അജ്ഞാതം

"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
37 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15:13, 19 ഡിസംബർ 2023
വരി 420: വരി 420:
* ജോ കൺവീനർ : വിജിത
* ജോ കൺവീനർ : വിജിത

ജാഥയിൽ യൂണിറ്റിൽ നിന്നും 5 ൽ കുറയാത്ത അംഗങ്ങൾ സ്ഥിരമായി പങ്കെടുക്കും. MK ചന്ദ്രൻ, രാധിക, വിജിത, P രാധാകൃഷ്ണൻ മാഷ്, ശങ്കരനാരായണൻ, പ്രകാശൻ മാഷ്, MV രാജൻ മാഷ്.......
ജാഥയിൽ യൂണിറ്റിൽ നിന്നും 5 ൽ കുറയാത്ത അംഗങ്ങൾ സ്ഥിരമായി പങ്കെടുക്കും. MK ചന്ദ്രൻ, രാധിക, വിജിത, P രാധാകൃഷ്ണൻ മാഷ്, ശങ്കരനാരായണൻ, പ്രകാശൻ മാഷ്, MV രാജൻ മാഷ്.

[[പ്രമാണം:ടി കെ നാരായണദാസ്.jpg|ലഘുചിത്രം|250px|ടി.കെ. നാരായണദാസ]]
ജാഥാസ്വീകരണത്തിന് പൊതുജനങ്ങളെ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പ്രദേശത്തുള്ള വീടുകളിൽ സന്ദർശനം നടത്താനും ലഘുലേഖകൾ, നോട്ടീസ്, പുസ്തകം എന്നിവ പ്രചരിപ്പിക്കാനും ധാരണയായി. കൂറ്റനാട് സെന്ററിലെ കടകളിൽ നോട്ടീസ് നല്കാനും, പോസ്റ്റർ പ്രചാരണം നടത്താനും തീരുമാനിച്ചു. ഗൃഹസന്ദർശനം - 16,17 തീയതികളിൽ 9 മണി മുതൽ 12 മണി വരെ.

[[പ്രമാണം:ടി കെ നാരായണദാസ്.jpg|ലഘുചിത്രം|250px]]
ജാഥയുടെ സമാപനകേന്ദ്രമായിരുന്നു കൂറ്റനാട്. ഇവിടെ 55 പേരുടെ പങ്കാളിത്തമുണ്ടായി. നാല് ലഘുലേഖ കിറ്റുകൾ വിതരണം ചെയ്തു. പാലക്കാട് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി കെ നാരായണദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. വി എം രാജീവ്, ഐദ്രുമാഷ്, എം.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു.

776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/13027" എന്ന താളിൽനിന്ന് ശേഖരിച്ചത്