അജ്ഞാതം

"നമ്മൾ ജനങ്ങൾ - കലാജാഥ - ഫോട്ടോ ഗാലറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 133: വരി 133:
തിരുവില്വാമല ബസ് സ്റ്റാൻറിൽ നിറഞ്ഞ സദസിനു മുമ്പിലാണ് ഇന്ന് വൈകീട്ട് 6 മണിക്ക് ജാഥ ഉദ്ഘാടനം ചെയ്യപ്പെട്ടത്.... ഹർഷാരവങ്ങളോടെയാണ് തിരുവില്വാമലയിലെ ജനങ്ങൾ ഈ കലാജാഥയെ സ്വീകരിച്ചത്. അവസാനിച്ചപ്പോൾ ഉയർന്നു കേട്ട കൈയടി നാടകം അവർ സ്വീകരിച്ചു എന്നതിന്റെ തെളിവുകൂടിയാണ്. പരിഷത്ത് പ്രവർത്തകർ വിതരണം ചെയ്ത നോട്ടുപുസ്തകത്തിൽ അവർ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ തിരക്കുകൂട്ടിയത് ആവേശകരമാണ് ..ജാഥ ഈ മാസം 21-ാം തിയതി കോലഴിയിൽ സമാപിക്കും.സുരേഷ് ബാബു ശ്രീസ്ഥ രചിച്ച ഈ നാടകം സമകാലിക കേരളത്തിന്റെയും ഇന്ത്യയുടെയും നേർക്കാഴ്ചയായിത്തീരുന്നുണ്ട്. എം.എം.സ ചീന്ദ്രൻ മാഷ് രചിച്ച് പ്രേംകുമാർ വടകര സംഗീതം നല്കിയ കലാജാഥയിലെ ഗാനങ്ങൾ കേരളം ഏറെക്കാലം ആവർത്തിച്ചുപാടി കൊണ്ടേയിരിക്കും എന്നാണ് ഞാൻ കരുതുന്നത്. മനോജ് നാരായണന്റെ സംവിധാനത്തിൽ പിറന്ന ഈ നാടകം കേരളത്തിന്റെ പ്രബുദ്ധ ജനത ഏറ്റെടുക്കും എന്നാണെന്റെയൊരു ബോധ്യം... മിടുക്കരായ നടീനടന്മാർ ഈ  കലാജാഥ മികച്ച ഒരനുഭവമാക്കി തീർത്തിട്ടുണ്ട്. അവരെ അഭിനന്ദിക്കുന്നു. തീർച്ചയായും ഈ കലാജാഥ കേരളം മുഴുവൻ ഏറ്റെടുക്കേണ്ടതുണ്ട്....കാണേണ്ടതുണ്ട്... അത് മനുഷ്യരെ മറ്റൊരാളാക്കി തീർക്കും.. തീർച്ച.

കലാജാഥക്ക് അഭിവാദ്യങ്ങൾ....
കലാജാഥക്ക് അഭിവാദ്യങ്ങൾ....

സതീഷ് ഓവാട്ട് - തൃശ്ശൂർ ജില്ലാ കൺവീനർ

സതീഷ് ഓവാട്ട് - തൃശ്ശൂർ ജില്ലാ കൺവീനർ

==നമ്മൾ ജനങ്ങൾ - കലാജാഥ മറ്റുപേജുകൾ==
==നമ്മൾ ജനങ്ങൾ - കലാജാഥ മറ്റുപേജുകൾ==
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/7987" എന്ന താളിൽനിന്ന് ശേഖരിച്ചത്