അജ്ഞാതം

"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
190 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14:16, 6 സെപ്റ്റംബർ 2021
വരി 62: വരി 62:
===പ്രവർത്തനങ്ങൾ - 2021===
===പ്രവർത്തനങ്ങൾ - 2021===
==മക്കൾക്കൊപ്പം==
==മക്കൾക്കൊപ്പം==
[[പ്രമാണം:ജില്ലാതല ഉദ്ഘാടനം-1.jpg|thumb|200px|ജില്ലാതല ഉദ്ഘാടനത്തിന്റെ പോസ്റ്റർ]]
2021ൽ പരിഷത്ത് ഏറ്റെടുത്ത പ്രധാനപരിപാടിളിലൊന്നാണ് '''മക്കൾക്കൊപ്പം''' രക്ഷിതാക്കളോടുള്ള വർത്തമാനം എന്ന പരിപാടി. ഇതിന്റെ പാലക്കാട് ജില്ലാതല ഉദ്ഘാടനം തൃത്താല മേഖലയിൽ വെച്ചാണ് നടന്നത്. 2021 ആഗസ്റ്റ് 8ന് വട്ടേനാട് ജി.എൽ.പി. സ്ക്കൂളിൽ വെച്ച് ബഹു.നിയമസഭാ സ്പീക്കർ ശ്രീ. എം.ബി. രാജേഷാണ് ഗൂഗിൾ മീറ്റ് വഴി ഉദ്ഘാടനം ചെയ്തത്. 250ഓളം രക്ഷിതാക്കൾ ഈ പരിപാടിയിൽ പങ്കെടുത്തു. പിന്നീട് ആഗസ്റ്റ് 10ന് പഞ്ചായത്ത് തല ഉദ്ഘാടനങ്ങളും ശ്രീ.എം.ബി. രാജേഷ് തന്നെയാണ് ഉദ്ഘാടനം ചെയ്തത്.

776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9179" എന്ന താളിൽനിന്ന് ശേഖരിച്ചത്