അജ്ഞാതം

"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
394 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15:24, 17 ഡിസംബർ 2023
വരി 321: വരി 321:

കുമരനല്ലൂരിൽ ജാഥ വളരെ നല്ല രീതിയിൽ സംഘടിപ്പിച്ചു. എന്നാൽ പടിഞ്ഞാറങ്ങാടിയിലെ പങ്കാളിത്തം വളരം കുറഞ്ഞുപോയി. കുമരനല്ലൂരിൽ 57 പേരുടെ പങ്കാളിത്തം ഉണ്ടായി. പദയാത്രാ സ്വീകരണയോഗത്തിൽ തന്നെ മുഴുവൻ പുസ്തകങ്ങളും പ്രചരിപ്പിച്ച് തുക ട്രഷറർക്ക് കൈമാറി. പടിഞ്ഞാറങ്ങാടിയിൽ 2 ലഘുലേഖാ കിറ്റുകളും കുമരനല്ലൂരിൽ 3 കിറ്റുകളും കൈമാറി.

===== ആനക്കര =====
ആനക്കരയിലെ സ്വീകരണം നല്ല രീതിയിൽ സംഘടിപ്പിച്ചു. കേന്ദ്രനിർവാഹകസമിതി അംഗം മനോജ്കുമാർ പങ്കെടുത്തു. 6 ലഘുലേഖാ കിറ്റുകൾ പ്രചരിപ്പിച്ചു.

===== തൃത്താല =====
===== തൃത്താല =====
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/12970" എന്ന താളിൽനിന്ന് ശേഖരിച്ചത്