2,313
തിരുത്തലുകൾ
വരി 3: | വരി 3: | ||
ആധാരം എഴുത്താപ്പിസ്.. ഭൂമി രജിസ്ട്രാക്കാനുള്ളവരും സ്വത്ത് ഭാഗം വെക്കാൻ ഉള്ളവരുമൊക്കെയായി പലതരം സംഭാഷണങ്ങൾ കേൾക്കാം.
| ആധാരം എഴുത്താപ്പിസ്.. ഭൂമി രജിസ്ട്രാക്കാനുള്ളവരും സ്വത്ത് ഭാഗം വെക്കാൻ ഉള്ളവരുമൊക്കെയായി പലതരം സംഭാഷണങ്ങൾ കേൾക്കാം.

- എഴുത്ത്ഫീസിനെച്ചൊല്ലി തർക്കം. ഇത് എനിയ്ക്കല്ല, പൂൺ മുതൽ സബ് രജിസ്ട്രാർ വരെ ഓഹരി വെക്കണം എന്ന് എഴുത്തുകാരൻ

-കൈക്കൂലി കൊടുക്കുന്നതെന്തിനാണ് എന്ന് ചോദ്യം ആളുകൾ ന്യായം പറയുന്നു..

-ഇല്ലെങ്കിൽ സ്റ്റാമ്പ് പേപ്പർ ചിലപ്പോൾ പുതുതായി വാങ്ങേണ്ടി വരും. ഇല്ലാത്ത തെറ്റും കുറ്റവും കണ്ടുപിടിക്കും
| -ഇല്ലെങ്കിൽ സ്റ്റാമ്പ് പേപ്പർ ചിലപ്പോൾ പുതുതായി വാങ്ങേണ്ടി വരും. ഇല്ലാത്ത തെറ്റും കുറ്റവും കണ്ടുപിടിക്കും

-പിന്നെ നിങ്ങളും അങ്ങനെ സത്യവാനൊന്നും അല്ലല്ലോ .. സെന്റിന് അഞ്ച് ലക്ഷം വെച്ച് വാങ്ങുന്ന ഭൂമിയല്ലേ, പതിനായിരം മാത്രം വെല കാണിച്ച് രജിസ്ട്രാറ ക്കുന്നത്?
| -പിന്നെ നിങ്ങളും അങ്ങനെ സത്യവാനൊന്നും അല്ലല്ലോ .. സെന്റിന് അഞ്ച് ലക്ഷം വെച്ച് വാങ്ങുന്ന ഭൂമിയല്ലേ, പതിനായിരം മാത്രം വെല കാണിച്ച് രജിസ്ട്രാറ ക്കുന്നത്?

വരി 47: | വരി 47: | ||
ചുമരിൽ പിടിപ്പിച്ച വലിയ ടി വി , ഫ്രിഡ്ജ്, റിമോട്ട് കൺട്രോളിൽ അടയ്ക്കാനും തുറക്കാനും പറ്റുന്ന വാതിൽ, ഒന്നരയാൾ പൊക്കത്തിലുള്ള ചുറ്റുമതിൽ, ചുറ്റുമതിലിനു മുകളിൽ കുപ്പിച്ചില്ല്, റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ഗെയ്റ്റ്, എന്നിവയൊക്കെ സംസാരത്തിൽ വരുന്നു... | ചുമരിൽ പിടിപ്പിച്ച വലിയ ടി വി , ഫ്രിഡ്ജ്, റിമോട്ട് കൺട്രോളിൽ അടയ്ക്കാനും തുറക്കാനും പറ്റുന്ന വാതിൽ, ഒന്നരയാൾ പൊക്കത്തിലുള്ള ചുറ്റുമതിൽ, ചുറ്റുമതിലിനു മുകളിൽ കുപ്പിച്ചില്ല്, റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ഗെയ്റ്റ്, എന്നിവയൊക്കെ സംസാരത്തിൽ വരുന്നു... | ||
കള്ളന്മാരുടെ ശല്യമുണ്ട്.. അടുത്തു താമസിക്കുന്നതൊക്കെ വിദ്യാഭ്യാസവും സംസ്കാരവും ഇല്ലാത്ത കൂട്ടരാണ്.. നമുക്ക് ഇടപെടാൻ പറ്റിയ കൂട്ടരല്ല, നമ്മളെ ആൾക്കാരും അല്ല..
| കള്ളന്മാരുടെ ശല്യമുണ്ട്.. അടുത്തു താമസിക്കുന്നതൊക്കെ വിദ്യാഭ്യാസവും സംസ്കാരവും ഇല്ലാത്ത കൂട്ടരാണ്.. നമുക്ക് ഇടപെടാൻ പറ്റിയ കൂട്ടരല്ല, നമ്മളെ ആൾക്കാരും അല്ല..

പിന്നെ കുപ്പിയും പാട്ടയും പെറുക്കാൻ വരുന്നവരുടെ ശല്യം വേറെയും .. | |||
ഇപ്പോൾ ഒന്നും പേടിക്കാനില്ല.
| ഇപ്പോൾ ഒന്നും പേടിക്കാനില്ല.

പുറമെ നിന്ന് ഒരു ഈച്ച പോലും വരില്ല....
| പുറമെ നിന്ന് ഒരു ഈച്ച പോലും വരില്ല....

വരി 59: | വരി 59: | ||
കൂടാതെ വീട്ടുമുറ്റത്ത് മൂന്നു പട്ടികളുണ്ട്. ഒരു അൾ സേഷ്യൻ ഒരു ഡോബർമൻ, ഒരെണ്ണം അതിലും കേമനാണ്..
| കൂടാതെ വീട്ടുമുറ്റത്ത് മൂന്നു പട്ടികളുണ്ട്. ഒരു അൾ സേഷ്യൻ ഒരു ഡോബർമൻ, ഒരെണ്ണം അതിലും കേമനാണ്..

ജർമ്മൻ ഷെപ്പേർഡ്.. കണ്ടാൽത്തന്നെ പേടിയാകും എന്ന് അമ്മ കൂട്ടിച്ചേർക്കുന്നു..

(പട്ടിയുടെ കുര പശ്ചാത്തലത്തിൽ കേൾക്കുന്നു.. അമ്മയും അച്ഛനും അഭിമാനത്തോടെ പൊട്ടിപൊട്ടിച്ചിരിക്കുന്നു)

പെട്ടെന്ന് പുറമെ നിന്ന് ആളുകളുടെ ആർത്തുവിളി... കൊടുങ്കാറ്റും പെരുമഴയും....
| പെട്ടെന്ന് പുറമെ നിന്ന് ആളുകളുടെ ആർത്തുവിളി... കൊടുങ്കാറ്റും പെരുമഴയും....

ശക്തമായ കാറ്റിന്റെയും തകർന്നു വീഴുന്നതിന്റെയും ശബ്ദം...

ഡാം തുറന്നിരിക്കുന്നു...
| ഡാം തുറന്നിരിക്കുന്നു...

വരി 69: | വരി 69: | ||
എല്ലാവരും പെട്ടെന്ന് വീട്ടിൽ നിന്ന് ഇറങ്ങണം..
| എല്ലാവരും പെട്ടെന്ന് വീട്ടിൽ നിന്ന് ഇറങ്ങണം..

സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറണം എന്ന അനൗൺസ്മെന്റ്.
| സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറണം എന്ന അനൗൺസ്മെന്റ്.

അച്ഛന്റെ ആർത്തു കരച്ചിൽ, കാറ്റും മഴയും ശക്തമാകുന്നു .. ആളുകളുടെ കൂട്ടക്കരച്ചിൽ...
| അച്ഛന്റെ ആർത്തു കരച്ചിൽ, കാറ്റും മഴയും ശക്തമാകുന്നു .. ആളുകളുടെ കൂട്ടക്കരച്ചിൽ...

വരി 87: | വരി 86: | ||
അമ്മ ഉയരത്തിൽ കയറി വെള്ളത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നു. ബോട്ട് പുറത്ത് - നീന്താൻ പറ്റില്ല - പട്ടി കടിക്കും.....
| അമ്മ ഉയരത്തിൽ കയറി വെള്ളത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നു. ബോട്ട് പുറത്ത് - നീന്താൻ പറ്റില്ല - പട്ടി കടിക്കും.....

ഹെലികോപ്റ്റർ അയയ്ക്കാൻ മകൻ റസ്ക്യൂ സെന്ററിലേയ്ക്ക് വിളിച്ചു കൊണ്ടേയിരിക്കുന്നു... മാറി മാറി പല പല നമ്പറിലേയ്ക്ക്...
| ഹെലികോപ്റ്റർ അയയ്ക്കാൻ മകൻ റസ്ക്യൂ സെന്ററിലേയ്ക്ക് വിളിച്ചു കൊണ്ടേയിരിക്കുന്നു... മാറി മാറി പല പല നമ്പറിലേയ്ക്ക്...

ഞാപ്പം വരാം ട്ടോ... എന്ന് പറഞ്ഞ് കാണികളിലൊരാൾ എണീക്കുന്നു ..

ഛെ! നീയിതെങ്ങോട്ടാ? നാടകം കഴിഞ്ഞിട്ടില്ല...
| ഛെ! നീയിതെങ്ങോട്ടാ? നാടകം കഴിഞ്ഞിട്ടില്ല...

തിരുത്തലുകൾ