അജ്ഞാതം

"തെക്കുംമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
237 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23:07, 20 ഡിസംബർ 2021
തിരുത്തലിനു സംഗ്രഹമില്ല
('1962 ൽ ശാസ്ത്രസാഹിത്യം കൈകാര്യം ചെയ്യുന്നവരുടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 2: വരി 2:

ശാസ്ത്രസാഹിത്യ പരിഷത്തിൻ്റ വജ്രജൂബിലി വർഷത്തിൽ നമ്മുടെ യൂണിറ്റിൻ്റെ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കുന്നത് കൗതുകകരവും ഭാവി പ്രവർത്തനത്തിന് ദിശ നൽകുന്നതിന് സഹായകരവുമാവും.

പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി മേഖലയിലെ ഒരു യൂണിറ്റാണ് തൂത (തെക്കുംമുറി) യുണിറ്റ്.

1999ൽ തൂതയിൽ പരിഷത്തിൻ്റെ ഒരു യൂണിറ്റ് ആരംഭിക്കുകയുണ്ടായി. ചന്ദ്രേട്ടൻ എന്ന് വിളിക്കുന്ന ചന്ദ്രശേഖരൻ, തരകച്ചൻ എന്നീ മേഖലാ പരിഷത്ത് പ്രവർത്തകരാണ് അന്ന് യൂണിറ്റ് രൂപീകരണത്തിന് നേതൃത്വം നൽകാനായി വന്നത്.ശ്രീ. ജയൻ പൊന്നേത്ത് പ്രസിഡണ്ടും പ്രഹ്ലാദൻ സെക്രട്ടറിയുമായാണ് യുണിറ്റ് പ്രവർത്തനം തുടങ്ങിയത്.ഭാരവാഹികളുടെ നിഷ്ക്രിയത്വം മൂലം ആ യൂണിറ്റിൻ്റെ പ്രവർത്തനം അകാലത്തിൽ തന്നെ അവസാനിച്ചു.

3

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10175" എന്ന താളിൽനിന്ന് ശേഖരിച്ചത്