"തെക്കുമ്പാട് (യൂണിറ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(കൂട്ടിച്ചേർത്തു)
(.)
വരി 1: വരി 1:
'''ആമുഖം'''  
===== '''ആമുഖം''' =====
 
കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തിലെ പരിഷത്ത് പ്രവർത്തനങ്ങളുടെ തുടക്കം കുഞ്ഞിമംഗലം പഞ്ചായത്ത് യൂണിറ്റിലൂടെയാണ്. രൂപീകരണ യോഗത്തിൽ പയ്യന്നൂർ കോളേജിലെ  പ്രൊഫ. ടി.പി. ശ്രീധരൻ മാസ്റ്റർ,വാസുക്കുട്ടൻ മാസ്റ്റർ, എൻ.പി. ഭാസ്കരൻ മാസ്റ്റർ തുടങ്ങി മുതിർന്ന പ്രവർത്തകർ പങ്കെടുത്ത് പ്രവർത്തന മാർഗങ്ങൾ വിശദീകരിക്കുകയുണ്ടായി .പിന്നീട് പ്രവർത്തന സൗകര്യാർത്ഥം കുഞ്ഞിമംഗലം സൗത്ത്,കുഞ്ഞിമംഗലം നോർത്ത് എന്നിങ്ങനെ രണ്ട് യൂണിറ്റുകളായി വിഭജിച്ചു. ഇതിൽ കുഞ്ഞിമംഗലം നോർത്ത് ക്രമേണ ഇല്ലാതാകുകയും കുഞ്ഞിമംഗലം സൗത്ത് വീണ്ടും വിഭജിച്ച് തെക്കുമ്പാട്, മൂശാരിക്കൊവ്വൽ യൂണിറ്റുകളായി മാറുകയും ചെയ്തു. 1996 ലാണ് തെക്കുമ്പാട് യൂണിറ്റ് നിലവിൽ വന്നത്.എന്നാൽ ശാസ്ത്രകലാജാഥ സ്വീകരണമടക്കമുള്ള ആദ്യകാല പ്രവർത്തനങ്ങളിൽ പ്രദേശത്തെ പ്രവർത്തകർ പങ്കാളികളായിരുന്നു.

===== ആദ്യകാല സാരഥികൾ =====
===== ആദ്യകാല സാരഥികൾ =====
1996 ൽ യുണിറ്റ് രൂപീകരിക്കുമ്പോൾ എ. ശ്രീധരൻ മാസ്റ്റർ പ്രസിഡണ്ടായും കെ.കൃഷ്ണൻകുട്ടി സെക്രട്ടറിയായുമുള്ള കമ്മിറ്റിയാണുണ്ടായിരുന്നത്. അടുപ്പ്, മാസികാ പ്രവർത്തനങ്ങൾ നടത്തിയിരുന്നുവെങ്കിലും 35 അംഗങ്ങൾ ഉണ്ടായിരുന്ന യൂണിറ്റിനെ വേണ്ടത്ര സജീവമാക്കാൻ കഴിഞ്ഞിരുന്നില്ല. 1998 ൽ എ. ശ്രീധരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ എം.വി. ഷിബു പ്രസിഡണ്ടായും, കെ.വി. സതീശൻ സെക്രട്ടറിയായും പുതിയ കമ്മിറ്റി രൂപീകരിച്ചു. ആ കമ്മിറ്റിയിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ട പ്രമേയം കുഞ്ഞിമംഗലത്ത് അനുവദിക്കപ്പെട്ട ഇലക്ട്രിസിറ്റി ഓഫീസ് ഉടൻ പ്രവർത്തനമാരംഭിക്കണം എന്നതായിരുന്നു. ജനങ്ങളുടെ നിത്യ ജീവിതത്തിൽ ഇടപെടുന്ന ഒരു പ്രസ്ഥാനം എന്ന സന്ദേശം നല്കാൻ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ കഴിയുന്നു. 1998 -99 കാലഘട്ടത്തിൽ പരിഷത്ത് അടുപ്പുകളുടെ പ്രചാരണം നല്ലരീതിയിൽ നടത്തിയിട്ടുണ്ട്. മുരളീധരൻ വി.വി, ബിജു,ഷിബു, കൃഷ്ണൻകുട്ടി തുടങ്ങിയവർ അടുപ്പ് നിർമാണപ്രവർത്തനത്തിൽ പങ്കെടുക്കുകയും പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ അടുപ്പ് നിർമിച്ച് നൽകുകയും ചെയ്തിട്ടുണ്ട്. ജനകീയാസൂത്രണത്തിന്റെ ആരംഭകാലം മുതൽ തന്നെ യൂണിറ്റിലെ പ്രവർത്തകരായ ശ്രീധരൻ മാസ്റ്റർ, കെ.പി. ലക്ഷ്മണൻ, ടി.വി. ഗോപാലൻ മാസ്റ്റർ തുടങ്ങിയവരുടെ സജീവ പ്രവർത്തനം ഉണ്ടായിരുന്നു. ഗ്രാമസഭകളുടെ നടത്തിപ്പിനെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുന്നതിനായി പൗരത്വ ബോധവത്കരണ പരിപാടി 1998 മെയ് 21,22,23 തിയ്യതികളിൽ ഗവ: സെൻട്രൽ യു.പി. സ്‌കൂളിൽ വെച്ച് നടത്തിയിരുന്നു. ഈ സമയത്ത് പരിഷത്തിന്റെ പഞ്ചായത്ത് കോർഡിനേഷൻ കമ്മിറ്റി പ്രസിഡണ്ടായി എ. ശ്രീധരൻ മാസ്റ്റർ പ്രവർത്തിച്ചിരുന്നു. 18 -12-2000 ൽ നടന്ന യുണിറ്റ് സമ്മേളനത്തിൽ കെ.വി. സതീശൻ പ്രസിഡണ്ടായും, വി.വി. മുരളീധരൻ സെക്രട്ടറിയായും കമ്മിറ്റിപ്രവർത്തിച്ചു. രണ്ട് വർഷക്കാലം കമ്മിറ്റി സജീവമായിരുന്നെങ്കിലും, പിന്നീട് കുറേക്കാലം നിഷ്ക്രിയമായി. 2004 ൽ ടി.വി.അനിൽകുമാർ പ്രസിഡണ്ടും വി.വി. മുരളീധരൻ സെക്രട്ടറിയായും പ്രവർത്തിച്ചു. 2008 വരെ ഈ സ്ഥിതി തുടർന്നു. 2012 ൽ കെ. ദിലീപ് പ്രസിഡണ്ടും, വി. ഗോപാലകൃഷ്ണൻ സെക്രട്ടറിയുമായി പ്രവർത്തിച്ചു. 2013 ൽ വി. ജനാർദ്ദനനായിരുന്നു യുണിറ്റ് പ്രസിഡണ്ട്. സി. ബാലകൃഷ്ണൻ മാസ്റ്റർ സെക്രട്ടറിയും. 2016 ൽ കെ.വി.ഗോപാലൻ പ്രസിഡണ്ടും, വി. ജനാർദ്ദനൻ സെക്രട്ടറിയുമായി പ്രവർത്തിച്ചു.തുടക്കത്തിൽ സജീവമായെങ്കിലും പിന്നീട് പ്രവർത്തനങ്ങൾ നിലച്ചു. 2020 സെപ്റ്റംബർ 26 ന് ഓൺലൈൻ ആയി ചേർന്ന യോഗത്തിൽ വെച്ച് തെക്കുമ്പാട് യുണിറ്റ് പുനഃസംഘടിപ്പിച്ചു. ടി.വി.വിജയൻ മാസ്റ്റർ സ്വാഗതവും,കെ.വി.ഗോപാലൻ അധ്യക്ഷതയും വഹിച്ച യോഗത്തിൽ സി. ഹരി മേഖല റിപ്പോർട് അവതരിപ്പിച്ചു. 12  അംഗ യുണിറ്റ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. എം.വി. ഷിബു പ്രസിഡണ്ട്, പി. വിജയലക്ഷ്മി ടീച്ചർ സെക്രട്ടറി .

13:51, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ആമുഖം

കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തിലെ പരിഷത്ത് പ്രവർത്തനങ്ങളുടെ തുടക്കം കുഞ്ഞിമംഗലം പഞ്ചായത്ത് യൂണിറ്റിലൂടെയാണ്. രൂപീകരണ യോഗത്തിൽ പയ്യന്നൂർ കോളേജിലെ പ്രൊഫ. ടി.പി. ശ്രീധരൻ മാസ്റ്റർ,വാസുക്കുട്ടൻ മാസ്റ്റർ, എൻ.പി. ഭാസ്കരൻ മാസ്റ്റർ തുടങ്ങി മുതിർന്ന പ്രവർത്തകർ പങ്കെടുത്ത് പ്രവർത്തന മാർഗങ്ങൾ വിശദീകരിക്കുകയുണ്ടായി .പിന്നീട് പ്രവർത്തന സൗകര്യാർത്ഥം കുഞ്ഞിമംഗലം സൗത്ത്,കുഞ്ഞിമംഗലം നോർത്ത് എന്നിങ്ങനെ രണ്ട് യൂണിറ്റുകളായി വിഭജിച്ചു. ഇതിൽ കുഞ്ഞിമംഗലം നോർത്ത് ക്രമേണ ഇല്ലാതാകുകയും കുഞ്ഞിമംഗലം സൗത്ത് വീണ്ടും വിഭജിച്ച് തെക്കുമ്പാട്, മൂശാരിക്കൊവ്വൽ യൂണിറ്റുകളായി മാറുകയും ചെയ്തു. 1996 ലാണ് തെക്കുമ്പാട് യൂണിറ്റ് നിലവിൽ വന്നത്.എന്നാൽ ശാസ്ത്രകലാജാഥ സ്വീകരണമടക്കമുള്ള ആദ്യകാല പ്രവർത്തനങ്ങളിൽ പ്രദേശത്തെ പ്രവർത്തകർ പങ്കാളികളായിരുന്നു.

ആദ്യകാല സാരഥികൾ

1996 ൽ യുണിറ്റ് രൂപീകരിക്കുമ്പോൾ എ. ശ്രീധരൻ മാസ്റ്റർ പ്രസിഡണ്ടായും കെ.കൃഷ്ണൻകുട്ടി സെക്രട്ടറിയായുമുള്ള കമ്മിറ്റിയാണുണ്ടായിരുന്നത്. അടുപ്പ്, മാസികാ പ്രവർത്തനങ്ങൾ നടത്തിയിരുന്നുവെങ്കിലും 35 അംഗങ്ങൾ ഉണ്ടായിരുന്ന യൂണിറ്റിനെ വേണ്ടത്ര സജീവമാക്കാൻ കഴിഞ്ഞിരുന്നില്ല. 1998 ൽ എ. ശ്രീധരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ എം.വി. ഷിബു പ്രസിഡണ്ടായും, കെ.വി. സതീശൻ സെക്രട്ടറിയായും പുതിയ കമ്മിറ്റി രൂപീകരിച്ചു. ആ കമ്മിറ്റിയിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ട പ്രമേയം കുഞ്ഞിമംഗലത്ത് അനുവദിക്കപ്പെട്ട ഇലക്ട്രിസിറ്റി ഓഫീസ് ഉടൻ പ്രവർത്തനമാരംഭിക്കണം എന്നതായിരുന്നു. ജനങ്ങളുടെ നിത്യ ജീവിതത്തിൽ ഇടപെടുന്ന ഒരു പ്രസ്ഥാനം എന്ന സന്ദേശം നല്കാൻ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ കഴിയുന്നു. 1998 -99 കാലഘട്ടത്തിൽ പരിഷത്ത് അടുപ്പുകളുടെ പ്രചാരണം നല്ലരീതിയിൽ നടത്തിയിട്ടുണ്ട്. മുരളീധരൻ വി.വി, ബിജു,ഷിബു, കൃഷ്ണൻകുട്ടി തുടങ്ങിയവർ അടുപ്പ് നിർമാണപ്രവർത്തനത്തിൽ പങ്കെടുക്കുകയും പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ അടുപ്പ് നിർമിച്ച് നൽകുകയും ചെയ്തിട്ടുണ്ട്. ജനകീയാസൂത്രണത്തിന്റെ ആരംഭകാലം മുതൽ തന്നെ യൂണിറ്റിലെ പ്രവർത്തകരായ ശ്രീധരൻ മാസ്റ്റർ, കെ.പി. ലക്ഷ്മണൻ, ടി.വി. ഗോപാലൻ മാസ്റ്റർ തുടങ്ങിയവരുടെ സജീവ പ്രവർത്തനം ഉണ്ടായിരുന്നു. ഗ്രാമസഭകളുടെ നടത്തിപ്പിനെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുന്നതിനായി പൗരത്വ ബോധവത്കരണ പരിപാടി 1998 മെയ് 21,22,23 തിയ്യതികളിൽ ഗവ: സെൻട്രൽ യു.പി. സ്‌കൂളിൽ വെച്ച് നടത്തിയിരുന്നു. ഈ സമയത്ത് പരിഷത്തിന്റെ പഞ്ചായത്ത് കോർഡിനേഷൻ കമ്മിറ്റി പ്രസിഡണ്ടായി എ. ശ്രീധരൻ മാസ്റ്റർ പ്രവർത്തിച്ചിരുന്നു. 18 -12-2000 ൽ നടന്ന യുണിറ്റ് സമ്മേളനത്തിൽ കെ.വി. സതീശൻ പ്രസിഡണ്ടായും, വി.വി. മുരളീധരൻ സെക്രട്ടറിയായും കമ്മിറ്റിപ്രവർത്തിച്ചു. രണ്ട് വർഷക്കാലം കമ്മിറ്റി സജീവമായിരുന്നെങ്കിലും, പിന്നീട് കുറേക്കാലം നിഷ്ക്രിയമായി. 2004 ൽ ടി.വി.അനിൽകുമാർ പ്രസിഡണ്ടും വി.വി. മുരളീധരൻ സെക്രട്ടറിയായും പ്രവർത്തിച്ചു. 2008 വരെ ഈ സ്ഥിതി തുടർന്നു. 2012 ൽ കെ. ദിലീപ് പ്രസിഡണ്ടും, വി. ഗോപാലകൃഷ്ണൻ സെക്രട്ടറിയുമായി പ്രവർത്തിച്ചു. 2013 ൽ വി. ജനാർദ്ദനനായിരുന്നു യുണിറ്റ് പ്രസിഡണ്ട്. സി. ബാലകൃഷ്ണൻ മാസ്റ്റർ സെക്രട്ടറിയും. 2016 ൽ കെ.വി.ഗോപാലൻ പ്രസിഡണ്ടും, വി. ജനാർദ്ദനൻ സെക്രട്ടറിയുമായി പ്രവർത്തിച്ചു.തുടക്കത്തിൽ സജീവമായെങ്കിലും പിന്നീട് പ്രവർത്തനങ്ങൾ നിലച്ചു. 2020 സെപ്റ്റംബർ 26 ന് ഓൺലൈൻ ആയി ചേർന്ന യോഗത്തിൽ വെച്ച് തെക്കുമ്പാട് യുണിറ്റ് പുനഃസംഘടിപ്പിച്ചു. ടി.വി.വിജയൻ മാസ്റ്റർ സ്വാഗതവും,കെ.വി.ഗോപാലൻ അധ്യക്ഷതയും വഹിച്ച യോഗത്തിൽ സി. ഹരി മേഖല റിപ്പോർട് അവതരിപ്പിച്ചു. 12  അംഗ യുണിറ്റ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. എം.വി. ഷിബു പ്രസിഡണ്ട്, പി. വിജയലക്ഷ്മി ടീച്ചർ സെക്രട്ടറി .

"https://wiki.kssp.in/index.php?title=തെക്കുമ്പാട്_(യൂണിറ്റ്)&oldid=11100" എന്ന താളിൽനിന്ന് ശേഖരിച്ചത്