അജ്ഞാതം

"തെരുവരങ്ങ് ചെറുനാടകങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
3,771 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23:57, 20 ഒക്ടോബർ 2018
തിരുത്തലിനു സംഗ്രഹമില്ല
വരി 1: വരി 1:
[[പ്രമാണം:FB IMG 1538884603843.jpg| 200px|thumb|left|alt text]]  

==ഒക്ടോബർ 19 ന് കോഴിക്കോട് ന‌‌ടന്ന ശിൽപശാലയിൽ പുതുക്കിയ സ്ക്രിപ്റ്റുകൾ==

===ജന്മം തീര്‌===
 
===അടിവേര്‌ പൊട്ടിയ മല===
<poem>
<poem>
പശ്ചാത്തല സംഗീതം
നടു പാതിരനേരം, ഒരു മല -
അളിയൻ രംഗത്തേയ്‌ക്ക്‌. വരികൾ മൂളുന്നു. കസേരയിലിരുന്ന്‌ അകത്തേക്ക്‌ നോക്കി.
യാർത്തുവിളിച്ചു കരഞ്ഞുപറഞ്ഞു
അളിയൻ : കുഞ്ഞാമിനാ അളിയനെങ്ങട്ടാ പോയേ ......... ആ അതു ശരി രജിസ്‌ട്രാഫീസിൽ പോയതാ. . രജിസ്‌ട്രറ്‌ കഴിഞ്ഞ്‌ വരുമ്പോ ഞാനുമ്മറുത്തുണ്ടാവും. അതൊരു പതിവാ. ഞ്ഞ്‌ പ്പോ ആധാരം വായിച്ച്‌ സംശയം തീർക്കണം. അതും ഒരു പതിവാ. (ഇരിക്കുന്നു)
മാറിപ്പോ! കൊടുമുടികേറിയ
ഹാജിയാർ : ഹാവൂ. വെള്ളം നിന്ന്‌ ഇറങ്ങിപ്പോയ സ്ഥലാ. വെയിലറച്ചപ്പോ എന്താ ചൂട്‌.
മന്ദതവാറ്റി മയങ്ങുന്നോരേ,
അളിയൻ : അസ്സലാമു അലൈക്കും.
മാറിപ്പോ! സർവചരാചര ജീവികളേയെൻ ബലമഴിയുന്നു!
ഹാജിയാർ : (സലാം മടക്കുന്നു) എപ്പളേ ങള്‌ വന്ന്‌. ഹാവൂ ന്റളിയാ ക്യാമത്ത്‌ നാള്‌ അടുത്തുക്ക്‌ണ്‌. എത്രങ്ങാനും കൈക്കൂലിയാണ്‌ ഇവരൊക്കെ വാങ്ങിത്തിന്നണത്‌. അതാണ്‌ താങ്ങാൻ കഴിയാത്തത്‌.
ഉരുൾപൊട്ടുകയല്ലിതു ഞാനെൻ
അളിയൻ : കൊടുക്കേണ്ടി വരുമല്ലോ. റോഡിന്റെ അടുത്ത്‌ ആ കാണുന്ന പള്ള്യാളി അല്ലേ ഇങ്ങള്‌ വാങ്ങിയത്‌. സെന്റിന്‌ രണ്ട്‌ ലക്ഷം ഉറുപ്പികയാണ്‌ വില. ഞള്‌ കാണിച്ചതോ സെന്റിന്‌ 12,000 ഉറുപ്പിക. അതല്ലേ മുദ്രക്കടലാസില്‌ കൊടുത്തത്‌.
ഉള്ളം പൊട്ടിയൊലിച്ചു വരുന്നു..
അളിയൻ : അത്‌ ശരിയാ. നാട്‌ നന്നാവണെങ്കില്‌ എല്ലാരും നന്നാവണം. ആയ്‌ക്കോട്ടെ ഇജ്ജ്‌ ദൊന്ന്‌ വായിച്ച്‌ സംശയം തീർത്ത്‌ താ. വെള്ളപ്പൊക്കം വന്നതിന്‌ ശേഷം നിയമമൊക്കെ മാറ്റീണല്ലോ. എനിക്കങ്ങട്‌ പിടുത്തം കിട്ടണില്ല.
തുടൽ പൊട്ടിയ പ്രാന്ത,ല്ലെന്നുടെ
അളിയൻ : (മുദ്രപ്പത്രം വാങ്ങി വായിക്കുന്നു) പറങ്ങോട്ട്‌ ചന്തുനായർ മകൻ............. അല്ല പട്ടിക നോക്കാം. വടക്ക്‌ തന്നിലപ്പറമ്പ്‌, തെക്ക്‌ ചാലിപ്പാടം, കിഴക്ക്‌ റോഡ്‌, പടിഞ്ഞാറ്‌ പള്ളിയാളി. അപ്പോ പള്ളിയാളിയാണ്‌.
കാലടി വെച്ച നിലം തകരുന്നു.
ഹാജിയാർ : പള്ളിയാളിയാണ്‌ അയിന്‌.
എവിടെന്റെ കനത്തിനുവേരായ്
അളിയൻ : ഇത്‌ പ്പം ജെ.സി.ബി.പണി നടക്കൂലല്ലോ.
മണ്ണിലുറച്ച കരിങ്കൽപ്പാറകൾ?
ഹാജിയാർ : അതെന്താപ്പം അങ്ങനെ. ഞാനിപ്പോ ജെ.സി.ബിയൊക്കെ ഏൽപ്പിച്ചല്ലോ.
എവിടെന്റെ ബലത്തിനു,മറുബല -
അളിയൻ : ഈ ഭൂമി ചില ആവശ്യങ്ങൾക്കു മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധന ഈ ആധാരത്തിൽ എഴുതി ചേർത്തിട്ടുണ്ട്‌.
മൂന്നാൻ ചാരിയൊരടിവേരുകളും?
ഹാജിയാർ : തന്നെ.
ആരാണെൻ നീർച്ചാൽ വഴിയിൽ
അളിയൻ : അതാണ്‌.
തൊട്ടിലുകെട്ടിത്താരാട്ടുന്നു?
ഹാജിയാർ : അപ്പോ ഈ പള്ളിയാളിയിൽ നമ്മള്‌ ഉദ്ദേശിച്ച പണി നടത്താൻ കയ്യൂലേ.
ആരാണെൻ കാറ്റു വഴികളിൽ
അളിയൻ : ഫില്ലിംങ്ങും ബിൽഡിങ്ങും നടക്കൂല.
ഇരുമ്പും കല്ലും കുരിശേറ്റുന്നു?
ഹാജിയാർ : എന്ത്‌. മനുഷ്യന്‌ തിരിയണ ഭാഷയിൽ പറയ്‌.
മാറിപ്പോ! മർത്ത്യ ജയത്തിൻ
അളിയൻ : മണ്ണിട്ട്‌ നിരപ്പാക്കലും കെട്ടിടം കെട്ടിപ്പൊക്കലും നടക്കൂല. കൃഷിക്ക്‌ മാത്രം ഉപയോഗിക്കാം. ആധാരത്തില്‌ കൃഷിഭൂമി ആയിട്ടാണ്‌ അടയാളപ്പെടുത്തിയത്‌.
മന്ദതവാറ്റിമയങ്ങുന്നോരേ...
ഹാജിയാർ : (തളർന്ന്‌ കസേരയിൽ ഇരിക്കുന്നു.) ല്ലാ ഹവുല വലാ കുടുങ്ങിയല്ലോ. കുഞ്ഞാമിനാ.
മാറിപ്പോ! കൊറ്റിനു തെണ്ടി
അളിയൻ : ഓളെ വിളിക്കണ്ട. ഓക്കും കയ്യൂല. മ്മളെ നാട്ടിലെ നിയമമാണ്‌. വെള്ളപ്പൊക്കം കഴിഞ്ഞപ്പം സർക്കാർ ഇതൊക്കെയൊന്ന്‌ ഉഷാറാക്കീന്ന്‌ മാത്രം. അല്ലെങ്കിലും പറ്റാത്ത പറമ്പിലും ചെരുവിലും പാടത്തും കായലിലും ഉണ്ടാക്കിയ ബിൽഡിങ്ങാണല്ലോ വെള്ളപ്പൊക്കത്തില്‌ നശിച്ചടിഞ്ഞത്‌.
ഗതി കെട്ടീ വഴി വന്നവരേ...!
ഹാജിയാർ : അതൊക്കെ ശരിയാണ്‌. വിടെ അയിന്‌ വെള്ളപ്പൊക്കം ഇണ്ടായില്ലല്ലോ.
(പശ്ചാത്തലത്തിൽ)
അളിയൻ : ന്നാ കേട്ടോളീ അളിയാ. ഇനി അങ്ങട്ട്‌ നമ്മുടെ നാട്ടിലെ ഭൂമിയുടെ ഉപയോഗം നിയമം പോലേ നടക്കുള്ളൂ.
 
ഹാജിയാർ : (ദേഷ്യത്തിൽ) അളിയാ ങ്ങളൊന്ന്‌ കേട്ടോളീ. ഞാൻ വിട്ടുകൊടുക്കൂല.
" ചിങ്ങക്കര ബ്ബല നരസിംഹതെയ്യോ .......
അളിയൻ : കൊടുക്കേണ്ടി വരും അളിയാ.
ചെലക്കാണ്ട് പോയി കിടക്കെന്റെ തെയ്യോ ......
ഹാജിയാർ : കൊടുക്കൂല.
തെയ്യത്തിന് രണ്ടിറ്റ് റാക്ക് വേണോ ......
അളിയൻ : എങ്ങനെ.
തെയ്യത്തിനെന്നുടെ ചോര വേണോ .....
ഹാജിയാർ : ന്നാ കേട്ടോളീ. ന്റെ മഞ്ചേൽ ഒരുപാട്‌ വിത്തുണ്ട്‌. ഞാനങ്ങട്ട്‌ വെതയ്‌ക്കും. ബാപ്പാന്റെ മാതിരി കൃഷിയങ്ങട്ട്‌ നടത്തും. കളിക്കണ കളിയാ കുളിക്കണ കൊളം.
 
അളിയൻ : അളിയാ. അളിയനാണളിയാ അളിയൻ.
(വടിയുടെ അറ്റത്ത്‌ ഭാണ്ഡവുമായി വരുന്ന അസ്വസ്ഥനായ അച്ഛൻ ഇടയ്‌ക്കിടയ്‌ക്ക്‌ ഞെട്ടി എഴുന്നേൽക്കുന്നു. വേദിയുടെ പല ഭാഗത്തേക്കായി അതാ എന്നു പറഞ്ഞു കൈ ചൂണ്ടുന്നു)
ഹാജിയാർ : അളിയാ.
അച്ഛൻ : നിങ്ങളാരെങ്കിലും കണ്ടോ ന്റെ മോനെ, ഓനേ ഇനിക്ക്‌ കാവലാ. ഞാൻ ന്താ ള്ളക്കുട്ട്യാ എനിക്കെന്തോ തകരാറുണ്ടെന്നാ ............ ണ്ടോ എനിക്കെന്തോ തകരാറുണ്ടോ ഉവ്വോ
..
(വെടിയൊച്ച ഞെട്ടുന്നു)
കേട്ടില്ലേ ങ്ങള്‌ ആ മലേല്‌ പാറപൊട്ടിക്കണ ഒച്ച ഞളാരും കേക്കൂല അതാണെന്റെ പ്രശ്‌നം. ഞാനെടയ്‌ക്കെടക്ക്‌ കേക്കാണ്‌
(അച്ഛനെ തിരഞ്ഞ്‌ വരുന്ന മകൻ)
മകൻ : അച്ഛാ ................. അച്ഛാ എന്തുപണിയാ കാണിക്കുന്നത്‌. ഞാനെവിടൊക്കെ തിരഞ്ഞു. വീട്ടുപ്പോവാം.
അച്ഛൻ : നീ നടന്നോ
മകൻ : വേണ്ട അച്ഛനേയും കൊണ്ടേ ഞാൻ പോവുന്നുള്ളൂ.
അച്ഛൻ : ഉരുളുപൊട്ടി മലവെള്ളം പുഴപോലെ പാഞ്ഞുവന്നിട്ടും എന്നെ കൊണ്ടുപോവാൻ കഴി ഞ്ഞില്ല. (ശബ്‌ദം ഇടറി) എന്റെ ശരദേം എന്റെ മോളും ............. മഴശക്തി കൂടിവന്നപ്പോ ചെറതാഴത്തെ ഭഗവതിക്ക്‌ ഒരു പട്ടു നേരണമെന്ന്‌ ഞാൻ പറഞ്ഞതാ. നീ കേട്ടില്ല.
മകൻ : അപ്പോഴേയ്‌ക്കും ചെറതാഴത്തെ ഭഗവതി വെള്ളത്തിലായിപ്പോയില്ലേ.
അച്ഛൻ : ന്നാലും ശക്തിണ്ടാവും.
മകൻ : ഉണ്ടായിരുന്നു. ദേവിക്കല്ല, മലവെള്ളത്തിന്‌. (വെടി കേൾക്കുന്നു അച്ഛൻ ഞെട്ടുന്നു.) അച്ഛൻ വാ നമുക്ക്‌ പോവാം.
അച്ഛൻ : ന്റെ ശരദേം മോളും........... അവരില്ലാത്തിടത്തേക്ക്‌ ഞാനില്ല.
മകൻ : അവരെ നമുക്കിനി തിരിച്ച്‌ കിട്ടില്ലല്ലോ. അച്ഛനെപ്പോലെ എനിക്കുമില്ലേ സങ്കടം. പക്ഷേ നമുക്ക്‌ അവരില്ലെങ്കിലും ജീവിച്ചല്ലേ പറ്റൂ. ജീവിതം മുന്നോട്ടു കൊണ്ടുപോവണ്ടേ. നമ്മ ളെപ്പോലെ എല്ലാം നഷ്‌ടപ്പെട്ടവർ ഈ നാട്ടിൽ എത്രയോ പേരുണ്ട്‌. അവർക്കും ജീവി ക്കണം. നമുക്ക്‌ നമ്മുടെ ജീവിതം തിരിച്ചുപിടിക്കണം. അതിന്‌ നാടു മുഴുവൻ നമ്മോടൊപ്പമുണ്ട്‌.
അച്ഛൻ : എന്നിട്ട്‌ പിന്നേം കേൾക്കുന്നില്ലേ പാറ പൊട്ടിക്കുന്ന ശബ്‌ദം. ജെ.സി.ബിയുടെ അലർച്ച.
മകൻ : ഈ മല ഇനിയും തുരക്കുന്നത്‌ ഈ നാടിന്റെ വികസനത്തിന്‌ വേണ്ടിയല്ല. ജനങ്ങൾ ഇനിയും ഇതനുവതിക്കില്ല. ഈ ചൂഷണം ഇനിയിവിടെ ഉണ്ടാവില്ല.
അച്ഛൻ : ണ്ടാവും നീം ണ്ടാവും.
മകൻ : ചെങ്ങോട്ടുമല സംരക്ഷണം നമ്മൾ കണ്ടതല്ലേ. നമ്മൾ തടയും അതുപോലെ. അച്ഛനി േങ്ങാട്ടു വന്നേ. വൈകിട്ടു വരുമ്പോൾ പാടുന്ന ആ പാട്ടൊന്നു പാടൂ.
 
" ചിങ്ങക്കര ബ്ബല നരസിംഹതെയ്യോ .......
ചെലക്കാണ്ട് പോയി കിടക്കെന്റെ തെയ്യോ ......
തെയ്യത്തിന് രണ്ടിറ്റ് റാക്ക് വേണോ ......
തെയ്യത്തിനെന്നുടെ ചോര വേണോ .....
 
മലയായ മലയൊക്കെ തൊരന്നോണ്ട് പോണേ..
അടിമണ്ണ് പൊട്ടി പൊരമൊത്തം പോണേ...
മലവെള്ളം പോകാനിടമില്ലാതായേ
ഇനി ഞങ്ങൾ കണ്ടോണ്ടിരിക്കില്ല തെയ്യോ
</poem>
</poem>

===ബോർഡുകൾ===
===ബോർഡുകൾ===
<poem>
<poem>
ഏലോ ഏലയ്യോ
ഏലോ ഏലയ്യോ
വായ്ത്താരി...
(വലയെറിയുന്ന മത്സ്യത്തൊഴിലാളികൾ)
(വലയെറിയുന്ന മത്സ്യത്തൊഴിലാളികൾ)
വലയിൽ നിന്നും കിട്ടിയത്‌ പ്ലാസ്റ്റിക്‌ വേസ്റ്റ്‌ ബോർഡുകൾ എന്നിവ.

വരി 67: വരി 97:

===അടിവേര്‌ പൊട്ടിയ മല===
===ജന്മം തീര്‌===
<poem>
<poem>
(വടിയുടെ അറ്റത്ത്‌ ഭാണ്ഡവുമായി വരുന്ന അസ്വസ്ഥനായ അച്ഛൻ ഇടയ്‌ക്കിടയ്‌ക്ക്‌ ഞെട്ടി എഴുന്നേൽക്കുന്നു. വേദിയുടെ പല ഭാഗത്തേക്കായി അതാ എന്നു പറഞ്ഞു കൈ ചൂണ്ടുന്നു)
പശ്ചാത്തല സംഗീതം
അച്ഛൻ : നിങ്ങളാരെങ്കിലും കണ്ടോ ന്റെ മോനെ, ഓനേ ഇനിക്ക്‌ കാവലാ. ഞാൻ ന്താ ള്ളക്കുട്ട്യാ എനിക്കെന്തോ തകരാറുണ്ടെന്നാ ............ ണ്ടോ എനിക്കെന്തോ തകരാറുണ്ടോ ഉവ്വോ
 
(വെടിയൊച്ച ഞെട്ടുന്നു)
മലയിങ്ങനെ
കേട്ടില്ലേ ങ്ങള്‌ ആ മലേല്‌ പാറപൊട്ടിക്കണ ഒച്ച ഞളാരും കേക്കൂല അതാണെന്റെ പ്രശ്‌നം. ഞാനെടയ്‌ക്കെടക്ക്‌ കേക്കാണ്‌
യുരുൾപൊട്ടുമ്പോൾ
(അച്ഛനെ തിരഞ്ഞ്‌ വരുന്ന മകൻ)
മലനാടെങ്ങനെ
മകൻ : അച്ഛാ ................. അച്ഛാ എന്തുപണിയാ കാണിക്കുന്നത്‌. ഞാനെവിടൊക്കെ തിരഞ്ഞു. വീട്ടുപ്പോവാം.
നിലനിൽക്കും?
അച്ഛൻ : നീ നടന്നോ
മറുപാതി
മകൻ : വേണ്ട അച്ഛനേയും കൊണ്ടേ ഞാൻ പോവുന്നുള്ളൂ.
തുരന്നു വരുന്നൊരു
അച്ഛൻ : ഉരുളുപൊട്ടി മലവെള്ളം പുഴപോലെ പാഞ്ഞുവന്നിട്ടും എന്നെ കൊണ്ടുപോവാൻ കഴി ഞ്ഞില്ല. (ശബ്‌ദം ഇടറി) എന്റെ ശരദേം എന്റെ മോളും ............. മഴശക്തി കൂടിവന്നപ്പോ ചെറതാഴത്തെ ഭഗവതിക്ക്‌ ഒരു പട്ടു നേരണമെന്ന്‌ ഞാൻ പറഞ്ഞതാ. നീ കേട്ടില്ല.
ജേസീബിക്കതു
മകൻ : അപ്പോഴേയ്‌ക്കും ചെറതാഴത്തെ ഭഗവതി വെള്ളത്തിലായിപ്പോയില്ലേ.
പറയാമോ?
അച്ഛൻ : ന്നാലും ശക്തിണ്ടാവും.
 
മകൻ : ഉണ്ടായിരുന്നു. ദേവിക്കല്ല, മലവെള്ളത്തിന്‌. (വെടി കേൾക്കുന്നു അച്ഛൻ ഞെട്ടുന്നു.) അച്ഛൻ വാ നമുക്ക്‌ പോവാം.
മലവെള്ളമൊ-
അച്ഛൻ : ന്റെ ശരദേം മോളും........... അവരില്ലാത്തിടത്തേക്ക്‌ ഞാനില്ല.
ലിച്ചു പരന്നാൽ
മകൻ : അവരെ നമുക്കിനി തിരിച്ച്‌ കിട്ടില്ലല്ലോ. അച്ഛനെപ്പോലെ എനിക്കുമില്ലേ സങ്കടം. പക്ഷേ നമുക്ക്‌ അവരില്ലെങ്കിലും ജീവിച്ചല്ലേ പറ്റൂ. ജീവിതം മുന്നോട്ടു കൊണ്ടുപോവണ്ടേ. നമ്മ ളെപ്പോലെ എല്ലാം നഷ്‌ടപ്പെട്ടവർ ഈ നാട്ടിൽ എത്രയോ പേരുണ്ട്‌. അവർക്കും ജീവി ക്കണം. നമുക്ക്‌ നമ്മുടെ ജീവിതം തിരിച്ചുപിടിക്കണം. അതിന്‌ ഈ നാടു മുഴുവൻ നമ്മോടൊപ്പമുണ്ട്‌.
ഇടനാടെങ്ങനെ
അച്ഛൻ : എന്നിട്ട്‌ പിന്നേം കേൾക്കുന്നില്ലേ പാറ പൊട്ടിക്കുന്ന ശബ്‌ദം. ജെ.സി.ബിയുടെ അലർച്ച.
നിലനിൽക്കും
മകൻ : ഈ മല ഇനിയും തുരക്കുന്നത്‌ ഈ നാടിന്റെ വികസനത്തിന്‌ വേണ്ടിയല്ല. ജനങ്ങൾ ഇനിയും ഇതനുവതിക്കില്ല. ഈ ചൂഷണം ഇനിയിവിടെ ഉണ്ടാവില്ല.
വയലേലകൾ
അച്ഛൻ : ണ്ടാവും നീം ണ്ടാവും.
തിന്നു തടിക്കും
മകൻ : ചെങ്ങോട്ടുമല സംരക്ഷണം നമ്മൾ കണ്ടതല്ലേ. നമ്മൾ തടയും അതുപോലെ. അച്ഛനി േങ്ങാട്ടു വന്നേ. വൈകിട്ടു വരുമ്പോൾ പാടുന്ന ആ പാട്ടൊന്നു പാടൂ.
നഗരങ്ങൾക്കതു
</poem>
പറയാമോ?
 
തിരയലകൾ
പൊങ്ങി മറിഞ്ഞാൽ
തീരം-
കടലായ്പ്പോവില്ലേ!
ഭൂഗോളം
ചുട്ടു പുഴുങ്ങി,
ഇരിക്കുംകൊമ്പു -
മുറിക്കരുതേ....!!
ഇരിക്കും കൊമ്പുമുറിക്കരുതേ....
(എം എം സചീന്ദ്രൻ)

അളിയൻ രംഗത്തേയ്‌ക്ക്‌. വരികൾ മൂളുന്നു. കസേരയിലിരുന്ന്‌ അകത്തേക്ക്‌ നോക്കി.
അളിയൻ : കുഞ്ഞാമിനാ അളിയനെങ്ങട്ടാ പോയേ ......... ആ അതു ശരി രജിസ്‌ട്രാഫീസിൽ പോയതാ. ഓ. രജിസ്‌ട്രറ്‌ കഴിഞ്ഞ്‌ വരുമ്പോ ഞാനുമ്മറുത്തുണ്ടാവും. അതൊരു പതിവാ. ഞ്ഞ്‌ പ്പോ ആധാരം വായിച്ച്‌ സംശയം തീർക്കണം. അതും ഒരു പതിവാ. (ഇരിക്കുന്നു)
ഹാജിയാർ : ഹാവൂ. വെള്ളം നിന്ന്‌ ഇറങ്ങിപ്പോയ സ്ഥലാ. വെയിലറച്ചപ്പോ എന്താ ചൂട്‌.
അളിയൻ : അസ്സലാമു അലൈക്കും.
ഹാജിയാർ : (സലാം മടക്കുന്നു) എപ്പളേ ങള്‌ വന്ന്‌. ഹാവൂ ന്റളിയാ ക്യാമത്ത്‌ നാള്‌ അടുത്തുക്ക്‌ണ്‌. എത്രങ്ങാനും കൈക്കൂലിയാണ്‌ ഇവരൊക്കെ വാങ്ങിത്തിന്നണത്‌. അതാണ്‌ താങ്ങാൻ കഴിയാത്തത്‌.
അളിയൻ : കൊടുക്കേണ്ടി വരുമല്ലോ. റോഡിന്റെ അടുത്ത്‌ ആ കാണുന്ന പള്ള്യാളി അല്ലേ ഇങ്ങള്‌ വാങ്ങിയത്‌. സെന്റിന്‌ രണ്ട്‌ ലക്ഷം ഉറുപ്പികയാണ്‌ വില. ഞള്‌ കാണിച്ചതോ സെന്റിന്‌ 12,000 ഉറുപ്പിക. അതല്ലേ മുദ്രക്കടലാസില്‌ കൊടുത്തത്‌.
അളിയൻ : അത്‌ ശരിയാ. നാട്‌ നന്നാവണെങ്കില്‌ എല്ലാരും നന്നാവണം. ആയ്‌ക്കോട്ടെ ഇജ്ജ്‌ ദൊന്ന്‌ വായിച്ച്‌ സംശയം തീർത്ത്‌ താ. വെള്ളപ്പൊക്കം വന്നതിന്‌ ശേഷം നിയമമൊക്കെ മാറ്റീണല്ലോ. എനിക്കങ്ങട്‌ പിടുത്തം കിട്ടണില്ല.
അളിയൻ : (മുദ്രപ്പത്രം വാങ്ങി വായിക്കുന്നു) പറങ്ങോട്ട്‌ ചന്തുനായർ മകൻ............. അല്ല പട്ടിക നോക്കാം. വടക്ക്‌ തന്നിലപ്പറമ്പ്‌, തെക്ക്‌ ചാലിപ്പാടം, കിഴക്ക്‌ റോഡ്‌, പടിഞ്ഞാറ്‌ പള്ളിയാളി. അപ്പോ പള്ളിയാളിയാണ്‌.
ഹാജിയാർ : പള്ളിയാളിയാണ്‌ അയിന്‌.
അളിയൻ : ഇത്‌ പ്പം ജെ.സി.ബി.പണി നടക്കൂലല്ലോ.
ഹാജിയാർ : അതെന്താപ്പം അങ്ങനെ. ഞാനിപ്പോ ജെ.സി.ബിയൊക്കെ ഏൽപ്പിച്ചല്ലോ.
അളിയൻ : ഈ ഭൂമി ചില ആവശ്യങ്ങൾക്കു മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധന ഈ ആധാരത്തിൽ എഴുതി ചേർത്തിട്ടുണ്ട്‌.
ഹാജിയാർ : തന്നെ.
അളിയൻ : അതാണ്‌.
ഹാജിയാർ : അപ്പോ ഈ പള്ളിയാളിയിൽ നമ്മള്‌ ഉദ്ദേശിച്ച പണി നടത്താൻ കയ്യൂലേ.
അളിയൻ : ഫില്ലിംങ്ങും ബിൽഡിങ്ങും നടക്കൂല.
ഹാജിയാർ : എന്ത്‌. മനുഷ്യന്‌ തിരിയണ ഭാഷയിൽ പറയ്‌.
അളിയൻ : മണ്ണിട്ട്‌ നിരപ്പാക്കലും കെട്ടിടം കെട്ടിപ്പൊക്കലും നടക്കൂല. കൃഷിക്ക്‌ മാത്രം ഉപയോഗിക്കാം. ആധാരത്തില്‌ കൃഷിഭൂമി ആയിട്ടാണ്‌ അടയാളപ്പെടുത്തിയത്‌.
ഹാജിയാർ : (തളർന്ന്‌ കസേരയിൽ ഇരിക്കുന്നു.) ല്ലാ ഹവുല വലാ കുടുങ്ങിയല്ലോ. കുഞ്ഞാമിനാ.
അളിയൻ : ഓളെ വിളിക്കണ്ട. ഓക്കും കയ്യൂല. മ്മളെ നാട്ടിലെ നിയമമാണ്‌. വെള്ളപ്പൊക്കം കഴിഞ്ഞപ്പം സർക്കാർ ഇതൊക്കെയൊന്ന്‌ ഉഷാറാക്കീന്ന്‌ മാത്രം. അല്ലെങ്കിലും പറ്റാത്ത പറമ്പിലും ചെരുവിലും പാടത്തും കായലിലും ഉണ്ടാക്കിയ ബിൽഡിങ്ങാണല്ലോ ഈ വെള്ളപ്പൊക്കത്തില്‌ നശിച്ചടിഞ്ഞത്‌.
ഹാജിയാർ : അതൊക്കെ ശരിയാണ്‌. വിടെ അയിന്‌ വെള്ളപ്പൊക്കം ഇണ്ടായില്ലല്ലോ.
അളിയൻ : ന്നാ കേട്ടോളീ അളിയാ. ഇനി അങ്ങട്ട്‌ നമ്മുടെ നാട്ടിലെ ഭൂമിയുടെ ഉപയോഗം നിയമം പോലേ നടക്കുള്ളൂ.
ഹാജിയാർ : (ദേഷ്യത്തിൽ) അളിയാ ങ്ങളൊന്ന്‌ കേട്ടോളീ. ഞാൻ വിട്ടുകൊടുക്കൂല.
അളിയൻ : കൊടുക്കേണ്ടി വരും അളിയാ.
ഹാജിയാർ : കൊടുക്കൂല.
അളിയൻ : എങ്ങനെ.
ഹാജിയാർ : ന്നാ കേട്ടോളീ. ന്റെ മഞ്ചേൽ ഒരുപാട്‌ വിത്തുണ്ട്‌. ഞാനങ്ങട്ട്‌ വെതയ്‌ക്കും. ബാപ്പാന്റെ മാതിരി കൃഷിയങ്ങട്ട്‌ നടത്തും. കളിക്കണ കളിയാ കുളിക്കണ കൊളം.
അളിയൻ : അളിയാ. അളിയനാണളിയാ അളിയൻ.
ഹാജിയാർ : അളിയാ.
..
</poem>

== <big>'''ജന്മം തീറ്'''</big> ==
== <big>'''ജന്മം തീറ്'''</big> ==
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/7148" എന്ന താളിൽനിന്ന് ശേഖരിച്ചത്