"തൃശ്ശൂർ ജില്ലാ വാർഷികം 2014" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
('2014 ലെ തൃശ്ശൂർ ജില്ലാ വാർഷികം ഇരിങ്ങാലക്കുട എസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
2014 ലെ തൃശ്ശൂർ ജില്ലാ വാർഷികം ഇരിങ്ങാലക്കുട എസ് എൻ ഹയർസെക്കന്ററി സ്ക്കൂളിൽ വച്ചു നടന്നു.
2014 ലെ തൃശ്ശൂർ ജില്ലാ വാർഷികം ഇരിങ്ങാലക്കുട എസ് എൻ ഹയർസെക്കന്ററി സ്ക്കൂളിൽ വച്ചു നടന്നു.
ഉദ്ഘാടന സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണൻ ആദ്ധ്യക്ഷ്യം വഹിച്ചു. ഡോ. ഖദീജ മുംതാസാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. സ്ത്രീത്വത്തെ മാനിക്കുന്ന പുതിയ രാഷ്ട്രീയ പാർട്ടികൾ ഉയർന്നുവരണമെന്ന്  ഉദ്ഘാടന പ്രസംഗത്തിൽ അവർ പറഞ്ഞു. കേരള വികസനം കോൺഗ്രസ്സിൽ നിന്നും മുന്നോട്ട് എന്ന വിഷയത്തിൽ സി.എ. അജില പഠനരേഖ അവതരിപ്പിച്ചു ജില്ലാ സെക്രട്ടറി ഡോ. കെ. പ്രദീപ്കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രൊഫ. എം.കെ. ചന്ദ്രൻ, ടി.ഐ. മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു. വിവരസാങ്കേതികവിദ്യയെ കുറിച്ച് രഞ്ജിത്ത് സിജി അവതരണം നടത്തി. പ്രതിനിധി സമ്മേളനത്തിൽ ജീല്ലാപ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു.

19:13, 2 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

2014 ലെ തൃശ്ശൂർ ജില്ലാ വാർഷികം ഇരിങ്ങാലക്കുട എസ് എൻ ഹയർസെക്കന്ററി സ്ക്കൂളിൽ വച്ചു നടന്നു. ഉദ്ഘാടന സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണൻ ആദ്ധ്യക്ഷ്യം വഹിച്ചു. ഡോ. ഖദീജ മുംതാസാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. സ്ത്രീത്വത്തെ മാനിക്കുന്ന പുതിയ രാഷ്ട്രീയ പാർട്ടികൾ ഉയർന്നുവരണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ പറഞ്ഞു. കേരള വികസനം കോൺഗ്രസ്സിൽ നിന്നും മുന്നോട്ട് എന്ന വിഷയത്തിൽ സി.എ. അജില പഠനരേഖ അവതരിപ്പിച്ചു ജില്ലാ സെക്രട്ടറി ഡോ. കെ. പ്രദീപ്കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രൊഫ. എം.കെ. ചന്ദ്രൻ, ടി.ഐ. മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു. വിവരസാങ്കേതികവിദ്യയെ കുറിച്ച് രഞ്ജിത്ത് സിജി അവതരണം നടത്തി. പ്രതിനിധി സമ്മേളനത്തിൽ ജീല്ലാപ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു.

"https://wiki.kssp.in/index.php?title=തൃശ്ശൂർ_ജില്ലാ_വാർഷികം_2014&oldid=5356" എന്ന താളിൽനിന്ന് ശേഖരിച്ചത്