അജ്ഞാതം


"ദ്വീപ് വികസന പദ്ധതിയും കായൽ പരിസ്ഥിതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(ചെ.)
വരി 95: വരി 95:
ചെമ്മീൻ കുഞ്ഞുങ്ങളുടെ പ്രകൃതിദത്തമായ നഴ്സറി'''
ചെമ്മീൻ കുഞ്ഞുങ്ങളുടെ പ്രകൃതിദത്തമായ നഴ്സറി'''


കായലുകളെ ആശ്രയിച്ചു കഴിയുന്നതും ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നതുമായ ഒന്നാണ്‌ ചെമ്മീൻ സമ്പത്ത്. ചെമ്മീൻ ഉല്പാദനത്തിൽ എന്നും മുൻപന്തിയിൽ നിന്നിരുന്ന കേരളം ഇപ്പോൾ രണ്ടാം സ്താനത്തേക്ക് തള്ളപ്പെട്ടിരിക്കുന്നു. (മഹാരാഷ്ട്ര മുന്നോട്ടു വരുന്നു). കേരളത്തിന്റെ തീരക്കടലിൽ നിന്നും ലഭിക്കുന്ന നമുക്കേറെ വിദേശനാണ്യം നേടിത്തരുന്ന ചെമ്മീനും കേരളത്തിന്റെ വിസ്തൃതമായ കായല്പ്പരപ്പുകളുമായുള്ള ജൈവപരമായ ബന്ധം എന്തന്നറിയുമ്പോഴേ കായലിന്റെ വിസ്തൃതിയിലും ആഴത്തിലും വന്നിരിക്കുന്ന ശോഷണം ചെമ്മീൻ ഉല്പാദനത്തെ എപ്രകാരമാണ്‌ ബാധിക്കുകയെന്ന് വിലയിരുത്താനാകൂ. കേരളത്തീരത്ത് നിന്നും ലഭിക്കുന്ന പെനയ്ഡ് ഇനത്തില്പ്പെട്ട നാരൻ,കാര,കഴന്തൻ,ചൂടൻ,നോൺ പെനയ്ഡ് ഇനത്തില്പ്പെട്ട കരിക്കാടി എന്നീ 6 ഇനം ചെമ്മീനുകളെയാണ്‌ വാണിജ്യാടിസ്ഥാനത്തിൽ ചൂഷണം ചെയ്തു വരുന്നത്.ഇതിൽ ആദ്യത്തെ 5 ഇനങ്ങളുടെ ജീവിതചക്രം വേമ്പനാട്ടുകായലുമായി ബന്ധപ്പെട്ടുകിടക്കുന്നു. പെനയ്ഡ് ഇനത്തിൽപ്പെട്ട ഈ ചെമ്മീനുകൾ മുട്ടയിടാൻ തീരക്കടലിന്റെ ആഴംകൂടിയ ഭാഗങ്ങൾ തെരെഞ്ഞെടുക്കുന്നു. ഇവ ഇടുന്ന മുട്ട വിരിഞ്ഞ് ലാർവ തീരക്കടലിന്റെ ആഴംകുറഞ്ഞ കരയോരഭാഗങ്ങളിലേക്ക് പ്രവേശിക്കുന്നു.
കായലുകളെ ആശ്രയിച്ചു കഴിയുന്നതും ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നതുമായ ഒന്നാണ്‌ ചെമ്മീൻ സമ്പത്ത്. ചെമ്മീൻ ഉല്പാദനത്തിൽ എന്നും മുൻപന്തിയിൽ നിന്നിരുന്ന കേരളം ഇപ്പോൾ രണ്ടാം സ്താനത്തേക്ക് തള്ളപ്പെട്ടിരിക്കുന്നു. (മഹാരാഷ്ട്ര മുന്നോട്ടു വരുന്നു). കേരളത്തിന്റെ തീരക്കടലിൽ നിന്നും ലഭിക്കുന്ന നമുക്കേറെ വിദേശനാണ്യം നേടിത്തരുന്ന ചെമ്മീനും കേരളത്തിന്റെ വിസ്തൃതമായ കായല്പ്പരപ്പുകളുമായുള്ള ജൈവപരമായ ബന്ധം എന്തന്നറിയുമ്പോഴേ കായലിന്റെ വിസ്തൃതിയിലും ആഴത്തിലും വന്നിരിക്കുന്ന ശോഷണം ചെമ്മീൻ ഉല്പാദനത്തെ എപ്രകാരമാണ്‌ ബാധിക്കുകയെന്ന് വിലയിരുത്താനാകൂ. കേരളത്തീരത്ത് നിന്നും ലഭിക്കുന്ന പെനയ്ഡ് ഇനത്തില്പ്പെട്ട നാരൻ(Penaeus indicus),കാര(Penaeus monodon),പൂവാലൻ(Meta penaeus dobsoni), കഴന്തൻ(Meta penaeus affinis),ചൂടൻ(Meta penaeus monoceros),നോൺ പെനയ്ഡ് ഇനത്തില്പ്പെട്ട കരിക്കാടി(Para penaeopsis- Non-penaeid) എന്നീ 6 ഇനം ചെമ്മീനുകളെയാണ്‌ വാണിജ്യാടിസ്ഥാനത്തിൽ ചൂഷണം ചെയ്തു വരുന്നത്.ഇതിൽ ആദ്യത്തെ 5 ഇനങ്ങളുടെ ജീവിതചക്രം വേമ്പനാട്ടുകായലുമായി ബന്ധപ്പെട്ടുകിടക്കുന്നു. പെനയ്ഡ് ഇനത്തിൽപ്പെട്ട ഈ ചെമ്മീനുകൾ മുട്ടയിടാൻ തീരക്കടലിന്റെ ആഴംകൂടിയ ഭാഗങ്ങൾ തെരെഞ്ഞെടുക്കുന്നു. ഇവ ഇടുന്ന മുട്ട വിരിഞ്ഞ് ലാർവ(post larvae) തീരക്കടലിന്റെ ആഴംകുറഞ്ഞ കരയോരഭാഗങ്ങളിലേക്ക് പ്രവേശിക്കുന്നു.
231

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3328" എന്ന താളിൽനിന്ന് ശേഖരിച്ചത്