കുറഞ്ഞുപോയി.
കുമരനല്ലൂരിൽ ജാഥ വളരെ നല്ല രീതിയിൽ സംഘടിപ്പിച്ചു. എന്നാൽ പടിഞ്ഞാറങ്ങാടിയിലെ പങ്കാളിത്തം വളരം കുറഞ്ഞുപോയി. കുമരനല്ലൂരിൽ 57 പേരുടെ പങ്കാളിത്തം ഉണ്ടായി. പദയാത്രാ സ്വീകരണയോഗത്തിൽ തന്നെ മുഴുവൻ പുസ്തകങ്ങളും പ്രചരിപ്പിച്ച് തുക ട്രഷറർക്ക് കൈമാറി. പടിഞ്ഞാറങ്ങാടിയിൽ 2 ലഘുലേഖാ കിറ്റുകളും കുമരനല്ലൂരിൽ 3 കിറ്റുകളും കൈമാറി.

===== തൃത്താല =====
===== തൃത്താല =====
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/12969" എന്ന താളിൽനിന്ന് ശേഖരിച്ചത്