അജ്ഞാതം

"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
321 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ജനുവരി
വരി 158: വരി 158:
===== മേഴത്തൂർ =====
===== മേഴത്തൂർ =====
[[മേഴത്തൂർ (യൂണിറ്റ്)|മേഴത്തൂർ യൂണിറ്റ്]] വാർഷികം സംഘടനാരേഖ അവതരിപ്പിച്ചു കൊണ്ട് മേഖലാ സെക്രട്ടറി MV രാജൻ ഉദ്ഘാടനം ചെയ്തു. പ്രവർത്തനറിപ്പോർട്ട്‌ അവലോകനവും ഭാവിപ്രവർത്തനങ്ങളും മേഖല വൈസ് പ്രസിഡന്റ്‌ ശ്രീദേവിടീച്ചറും റിപ്പോർട്ട്‌, വരവ് ചെലവു കണക്ക് എന്നിവ ഹരീശ്വരനും അവതരിപ്പിച്ചു. ചർച്ചയിൽ മുഴുവൻ അംഗങ്ങളും പങ്കെടുത്തു. സംഘടന ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത എല്ലാവരും സൂചിപ്പിച്ചു. യുവാക്കൾ, കുട്ടികൾ എന്നിവരെ സംഘടനയോട് അടുപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഫലപ്രദമായി ആസൂത്രണം ചെയ്തു നടപ്പിലാക്കണമെന്ന് മിക്കവരും അഭിപ്രായപ്പെട്ടു.

പുതിയ ഭാരവാഹികൾ : പ്രസിഡന്റ് - പി.ജി.രേഷ, വൈസ് പ്രസി - എം.കെ.തങ്കമണി, സെക്രട്ടറി - രാജേഷ് കോടനാട്, ജോ.സെക്ര - കെ.പി.സ്വർണകുമാരി

അച്യുതൻ മാഷിന്റെ വീട്ടിൽ വെച്ചാണ് സമ്മേളനം നടന്നത്. രാവിലെ 10.30 am ന് തുടങ്ങി ഉച്ചക്ക് 1.45 pm വരെ യോഗനടപടിക്രമങ്ങൾ ഉണ്ടായിരുന്നു. മിക്ക അംഗങ്ങളും കുടുംബസമേതം ആയിരുന്നു പങ്കെടുത്തത്.

776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/13314" എന്ന താളിൽനിന്ന് ശേഖരിച്ചത്