അജ്ഞാതം


"ദേശീയ വനിതാ വികസനപരിപ്രേക്ഷ്യം - ഒരു വിമർശനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
| publisher      =  [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
| publisher      =  [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
| pub_date      = സെപ്തംബർ 1989   
| pub_date      = സെപ്തംബർ 1989   
| media_type    =   
| media_type    =  https://archive.org/details/1989deseeyavanit0000kssp
| pages          =  20
| pages          =  20
| awards        =  
| awards        =  
വരി 36: വരി 36:
* - ഇന്ത്യയിൽ പ്രതിവർഷം  ജനിക്കുന്ന 23 ലക്ഷം കുട്ടികളിൽ 65 -മത്തെ വയസ് തികയും മുമ്പ് മരിക്കുന്നു. ബാക്കിയുള്ളവരിൽ  ഒൻപതിൽ ഒരാൾ വീതം 15 വയസ്സിനുള്ളിൽ മരിക്കുന്നു  
* - ഇന്ത്യയിൽ പ്രതിവർഷം  ജനിക്കുന്ന 23 ലക്ഷം കുട്ടികളിൽ 65 -മത്തെ വയസ് തികയും മുമ്പ് മരിക്കുന്നു. ബാക്കിയുള്ളവരിൽ  ഒൻപതിൽ ഒരാൾ വീതം 15 വയസ്സിനുള്ളിൽ മരിക്കുന്നു  
* -10ൽ നാലു കുട്ടികൾ വീതം പോഷകാഹാരക്കുറവുമൂലം മരിക്കുന്നു.
* -10ൽ നാലു കുട്ടികൾ വീതം പോഷകാഹാരക്കുറവുമൂലം മരിക്കുന്നു.
________________
ഈ സ്ഥിതി തുടരുവാനുള്ള കാരണം , പദ്ധതികളിൽ വന്ന അപാകതകളും , പുരുഷ മേധാവിത്വപരമായ സമീപനങ്ങളും ആണെന്ന്  പരിപ്രേക്ഷ്യം  ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിൽ നിലവിലുള്ള സാമൂഹ്യ സാംസ്കാരിക ബന്ധങ്ങളും ലിംഗപരമായ വിവേചനവും ഇതിനുള്ള മററു പ്രധാന കാരണങ്ങൾ ആണെന്ന് പരിപ്രേക്ഷ്യം സൂചിപ്പിക്കുന്നുണ്ട്. സ്ത്രീകളുടെ തൊഴിൽ  സാധ്യതകൾ വളർത്തുകയും , തൊഴിൽപരമായ വിവേചനം അവസാനിപ്പിക്കുകയും ചെയ്യുക . സ്ത്രീകൾക്കനുയോജ്യമായ സാങ്കേതികവിദ്യകളിൽ പരിശീലനവും , തൊഴിലവസരങ്ങളും നൽകുക,
ഗ്രാമ  തലത്ലുതിലുള്ള ക്ഷേമ പദ്ധതികളിൽ സ്ത്രീകൾക്ക്  മുൻഗണന നൽകിക്കൊണ്ടുള്ള  സമീപനം സ്വീകരിക്കുക, സ്ത്രീവികസനത്തിനായി ഉതകുന്ന ഭരണസംവിധാനം ഉണ്ടാക്കുക മുതലായവയാണ് അടിയന്തിരമായി ഇക്കാര്യത്തിൽ ചെയ്യേണ്ടത്. എന്നാ നിർദേശവും പരിപ്രേക്ഷ്യം മുന്നോട്ടുവയ്ക്കുന്നുണ്ട് . ഈ നിർദേശങ്ങൾക്കൊപ്പം തന്നെ സ്ത്രീ പ്രശ്നങ്ങൾ സങ്കീർണമായതിനാൽ ഗവൺമെന്റിന് അതു സംബന്ധി ച്ചുള്ള മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുക്കാൻ പറ്റാത്ത  സ്ഥിതിയാണെന്നും തന്മൂലം സ്ത്രീകളെ ബോധവത്കരിക്കുവാനും  പ്രവർത്തനങ്ങളെ സംബന്ധിച്ച് അവരെ  ധരിപ്പിക്കുവാനുമായി സന്നദ്ധസംഘടനകളെ ഉപയോഗിക്കേണ്ടുന്നതിന്റെ  ആവശ്യകതയെക്കുറിച്ചും പരിപ്രേക്ഷ്യം  ചർച്ച ചെയ്യുന്നുണ്ട്.
നേരത്തെ സൂചിപ്പിച്ച ഒന്ക‍പതു ഘടകങ്ങളെ കുറിച്ചു  ചർച്ച ചെയ്യുമ്പോഴും, പുതിയ മുതൽമുടക്കുള്ളപദ്ധതിയുടെ രൂപമല്ല, മറിച്ച്, നിലവിലുള്ള പദ്ധതി കളിൽ  തന്നെ സ്ത്രീവികസനത്തിന് അനുയോജ്യമായ മാററം വരുത്തുകയാണ് പരിപ്രേക്ഷ്യതിന്റെ ഉദ്ദേശം എന്നത് വ്യക്തമാണ്.'
പഞ്ചവത്സരപദ്ധതികളിലടെ സ്കത്ളുരീകളുടെ സ്തിഥിതിയിൽ കാര്യമായ  പുരോഗതി ഒന്നുമുണ്ടായിട്ടില്ല എന്നതു മാത്രമല്ല പദ്ധതിയുടെ ഭാഗമായ പല നടപടികളും അവരെ പ്രതികൂലമായി  ബാധിച്ചിട്ടുള്ളതായും  കാണാം. ഉദാ : കാർഷികരംഗത്തെ യന്ത്രവത്കരണം  കാരണം പുറന്തള്ളപ്പെട്ടതു സ്ത്രീകലാണ്. കയറ്റുമതി വ്യവസായം തുടങ്ങിയതോടു കൂടി കുറഞ്ഞ കൂലിയിൽ കൂടുതൽ സ്ത്രീകളെ യാതൊരു വിധത്തിലുള്ള സേവന വേതന വ്യവസ്ഥകളുമില്ലാതെ നീയമിക്കുവാൻ തുടങ്ങി.
ജാതിമത വർഗീയശക്തികളുടെ അതിപ്രസരം സ്ത്രീകൾ കൂടുതൽ  'അരുതുകൾക്ക്" അധീനരായി. പിൻതിരിപ്പൻ ശക്തികളുടെ പ്രാബല്യം, സ്ത്രീധന മരണം , സതി , മുസ്ലിം ബിൽ എന്നിവയെല്ലാം സ്ത്രീകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്
________________
==ഗ്രാമ വികസനവും കൃഷിയും==
ദേശീയ  വികസനപദ്ധതികളുടെ പശ്ചാത്തലത്തിലല്ലാതെ സ്ത്രീവികസന പ്രശ്നങ്ങളെ  പരിശോധിക്കാൻ കഴിയില്ല. സ്വാതന്ത്ര്യാനന്തരം ഹരിതവിപ്ലവം തുടങ്ങിയ വികസനപദ്ധതികളുടെ ഫലമായി , ഗ്രാമങ്ങളിലെ പാപ്പരീകരണം വർധിച്ചിരിക്കുന്നു. അതോടൊപ്പം തന്നെ ധനിക കൃഷിക്കാരുടെ എണ്ണവും വർധിച്ചിരിക്കുന്നു. വളരെ ചുരുക്കും സംസ്ഥാനങ്ങളിലൊഴികെ ഭൂപരിഷ്കരണമോ  ഭൂവിതരണമോ  നടക്കാത്തതിന്റെ ഫലമായി ഭൂകേന്ദ്രീകരണം ഇന്നും വ്യാപകമാണ്. ഹരിതവിപ്ലവത്തിന്റെ മാത്രം (പ്രത്യേകമായ വിത്തുകൾ, വളങ്ങൾ , കീടനാശിനികൾ  മുതലായവ  കാർഷിക രംഗത്തിലെ സ്വഭാവമാകെ  മാറ്റി മരിച്ചിരിക്കുന്നു .  ഈ പ്നരശ്ങ്ങനങ്ളുംങളും  ഇവയോടൊപ്പം പരിസ്ഥിതി തകർച്ച, വനനശീകരണം എന്നിവയും പുരുഷൻമാരേക്കാലേറെ  സത്രീകളെയാണ്  ബാധിച്ചിട്ടുള്ളതെന്നു കാണാൻ കഴിയും,
ഇന്ത്യ പിൻതുടർന്നുവന്ന വികസന പ്രവർത്തനത്തിന്റെ പൊതു അവലോകനം  ഈ പരിപ്ത്തിരേക്ൽഷ്യത്തിൽ  കാണാനില്ല. എഴുപതുകളിൽ സ്മുത്രീ ക്ഷേമ പരിപാടികൾ സ്ത്രീ വികസന പരിപാടിയായി മാറിയതാണ് മുഖ്യമായൊരു നേട്ടമായിക്കാണുന്നത്. അതല്ലാതെ  പഞ്ചവത്സര പദ്ധതികളിലെ സ്ത്രീക്ഷേമ പദ്ധതികളെ കുറിച്ചുള്ള ഓട്ട പ്രദക്ഷിണം മാത്രമേ ഇതിലൊള്ളൂ.  കാർഷിക ബന്ധങ്ങളിലും സാമ്പത്തികസ്ഥിതിയിലും വന്ന മാറത്ത വളരെ ഉപരിപ്ലവമായി മാത്രീരമേ പരിപ്മരേക്ഷ്യം കാണുന്നുള്ളു. നിലവിലുള്ള പദ്ധതികളിൽ  സ്ൾത്രീകൾക്ക് കൂടുതൽ ആനുകൂല്യം നൽകുവാനുള്ള നിർദ്ദേശങ്ങളാണ്  ഉടനീളം. വനിതകൾക്ക്  സ്വയംതൊഴിൽ  തുടങ്ങുവാൻ ബാങ്ക് വായ്പകൾ  നൽകുക; സാമൂഹ്യ വനവത്കരണം  , കാർഷിക വനവൽകരണം എന്നിവയിൽ സ്ത്രീകളെ ഉൾപ്പെടുത്തുക  മിനിമം അവശ്യ പദ്ധതികളിൽ ഇന്ധനം , കാലിത്തീറ്റ , പരിസര ശുചീകരണം, ക്രഷുകൾ  എന്നിവ  ഉൾപ്പെടുത്തുക.  രണ്ഏടായിരത്ർതിനകം എല്പ്പെലാവര്ടു‍ക്ത്തുകും കുടിവെള്കളം എത്തിക്കുക  ഇതെല്ലാം പരിപ്രേക്ഷ്യത്തിലെ  നിർദേശങ്ങളാണ്. ഈ പ്രവർത്തനങ്ങൾ ഉടനടി ഏറ്റെടുക്കാൻ വനിതാ കോർപ്പറെഷനുകളും  സാമൂഹ്യ ക്ഷേമ ബോർഡുകളും  ജില്ലാ തലത്തിൽ കോ-ഓർഡിനറ്റർ  ദേശീയ തലത്തിൽ  അപ്പെക്സ് ബോഡിയും രൂപീകരിക്കണമെന്ന് നിർദേ  ശിക്കപ്പെട്ടിരിക്കുന്നു.
ഇന്ത്യൻ ഗ്രാമങ്ങളിൽ സ്ത്രീകളുടെ നേരെ നടന്നുവരുന്ന അക്രമങ്ങളും ലൈംഗിഗ പീഡനങ്ങളും പരിപ്രേക്ഷ്യത്തിൽ പരാ
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8362...8367" എന്ന താളിൽനിന്ന് ശേഖരിച്ചത്