അജ്ഞാതം

"ദ്വീപ് വികസന പദ്ധതിയും കായൽ പരിസ്ഥിതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
വരി 80: വരി 80:
----
----
കായല്പ്പരപ്പിലുണ്ടായ ചുരുങ്ങൽ പോലെ തന്നെ ഗുരുതരമാണ്‌ കഴിഞ്ഞ അമ്പത് വർഷംകൊണ്ട് വേമ്പനാട്ടുകായലിന്റെ ആഴത്തിലുണ്ടായ വ്യത്യാസം. വേമ്പനാട്ടുകായലിൽ പതിക്കുന്ന നദികൾ ഒഴുക്കിക്കൊണ്ടു വരുന്ന എക്കലും പെരിയാറിന്റെയും ചിത്രപ്പുഴയുടെയും തീരത്ത് കേന്ദ്രീകരിച്ചിരിക്കുന്ന വ്യവസായശാലകളിൽ നിന്നും വരുന്ന ഖരമാലിന്യങ്ങളുമാണ്‌ പ്രധാനമായും കായലിന്റെ ആഴം കുറയ്ക്കുന്നതിന്ന്‌ കാരണമായിരിക്കുന്നത്. കൊച്ചി കായലിലെ എക്കലടിയിൽ മുൻകാലങ്ങളേക്കാൾ ഗണ്യമായി വർധിച്ചുവരുന്നതായാണ്‌ പ്ഠനങ്ങൾ തെളിയിക്കുന്നത്. നദികളുടെ ആവാഹക്ഷേത്രങ്ങളിലുണ്ടാകുന്ന വനനശീകരണവും അനിയന്ത്രിതമായ മണല്വാരലും നദികളിലൂടെയുള്ള മണ്ണൊലിപ്പ് ശക്തമാക്കുന്നതിനാൽ എക്കലടിയലിന്റെ തോത് വർധിപ്പിക്കുന്നതിടയാക്കുന്നു. ആഴത്തിലും പരപ്പിലുണ്ടായിരിക്കുന്ന ചുരുങ്ങൽ മൂലം  വ്യവസായജന്യമാലിന്യങ്ങളായി എത്തിചേരുന്ന വിഷവസ്തുക്കളുടേയും അലേയ ഖരവസ്തുക്കളുടേയും അളവ് ഭീതി ജനിപ്പിക്കുന്ന അപായകരമാം വിധം വർധിക്കുന്നതും നാം അറിഞ്ഞിരിക്കേണ്ടതാണ്‌. വ്യവസായജന്യമാലിന്യങ്ങളിൽ  കോപ്പർ, മെർക്കുറി,സിങ്ക്,കാഡ്മിയം,ലെഡ്,നിക്കൽ,അയൺ എന്നിവയുടെ കണികകൾ ഉയർന്ന തോതിലടങ്ങിയിരിക്കുന്നുവെന്ന്‌ 1986-ൽ നടന്ന ഒരു പഠനം തെളിയിക്കുന്നു(ഔസേഫ്.പി.പി CESS,1987).ചുരുക്കത്തിൽ കഴിഞ്ഞ 50 വർഷം കൊണ്ട് വേമ്പനാട്ടുകായലിന്റെ ശരാശരി ആഴം 6.7 മീറ്ററിൽ നിന്നും 4.4 മീറ്ററായി കുറഞ്ഞിരിക്കുകയാണ്‌. മാത്രമല്ല, ആലപ്പുഴ മുതൽ അഴിക്കോട് വരെയുള്ള പ്രസ്തുത കായലിന്റെ വ്യാപ്തം 2.449 ഘന ക്.മീറ്ററിൽ നിന്നും 0.559 ഘന ക്.മീറ്ററായി (22.83%) കുറഞ്ഞതായും കാണാൻ കഴിയും. വ്യാപ്തത്തിലും വിസ്തീർണ്ണത്തിലുമുണ്ടായിക്കുന്ന ഈ ശോഷണം മൂലം മലിനീകരണത്തിന്റെ സാന്ദ്രത വർദ്ധിക്കാനും അനതിവിദൂര ഭാവിയിൽ വേമ്പനാട്ടു കായൽ ജലജീവസമ്പത്തിന്റെ നിലനില്പിന്‌ തന്നെ ഭീഷണിയായി മാറാനും ഇടയുണ്ട്. അതിന്റെ മറ്റൊരു ലക്ഷണം തന്നെയാണ്‌ നദികളിൽ ഈയിടെയായി ഓരുജല ഭീഷണിയും മലിനികാരികളുട വർദ്ധിത സാന്ദ്രതയുമെല്ലാം.

പട്ടിക-4
''പട്ടിക-4 ചേർക്കണം
''
----
==='''വേമ്പനാട്ടുകായലും കേരളത്തിന്റെ മത്സ്യസമ്പത്തും'''===
'''മത്സ്യവിഭവശേഷി'''
കേരളത്തിലെ കായൽ മത്സ്യ സമ്പത്തിനെക്കുറിച്ച് വളരെ പരിമിതമായ പഠനങ്ങൾ മാത്രമേ ഗൗരവതരമായ എന്തെങ്കിലും പഠനം നടന്നിട്ടുള്ളൂ. കേരളത്തിലെ മറ്റു കായലുകളെ അപേക്ഷിച്ച് വേമ്പനാട്ടുകായലിലെ മത്സ്യസമ്പത്ത് വൈവിദ്ധ്യത്തിലും മുൻപന്തിയിലാണ്‌.ഏകദേശം 150 ഇനം മത്സ്യങ്ങളും, പെനെയിഡ് വർഗ്ഗത്തില്പ്പെട്ട 5 ഇനം ചെമ്മീനുകളും,നോൺ- പെനെയിഡ് വർഗ്ഗത്തില്പ്പെട്ട 4 ഇനം കൊഞ്ചും, 3 ഇനം ഞണ്ടും ഒരിനം കറുത്ത കക്കയും ചേർന്നതാണ്‌ വേമ്പനാട്ടുകായലിലെ മത്സ്യസമ്പത്ത്. വാർഷികാടിസ്ഥാനത്തിൽ 7200 ടൺ മത്സ്യവും 7000 ടൺ കക്കയും ഈ കായലിൽ നിന്നും ചൂഷണം ചെയ്യപ്പെടുന്നു
231

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3323" എന്ന താളിൽനിന്ന് ശേഖരിച്ചത്