അജ്ഞാതം

"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
693 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15:54, 26 ഒക്ടോബർ 2021
വരി 96: വരി 96:
[[പ്രമാണം:Cinema,gender,love-poster.jpg|thumb|right|200px]]
[[പ്രമാണം:Cinema,gender,love-poster.jpg|thumb|right|200px]]
2021 ഒക്ടോബർ 11ന് cinema, gender, love എന്ന വിഷയത്തെ അധികരിച്ച് യുവസംവാദം നടന്നു. സംസ്ഥാന യുവസമിതി കൺവീനർ ഡോ. സംഗീത ചേനംപുല്ലി വിഷയാവതരണം നടത്തി. ആശിക വി.എം., മേഘ എന്നിവരും വിഷയവുമായി ബന്ധപ്പെട്ട് സംസാരിച്ചു. തുടർന്ന് ആരോഗ്യകരമായ ചർച്ചയും നടന്നു. google meet ഉപയോഗിച്ച് രാത്രി 7മണിക്കാണ് സംവാദം നടന്നത്.

=== മാസികാപ്രവർത്തനം ===
ഒക്ടോബർ 24 വരെ മേഖലയിൽ ആകെ 465 മാസികകൾ ചേർത്തു. ഇതിൽ 344 എണ്ണം യുറീക്കയും 70 എണ്ണം ശാസ്ത്രകേരളവും 51 എണ്ണം ശാസ്ത്രഗതിയുമാണ്. ഏറ്റവും കൂടുതൽ മാസികകൾ ചേർത്ത യൂണിറ്റ് കുമരനല്ലൂർ ആണ്. 126 യുറീക്കകൾ അടക്കം ആകെ 175 മാസികക്ക് യൂണിറ്റ് വരിക്കാരെ കണ്ടെത്തി.

=വിദ്യാഭ്യാസ സംവാദ സദസ്സ് 2002=
=വിദ്യാഭ്യാസ സംവാദ സദസ്സ് 2002=
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9380" എന്ന താളിൽനിന്ന് ശേഖരിച്ചത്