അജ്ഞാതം


"നമ്മൾ ജനങ്ങൾ ശാസ്ത്രകലാജാഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
7,424 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15:44, 4 മാർച്ച് 2019
തിരുത്തലിനു സംഗ്രഹമില്ല
വരി 53: വരി 53:


പൂക്കളുടെ ഗ്രാമമായ ചെമന്തിയൂരെന്ന ഗ്രാമമാണ് നാടകത്തിന്റെ ഇതിവൃത്തം. പൂമ്പൊടി ,കുഞ്ഞാലി എന്നീ രണ്ടു കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന നാടകത്തിൽ നവോത്ഥാനത്തിന്റെ പുനർവായന, പ്രളയവും പ്രളയാനന്തര സാമൂഹ്യാവസ്ഥകളും ,ജനാധിപത്യത്തിനും സാമൂഹ്യ പുരോഗതിക്കും ഭീഷണിയായ ഹിന്ദുത്വ വർഗീയതയുടെ വളർച്ച , ആർത്തവായിത്തവും അന്ധവിശ്വാസങ്ങളും ,കെട്ടുകഥകളെ ശാസ്ത്രമായി വളച്ചൊടിക്കുന്ന പ്രവണത എന്നിവ വിഷയമാകുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഭരണഘടന നാടിന്റെ നിലനിൽപ്പിന്റെ അടിത്തറയാവുന്നതെങ്ങനെയെന്ന് നാടകം അന്വേഷിക്കുന്നു.
പൂക്കളുടെ ഗ്രാമമായ ചെമന്തിയൂരെന്ന ഗ്രാമമാണ് നാടകത്തിന്റെ ഇതിവൃത്തം. പൂമ്പൊടി ,കുഞ്ഞാലി എന്നീ രണ്ടു കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന നാടകത്തിൽ നവോത്ഥാനത്തിന്റെ പുനർവായന, പ്രളയവും പ്രളയാനന്തര സാമൂഹ്യാവസ്ഥകളും ,ജനാധിപത്യത്തിനും സാമൂഹ്യ പുരോഗതിക്കും ഭീഷണിയായ ഹിന്ദുത്വ വർഗീയതയുടെ വളർച്ച , ആർത്തവായിത്തവും അന്ധവിശ്വാസങ്ങളും ,കെട്ടുകഥകളെ ശാസ്ത്രമായി വളച്ചൊടിക്കുന്ന പ്രവണത എന്നിവ വിഷയമാകുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഭരണഘടന നാടിന്റെ നിലനിൽപ്പിന്റെ അടിത്തറയാവുന്നതെങ്ങനെയെന്ന് നാടകം അന്വേഷിക്കുന്നു.
==ജാഥ അവലോകനം==
===ജാഥാറൂട്ട്===
'''വടക്കൻ ജാഥ'''
'''ഉദ്ഘാടനം''' :  '''ശ്രീ. ടി പത്മനാഭൻ '''
'''പ്രഭാഷണം ''':  ''' കാവുമ്പായി ബാലകൃഷ്ണൻ'''
''' 26-01-2014 : '''
''' 6.00 മണി''' :
''' പയ്യന്നൂർ ഗാന്ധിമൈതാനം'''
{| class="wikitable"
|-
! തിയതി !! സമയം !! കേന്ദ്രം  !! സമയം !! കേന്ദ്രം
|-
| 27-01-2014 ||10.00|| നെഹ്റു ആർട്സ് കോളേജ് പടന്നക്കാട് ||6.00|| പടിഞ്ഞാറ്റം കുഴുവൽ നീലേശ്വരം
|-
| 28-01-2014 ||10.00|| പറശ്ശിനിക്കടവ് UPS  ||6.00|| കുളപ്പുറം വായനശാല
|-
| 29-01-2014 ||10.00|| SCS കോളേജ് ശ്രീകണ്ഠാപുരം  ||6.00|| കണ്ണൂർ ടൗൺ സ്ക്വയർ
|-
| 30-01-2014 ||10.00|| നളന്ദ കോളേജ് ഏച്ചൂർ  ||6.00|| ആർ വി മെട്ട നെസ്റ്റ് വായനശാല
|-
| 31-01-2014 ||10.00|| ക്രൈസ്റ്റ് കോളേജ് തലശ്ശേരി ||6.00|| ടൗൺഹാൾ കൂത്തുപറമ്പ്
|-
| 01-02-2014 ||10.00|| ഗോവിന്ദൻ സ്മാരക ഹാൾ മട്ടന്നൂർ ||6.00|| യു പി സ്കൂൾ ആലച്ചേരി
|-
| 02-02-2014 ||10.00||ഫാ. നൂറനാൽ മെമ്മോറിയൽ പാരിഷ് ഹാൾ ||6.00||ടൗൺഹാൾ കല്പറ്റ
|-
| 03-02-2014 ||10.00|| കമ്മ്യൂണിറ്റി ഹാൾ നാദാപുരം ||6.00|| പഞ്ചായത്ത് ഗ്രൗണ്ട് പേരാമ്പ്ര
|-
| 04-02-2014 ||10.00|| മടപ്പള്ളി കോളേജ് ||6.00|| ടൗൺഹാൾ വടകര
|-
| 05-02-2014 ||10.00|| കമ്മ്യൂണിറ്റി ഹാൾ ഉണ്ണികുളം ||6.00|| കോഴിക്കോട് ടൗൺഹാൾ
|-
| 06-02-2014 ||10.00|| കൊടുവള്ളി ||6.00|| HSS പെരിങ്ങളം
|-
| 07-02-2014 ||10.00|| SNG കോളേജ് ചേളന്നൂർ ||6.00|| വിളയിൽ VPA UPS ഗ്രൗണ്ട് 
|-
| 08-02-2014 ||10.00|| പൂക്കോട്ടും പാടം -||6.00||ചെമ്പ്രശ്ശേരി UPS
|-
| 09-02-2014 ||10.00||  വലമ്പുർ ||6.00|| മലപ്പുറം
|-
| 10-02-2014 ||10.00|| ഒളവട്ടൂർ ||6.00|| യൂനിവേഴ്സിറ്റി
|-
| 11-02-2014 ||10.00|| തിരൂർ തുഞ്ചൻ പറമ്പ് ||6.00||എടയൂർ
|-
| 12-02-2014 ||10.00||MES കോളേജ് പൊന്നാനി ||6.00|| ജവഹർ സ്ക്വയർ കുന്ദംകുളം
|-
| 13-02-2014 ||10.00|| ശ്രീകൃഷ്ണാകോളേജ് അരിയന്നൂർ||6.00|| പെരിഞ്ഞനം ജിയുപിഎസ്
|-
| 14-02-2014 ||10.00|| അരിമ്പൂർ കമ്മ്യൂണിറ്റി ഹാൾ ||6.00|| വടക്കാഞ്ചേരി ടൗൺ
|-
| 15-02-2014 ||10.00|| HSS വാണിയംകുളം ||6.00|| മേഴത്തൂർ HS
|-
| 16-02-2014 ||10.00|| HS പട്ടാമ്പി||6.00||സൗമ്യ കല്യാണമണ്ഡപം പൂക്കോട്ടുകാവ്
|-
| 17-02-2014 ||10.00|| ഗവ.കോളേജ് ചിറ്റൂർ||6.00||SRUP സ്കൂൾ കുനിശ്ശേരി
|-
| 18-02-2014 ||10.00|| HS കുത്തന്നൂർ||6.00|| കരിങ്കുളം എലവഞ്ചേരി
|-
| 19-02-2014 ||10.00|| കല്ലടി കോളേജ് മണ്ണാർക്കാട് ||6.00|| വിക്ടോറിയ കോളേജ് പാലക്കാട്
|}
'''തെക്കൻ ജാഥ'''
'''ഉദ്ഘാടനം''' :  '''ശ്രീ. ലെനിൻ രാജേന്ദ്രൻ '''
'''പ്രഭാഷണം ''':  ''' കെകെ കൃഷ്ണകുമാർ '''
''' 26-01-2014  ''':
''' 5.00 മണി''':
''' തിരുവനന്തപുരം ഗാന്ധിമൈതാനം'''
{| class="wikitable"
|-
! തിയതി !! സമയം !! കേന്ദ്രം  !! സമയം !! കേന്ദ്രം
|-
| 27-01-2014 ||10.00|| പേയാട് ||6.00|| ഉച്ചക്കട
|-
| 28-01-2014 ||10.00|| കീഴാഴൂർ ||6.00|| കുറ്റിച്ചൽ
|-
| 29-01-2014 ||10.00|| ഭരതന്നൂർ ||6.00|| തോന്നയ്ക്കൽ
|-
| 30-01-2014 ||10.00|| ചിറയിൻകീഴ് ||6.00|| SKVHS കടമ്പാട്ടുകോണം
|-
| 31-01-2014 ||10.00|| വർക്കല ||6.00|| ചിതറ
|-
| 01-02-2014 ||10.00|| പരവൂർ ||6.00|| ഇടയം
|-
| 02-02-2014 ||10.00|| പൂവറ്റൂർ ||6.00|| കൊടുമൺ
|-
| 03-02-2014 ||10.00|| പ്രമാടം||6.00|| റാന്നി
|-
| 04-02-2014 ||10.00|| പത്തനംതിട്ട ||6.00||സോപാനം
|-
| 05-02-2014 ||10.00||കൊറ്റംകുളങ്ങര||6.00||തൊടിയൂർ
|-
| 06-02-2014 ||10.00||ഭരണിക്കാവ്||6.00|| കെ പി എ എസി
|-
| 07-02-2014 ||10.00||ചാരുംമ്മൂട് ||6.00|| അമ്പലപ്പുഴ
|-
| 08-02-2014 ||10.00|| ഹരിപ്പാട് ||6.00|| ആലപ്പുഴ
|-
| 09-02-2014 ||10.00||ചേർത്തല||6.00||വൈക്കം
|-
| 10-02-2014 ||10.00||MG യൂണി.സിറ്റി കോട്ടയം ||6.00||വെള്ളൂര്
|-
| 11-02-2014 ||10.00||ബസേലിയസ് കോളേജ്||6.00||കത്തിപ്പാറ KSEB കോളനി
|-
| 12-02-2014 ||10.00||തൊടുപുഴ||6.00||കെടി ജേക്കബ് മെമ്മോറിയൽ ഹാൾ കൂത്താട്ടുകുളം
|-
| 13-02-2014 ||10.00||SN B-ed കോളജ് മുവാറ്റുപുഴ ||6.00||തോട്ടകം (മാണിക്യമംഗലം )
|-
| 14-02-2014 ||10.00||തൃപ്പൂണിത്തുറ ലായം ഗ്രൗണ്ട്||6.00||എരുവേലി കണയന്നൂർ സർവീസ് സഹകരണ ബാങ്ക് അങ്കണം
|-
| 15-02-2014 ||10.00||ചങ്ങമ്പുഴ പാർക്ക് ഇടപ്പള്ളി ||6.00||നീറിക്കോട് സർവീസ് സഹകരണ ബാങ്ക് ആഡിറ്റോറിയം
|-
| 16-02-2014 ||10.00||SNDP ഹാൾ വെങ്ങോല ||6.00||ശാന്തി പാർക്കിന് സമീപം കോലഞ്ചേരി
|-
| 17-02-2014 ||10.00||SNM ട്രെയിനിംഗ് കോളേജ് മൂത്തകുന്നം ||6.00||ടൗൺഹാൾ കൊടുങ്ങല്ലൂർ
|-
| 18-02-2014 ||10.00||ഉണ്ണായിവാര്യർ കലാനിലയം ഇരിങ്ങാലക്കുട||6.00|| സോഷ്യൽ ക്ളബ്ബ് വെള്ളാങ്കല്ലൂർ
|-
| 19-02-2014 ||11.00|| പനമ്പിള്ളി കോളേജ് ചാലക്കുടി||6.00|| തൃശ്ശൂർ ടൗൺ
|}


<gallery>
<gallery>
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8262" എന്ന താളിൽനിന്ന് ശേഖരിച്ചത്